ഏ.വി.എച്ച്.എസ് പൊന്നാനി/HSS (മൂലരൂപം കാണുക)
16:03, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==ചരിത്രം== | ==ചരിത്രം== | ||
ഒരു വിദ്യാലയം | ഒരു വിദ്യാലയം ഒരു പ്രദേശത്തിന്റെ ദേവാലയവും സ്നേഹാലയവുമൊക്കെയാകുന്ന വിസ്മയമാണ് ഏ.വി ഹയർസെക്കന്ററി സ്കൂൾ.പ്ലസ് ടു തലത്തിൽ ഒരു ദശാബ്ദം പോലുമായിട്ടില്ല നമ്മുടെ പ്രവർത്തനസരണി. പക്ഷേ, ഈ ചുരുങ്ങിയ കാലം കൊണ്ട് , തീരദേശ നിവാസികളും സാധാരണക്കാരും കുട്ടികളെ അയക്കുന്ന ഈ സാംസ്കാരിക കേന്ദ്രം അനുകരണീയമായ വിദ്യാലയമാതൃക പ്രകടിപ്പിക്കുന്നുവെന്ന് പറയാനാവുന്നത് ഏറെ സന്തോഷകരമാണ്. ഇന്ത്യൻ പ്രസിഡണ്ടിന്റെ പുരസ്കാരവേദിയിൽ രണ്ടു തവണ അഭിമാനത്തോടെ കടന്നുചെല്ലാൻ കഴിഞ്ഞതും ദേശീയ കായികവേദിയിൽ സ്വർണമെഡലുകൾ നേടാൻ കഴിഞ്‍ഞതുമൊക്കെ ഒാർത്തു പോരുന്നു. | ||
==അഭിനാർഹമായ വിജയം== | ==അഭിനാർഹമായ വിജയം== |