"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31076 (സംവാദം | സംഭാവനകൾ)
'thumb|MATHS FAIR Ist Overall' താൾ സൃഷ്ടിച്ചിരിക്കുന്നു
 
31076 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:Maths UP First Overall.JPG|thumb|MATHS FAIR Ist Overall]]
[[പ്രമാണം:Maths UP First Overall.JPG|thumb|MATHS FAIR Ist Overall]]
ഗണിതശാസ്ത്ര ക്ളബ് രണ്ടു കൈയെഴുത്തുമാസികകൾ -ഭാരതീയ ഗണിതശാസ്ത്രജ്ഞർ,ഗണിതസാഗർ എന്നിവ പ്രസിദ്ധീകരിച്ചു. സ് കൂൾതല ഗണിതഎക്സിബിഷൻ, ഗണിതക്വിസ്,സെമിനാറുകൾ,ഓണത്തിനു ഗണിത അത്തപ്പൂക്കളമത്സരം തുടങ്ങിയവ സംഘടിപ്പിക്കുന്നു. ഗണിതശാസ്ത്രമേളയിൽ ജ്യോമട്രിചാർട്ട്, സ്റ്റിൽ മോഡൽ, അതർ ചാർട്ടുകൾ, പ്രോജക്ട്,ക്വിസ് ഇവയ്ക്ക് സബ് ജില്ലാതലത്തിൽ കുട്ടികൾ സമ്മാനം നേടിയിട്ടുണ്ട്. ഗണിതമൂലകൾ ക്ളാസിലുണ്ട്. ചാർട്ടുകൾ,ക്യാരിബാഗുകൾ, മോഡലുകൾ ഇവ നിർമ്മിക്കുന്നു. 75 കുട്ടികൾ അംഗങ്ങളായുണ്ട് . മിനിമോൾ മാത്യു , സാജി സെബാസ്റ്റ്യൻ എന്നി  അധ്യാപകർ ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു