"എ.എൽ.പി.എസ്.കയിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 44: വരി 44:
[[പ്രമാണം:പ്രമാണം17jpg.jpeg|ലഘുചിത്രം|വലത്ത്‌|ഫാത്തിമഹിബത്ത്]]
[[പ്രമാണം:പ്രമാണം17jpg.jpeg|ലഘുചിത്രം|വലത്ത്‌|ഫാത്തിമഹിബത്ത്]]
[[പ്രമാണം:പ്രമാണം16jpg.jpeg ‎|ലഘുചിത്രം|നടുവിൽ| (തീത്ഥ.പി.കെ]]
[[പ്രമാണം:പ്രമാണം16jpg.jpeg ‎|ലഘുചിത്രം|നടുവിൽ| (തീത്ഥ.പി.കെ]]
==പോഷക സമൃദ്ധമായ ഉച്ചഭക്ഷണം==
വിദ്യാലയത്തിലെ ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കാൻ ഉച്ചഭക്ഷണകമ്മറ്റി അതീവശ്രദ്ധപുലർത്തുന്നു.ഓരോമാസത്തേക്കുമുള്ളമെനു മുൻകൂട്ടി പ്രസിദ്ധപ്പെടുത്തിയാണ് ഉച്ചഭക്ഷണം ഒരുക്കുന്നത്.കുട്ടികൾക്കിഷ്ടമുള്ളതും അവർകഴിക്കേണ്ടതുമായ കറികൾലിസ്റ്റ് ചെയ്ത് തയ്യാറാക്കി കൊടുക്കുന്നു. സാമ്പാർ,മോരുകറി, പുളിശ്ശേരി,മസാലക്കറി, അവിയൽ,ചീരക്കറി, കടലക്കറി,തോരൻ,സ്റ്റു,ഓലൻ,പുഴുക്ക്,മെഴുക്കു പുരട്ടി ,അച്ചാർ,രസം,മോര് എന്നിവ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇടക്കിടെ പായസവും നൽകുന്നു.മാസത്തിലൊരിക്കൽ ബിരിയാണിയോ സദ്യയോ നൽകുന്നു.


= പാഠ്യേതര പ്രവർത്തനങ്ങൾ =  
= പാഠ്യേതര പ്രവർത്തനങ്ങൾ =  
"https://schoolwiki.in/എ.എൽ.പി.എസ്.കയിലിയാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്