"എ.എൽ.പി.എസ്.കയിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
[[പ്രമാണം:പ്രമാണം14jpg.jpeg |ലഘുചിത്രം|നടുവിൽ| (അശ്വതി.എ]] | [[പ്രമാണം:പ്രമാണം14jpg.jpeg |ലഘുചിത്രം|നടുവിൽ| (അശ്വതി.എ]] | ||
[[പ്രമാണം:പ്രമാണം15jpg.jpeg |ലഘുചിത്രം|(അനുഗ്രഹ]] | [[പ്രമാണം:പ്രമാണം15jpg.jpeg |ലഘുചിത്രം|(അനുഗ്രഹ]] | ||
13:58, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്.കയിലിയാട് | |
---|---|
വിലാസം | |
കയിലിയാട് എ.എൽ.പി.സ്ക്കൂൾ കയിലിയാട്, കയിലിയാട്(പി.ഒ), ഷൊർണ്ണൂർ - 2, പാലക്കാട് . , 679122 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 04662228589 |
ഇമെയിൽ | alpschoolkayiliad@gmail.com |
വെബ്‍സൈറ്റ് | വെബ് പേജ് kayiliadALPschool, alpskayiliad |
കോഡുകൾ | |
സ്കൂൾ കോഡ് | 20448 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ .സുകുമാരൻ മാസ്റ്റർ |
അവസാനം തിരുത്തിയത് | |
08-09-2018 | ALP SCHOOL KAYILIAD |
.
ശുചിത്വ ട്രോഫി
ക്ലീൻ സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹെൽത്ത്ക്ലബ്ബിൻറെ നേതൃത്വത്തിൽ ശുചിത്വട്രോഫിനൽകി വരുന്നു.എല്ലാകുട്ടികളും സ്ക്കൂളും പരിസരവും വൃത്തിയാക്കുന്നു.ഓരോക്ലാസിനും നിശ്ചയിച്ചഭാഗങ്ങൾ വൃത്തിയാക്കുന്നതിൽ കുട്ടികൾ മത്സരിക്കുന്നു.ഏറ്റവും നന്നായി ശുചീകരണ പ്രവത്തനങ്ങളിൽ ഏർപ്പെട്ട ക്ലാസിന് തിങ്കളാഴ്ചകളിൽ റോളിങ്ങ് ട്രോഫി നൽകിവരുന്നു.സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ ഈ പരിപാടി പ്രധാന പങ്കുവഹിക്കുന്നു.
ഐശ്വര്യ സമ്പാദ്യ പദ്ധതി
കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിന് വേണ്ടി ആരംഭിച്ച ഐശ്വര്യ സമ്പാദ്യ പദ്ധതി ബാങ്കിംഗ് ഇടപാടുകളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും സഹായിക്കുന്നു.
2018ൽ എൽ.എസ്.എസ് നേടിയ വിഷ്ണു.കെ.യു
ഗോൾഡൻ ആരോ ജേതാക്കൾ
2018ൽ ഭാരത് സ്കൌട്സ് ഏൻറ്ഗൈഡ്സിൻറെ ദേശീയബഹുമതിയായ ഗോൾഡൻആരോഅവാർഡ് നേടിയവർ.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ [സാഹിത്യവേദി,ഇംഗ്ലീഷ്,ഗണിതം,ശാസ്ത്രം,അറബിക്,കാർഷികം,ഹെൽത്ത്] ,ബുൾബുൾ ,കബ് യൂണിറ്റുകൾ
- വിദ്യാരംഗം കലാവേദി.
- LEMS പ്രവർത്തനങ്ങൾ
കുട്ടികളുടെ ആകാശവാണി ബാല സഭ ഡ്രിൽ പരിശീലനം കുട്ടികളുടെ കട നൃത്ത പരിശീലനം
മാനേജ്മെന്റ്
കരുവാരതൊടി നാരായണൻ മാസ്റ്റർ എഡ്യൂക്കേഷണൽ ട്രസ്റ്റാണ് സ്ക്കൂളിൻറെ മാനേജ്മെൻറ്കമ്മറ്റി .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1: ബാലൻ മാസ്റ്റർ , 2 : വത്സലാഭായി ടീച്ചർ , 3: പത്മാക്ഷി ടീച്ചർ .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ശ്രീ.ഉദയശങ്കർ,ലണ്ടൻ 2.ഡോക്ടർ.സുകുമാരൻ,അയ്യുണ്ണിയിൽ 3.പ്രൊഫസർ.പ്രഭാകരൻ,അയ്യുണ്ണിയിൽ 4.ക്യാപ്റ്റൻ.രാമചന്ദ്രൻ നായർ,വലിയവീട്ടിൽ 5.ശ്രീ.മോഹനൻ.അമ്പാടിപയ്യൂർ,മുബൈ 6.ശ്രീ.മനു ആര്യൻ, സിങ്കപ്പൂർ 7.ശ്രീ.സഞ്ജയൻ ഉപ്പത്ത്,ഇൻകംടാക്സ് ഡിപ്പാട്ട്മെൻറ് 8.വേമ്പലത്ത് വാസുദേവൻ നായർ ,പൂന 9.ജവാൻ ശ്രീധരൻനായർ,വേമ്പലത്ത് 10.ശ്രീ.വിശ്വനാഥൻ,കുളമ്പിൽ 11.ശ്രീ.സഞ്ജയൻ,സിങ്കപ്പൂർ 12.ഡോ.മുഹ്സിന 13.അഡ്വ.രാഗേഷ്
വഴികാട്ടി
{{#multimaps:10.8168341,76.288575 }} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾഷൊർണ്ണൂരിൽ നിന്ന് കയിലിയാട് വഴി ചളവററോഡിൽ 1.5 കിലോമീറ്റർ
|