"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/ ഊർജ്ജ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/ ഊർജ്ജ ക്ലബ് (മൂലരൂപം കാണുക)
13:47, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<p style="text-align:justify"> | <font size=6><center>'''ഊർജ്ജ ക്ലബ്'''</center></font size> | ||
<p style="text-align:justify"> കുട്ടികളിൽ ഊർജ്ജ സംരക്ഷണബോധം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ 50 പേരടങ്ങുന്ന ക്ലബ്ബ് അംഗങ്ങളും ഒരു കൺവീനറുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഊർജ സംരക്ഷണ ക്വിസ് മത്സരങ്ങൾ , ഉപന്യാസരചന എന്നിവ നടത്തി, ഒന്നാം സ്ഥാനക്കാരായി വിജയിച്ചവരെ ഒക്ടോബർ മാസത്തിൽ SEP യുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഊർജോത്സവത്തിൽ പങ്കെടുപ്പിക്കാറുണ്ട്.2017-18 വർഷത്തിൽ നടന്ന ഉപന്യാസ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹസ്ബി ഫാത്തിമ രണ്ടാം സ്ഥാനം കരസ്ഥമാക്കി. തുടർന്ന് വണ്ടൂർ ഉപജില്ല ഡി.ഇ.ഒ നേതൃത്വം നൽകിയ പരിപാടിയിൽ സമ്മാനം കരസ്ഥമാക്കുകയും ചെയ്തു.<br/> ഊർജ്ജ ക്ലബ്ബിന്റെ തുടർ പരിപാാടികളെന്ന നിലയിൽ നിലമ്പൂർ അസിസ്റ്റന്റ് എക്സികുട്ടീവ് എൻജിനീയർ വന്ന് ക്ലാസ്സ് എടുത്തു.ഊർജ്ജ സംരക്ഷണ അവബോധം കുട്ടികളിൽ എത്തിക്കാൻ ഈ ക്ലാസ്സ് സഹായിച്ചു.ഗാർഹിക ആവശ്യങ്ങൾക്കായുള്ള വൈദ്യുതിയുടെ ഉപയോഗം പരമാവധി വൈദ്യുതി ബിൽ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൊണ്ടുവരാനുള്ള മാർഗ്ഗങ്ങൾ അദ്ദേഹം നിർദ്ദേശിക്കുകയും അതിന്റെ ഫലമായി വൈദ്യുതി ബിൽ ഏറ്റവും കുറച്ചുകൊണ്ട് സ്കൂളിലെ എല്ലാകുട്ടികൾക്കും മാതൃക കാണിക്കാൻ ഊർജ്ജ ക്ലബ്ബിലെ കുറച്ച് കുട്ടികൾക്കെങ്കിലും കഴിഞ്ഞു.<br/>ഊർജ്ജ ക്ലബ്ബിലെ അംഗങ്ങൾക്കുള്ള സർട്ടീഫിക്കറ്റുകൾ വിതരണം ചെയ്തു. 2015-16 അധ്യയന വർഷത്തിലെ പ്രവർത്തന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത പതിനെട്ട് സ്കൂളുകളിൽ ഒന്നായ നമ്മുടെ സ്കൂളിന് SEP യിൽ നിന്നും ഊർജ്ജ കിറ്റ് സമ്മാനമായി ലഭിച്ചു.</p> |