"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
ഓണാവധി കഴിഞ്ഞ് സ്ക്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ DEO യുടെ നിർദ്ദേശമനുസരിച്ച് ആഗസ്റ്റ് 27 തിങ്കളാഴ്ച 10മണിക്ക് ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും സ്റ്റാ ഫിൻറേയും ഒരു അടിയന്തിര യോഗം ചേർന്നു.

യോഗത്തിൽ മാതസ് കൂളിലെ പ്രളയക്കെടുതി അനുഭവിക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ പോയി സ്ഥിതിഗതികൾ നേരിട്ടറിയുന്നതിനും പുസ്തകങ്ങൾ നഷ്ടപ്പെട്ടവർ ,വീട് ഭാഗികമായോ പൂർണ്ണമായോ നശിച്ചവർ ,മറ്റ് തരത്തിലുള്ള നാശനഷ്ടങ്ങൾ അനുഭവിക്കുന്നവർ എന്നിവരുടെ കണക്കെടുത്ത് എത്രയും പെട്ടന്ന് അവർക്ക് വേണ്ടുന്ന സഹായമെത്തിക്കാൻ തീരുമാനിച്ചു.അതിനു വേണ്ടി സ്ക്കൂൾ ചാരിറ്റി ഫണ്ട് തത്ക്കാലം വിനിയോഗിക്കാമെന്നും തീരുമാനമുണ്ടായി.</p>

==സ്ക്കൂൾ യുവജനോത്സവം==
ഓഫ് സ്റ്റേജ് മത്സരങ്ങൾ മുൻ ദിവസങ്ങളിൽ നടത്തി.സ്റ്റേജ് മത്സരങ്ങൾ ഇന്നേ ദിവസം രാവിലെ 9.30ന് ആരംഭിച്ചു.സ്ക്കൂൾ മാനേജർ അദ്ധ്യക്ഷനായ ഉദ്ഘാടന ചടങ്ങിൽ പ്രശസ്തമിമിക്രി ആർട്ടിസ്റ്റും സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഫ്ളവേഴ്സ് ചാനൽ കലാകാരനുമായ ശ്രീ.സലീഷ് ഭദ്രദീപം തെളിയിച്ചു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടന വേളയിൽ അദ്ദേഹം അവതരിപ്പിച്ച മിമിക്രി കുട്ടികൾക്ക് വളരെയധികം ഇഷ്ടമായി.കലാമാമാങ്കം തന്നെയായിരുന്നു യുവജനോത്സവ വേദി. നാടൻപാട്ട്, നാടകം എന്നീ ഇനങ്ങളിൽ കുട്ടികൾ അവരുടെ കഴിവുകൾ തെളിയിച്ചു.
==സെപ്റ്റംബർ 5 അധ്യാപക ദിനം==
      മുൻ വർഷങ്ങളിലെപ്പോലെ ഇത്തവണയും സ്ക്കൂൾ ലീഡർ കൃഷ്ണ ശങ്കറിന്റെ നേതൃത്വത്തിൽ അധ്യാപക ദിനം വിപുലമായി ആഘോഷിച്ചു.സ്ക്കൂൾ ലീഡർ ഹെഡ്മിസ്ട്രസ്സിനേയും ക്ലാസ്സ് ലീഡർമാർ മറ്റ് അധ്യാപകരേയും ബൊക്കെ നൽകി ആദരിച്ചു. കൃഷ്ണ ശങ്കർ ആശംസാ പ്രസംഗവും ഹെഡ്മിസ്ട്രസ്സ് നന്ദിയും അറിയിച്ചു.ഇന്നേ ദിവസം പല ക്ലാസ്സുകളിലും വിദ്യാർത്ഥികൾ അധ്യാപകരും അധ്യാപകർ വിദ്യാർത്ഥികളുമായിരുന്നു
   
== സ്ക്കൂൾ എക്സിബി‍ഷൻ==
== സ്ക്കൂൾ എക്സിബി‍ഷൻ==
ശാസ്ത്രമേള.
ശാസ്ത്രമേള.