"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
യോഗത്തിൽ മാതസ് കൂളിലെ പ്രളയക്കെടുതി അനുഭവിക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ പോയി സ്ഥിതിഗതികൾ നേരിട്ടറിയുന്നതിനും പുസ്തകങ്ങൾ നഷ്ടപ്പെട്ടവർ ,വീട് ഭാഗികമായോ പൂർണ്ണമായോ നശിച്ചവർ ,മറ്റ് തരത്തിലുള്ള നാശനഷ്ടങ്ങൾ അനുഭവിക്കുന്നവർ എന്നിവരുടെ കണക്കെടുത്ത് എത്രയും പെട്ടന്ന് അവർക്ക് വേണ്ടുന്ന സഹായമെത്തിക്കാൻ തീരുമാനിച്ചു.അതിനു വേണ്ടി സ്ക്കൂൾ ചാരിറ്റി ഫണ്ട് തത്ക്കാലം വിനിയോഗിക്കാമെന്നും തീരുമാനമുണ്ടായി.</p> | യോഗത്തിൽ മാതസ് കൂളിലെ പ്രളയക്കെടുതി അനുഭവിക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ പോയി സ്ഥിതിഗതികൾ നേരിട്ടറിയുന്നതിനും പുസ്തകങ്ങൾ നഷ്ടപ്പെട്ടവർ ,വീട് ഭാഗികമായോ പൂർണ്ണമായോ നശിച്ചവർ ,മറ്റ് തരത്തിലുള്ള നാശനഷ്ടങ്ങൾ അനുഭവിക്കുന്നവർ എന്നിവരുടെ കണക്കെടുത്ത് എത്രയും പെട്ടന്ന് അവർക്ക് വേണ്ടുന്ന സഹായമെത്തിക്കാൻ തീരുമാനിച്ചു.അതിനു വേണ്ടി സ്ക്കൂൾ ചാരിറ്റി ഫണ്ട് തത്ക്കാലം വിനിയോഗിക്കാമെന്നും തീരുമാനമുണ്ടായി.</p> | ||
== സ്ക്കൂൾ എക്സിബിഷൻ== | == സ്ക്കൂൾ എക്സിബിഷൻ== | ||
ശാസ്ത്രമേള. | |||
സെപ്റ്റംബർ 2 ന് രാവിലെ സ്ക്കൂൾ തലത്തിൽ ശാസത്ര മേളകൾ നടത്തി.ആർ ട്ടിഫിഷ്യൽ ഫോട്ടോ സി ന്തെസിസ്, പലതരം ഇലക്ട്രോണിക് സെൻസറുകളുടെ പ്രവർത്തനം, വാട്ടർബോട്ടിൽ വാക്വം ക്ലീനർ, റാസ് പ്ബെറി കമ്പ്യൂട്ടിങ്, പഞ്ഞി മിഠായി ഉണ്ടാക്കുന്ന തത്വം എന്നിങ്ങനെ വളരെ ഭാവനാസമ്പന്നവും വൈവിധ്യമാർന്നതുമായ തത്വങ്ങളുടേയും ഉപകരണങ്ങളുടേയും പ്രദർശന വേദിയായിരുന്നു അത്. | |||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:22071 exibition.jpg|thumb|200px|school exibition]]</p> | [[പ്രമാണം:22071 exibition.jpg|thumb|200px|school exibition]]</p> | ||
==സ്വാതന്ത്ര്യ ദിനാഘോഷം== | ==സ്വാതന്ത്ര്യ ദിനാഘോഷം== | ||
<p style="text-align:justify"> | <p style="text-align:justify"> | ||