"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:

ഈ വർഷത്തെ ഫറോക്ക് ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി ഹൈ‍സ്കൂൾ വിഭാഗം സാഹിത്യ വിരുന്ന് (ക്വിസ്സ് മത്സരം) നമ്മുടെ സ്‍കൂളിലെ സ്വാതി ടി. കെ (10 എച്ച്) പന്ത്രണ്ട് പോയിന്റോടു കൂടി രണ്ടാം സ്ഥാനം നേടി.

'''പത്രം വായിക്കൂ സമ്മാനം നേടാം'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
'''05 സെപ്റ്റംബർ ബുധൻ'''
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളിൽ വായന പ്രോൽസാഹിപ്പിക്കുന്നതിനായി 'പത്രം വായിക്കൂ സമ്മാനം നേടാം' മത്സരം ആരംഭിച്ചു. ആഴ്ചയിലെ ദിനപത്രങ്ങളിലെ വാർത്തകളെ അടിസ്ഥാനമാക്കി നോട്ടീസ് ബോർഡിൽ പതിക്കുന്ന ചോദ്യങ്ങൾക്ക് പ്രത്യേകം സജ്ജമാക്കിയ പെട്ടികളിൽ ഉത്തരങ്ങൾ നിക്ഷേപിക്കണം. ഒാരോ തിങ്കളാഴ്ചകളിലും വിജയികളെ പ്രഖ്യാപിക്കും.

വരി 104: വരി 86:

ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ ചിത്ര മണക്കടവത്ത്, സിറാജ് കാസിം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.  
ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ ചിത്ര മണക്കടവത്ത്, സിറാജ് കാസിം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.  
'''പത്രം വായിക്കൂ സമ്മാനം നേടാം'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
'''31 ആഗസ്റ്റ് 2018 -  വെള്ളി'''
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളിൽ വായന പ്രോൽസാഹിപ്പിക്കുന്നതിനായി 'പത്രം വായിക്കൂ സമ്മാനം നേടാം' മത്സരം ആരംഭിച്ചു. ആഴ്ചയിലെ ദിനപത്രങ്ങളിലെ വാർത്തകളെ അടിസ്ഥാനമാക്കി നോട്ടീസ് ബോർഡിൽ പതിക്കുന്ന ചോദ്യങ്ങൾക്ക് പ്രത്യേകം സജ്ജമാക്കിയ പെട്ടികളിൽ ഉത്തരങ്ങൾ നിക്ഷേപിക്കണം. ഒാരോ തിങ്കളാഴ്ചകളിലും വിജയികളെ പ്രഖ്യാപിക്കും.

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/529527" എന്ന താളിൽനിന്ന് ശേഖരിച്ചത്