"എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് ആലക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|N. S. S. H. S. S. ALAKKODE}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

17:06, 25 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് ആലക്കോട്
വിലാസം
ആലക്കോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍.
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍.
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-12-2009Mtckannur




ചരിത്രം

ആലക്കോടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ‍ആലക്കോട് എന്‍ എസ്സ് എസ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍.പി.ആര്‍.രാമവര്‍മ്മരാജ 1954-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്


1954 ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്സ്ഥാപിതമായത്. കെ.കെ.കുട്ടപ്പന്‍നായര്‍ സാര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1959ല്‍ ഇതൊരു യു.പി. സ്കൂളായി. 1962 ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ് പ്രധാന അദ്ധ്യാപകന്‍ സി.ആര്‍.പണിക്കര്‍ സാര്‍ ആയിരുന്നു.1974ല്‍ ശ്രീ.രാമവര്‍മ്മരാജ ഈ വിദ്യാലയം എന്‍ എസ്സ് എസ്സ് ന് കൈമാറി.. 1998-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 36ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പഠനത്തിലും കലാകായികപ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലാണ് ഈവിദ്യാലയം .

പാഠ്യേതര പ്രവക്ക്‍‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • റോഡ് സുരക്ഷ
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചങ്ങനാശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നായര്‍ സര്‍വിസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . നിലവില്‍ 180 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീ. പി. കെ. നാരായണ പണിക്കര്‍ ജനറല്‍ സെക്രട്ടറിയും ശ്രീ സുകുമാരന്‍ നായര്‍ അസിസ്റ്റന്റ് സെക്രട്ടറിയും ശ്രീ കെ. വി. രവീന്ദ്രനാഥന്‍ നായര്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു . ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിസ് ട്രസ് പി.കെ.ഗിരിജാമണിയും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ വിജയകുമാരി. എ.ആറും ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. കെ.കെ.കുട്ടപ്പന്‍നായര്‍, സി.ആര്‍.പണിക്കര്‍, എന്‍. ബാലച്ന്ദ്രകുറുപ്പ്, വി.രാമച്ന്ദ്രകുറുപ്പ്,, എന്‍. ഭാസ്ക്രരന്‍നായര്‍,ടി.എസ്.ക്രിഷ്ണന്‍ നംബൂതിരി,വി.എന്‍.അച്യുതന്‍നായര്‍, എം.ഗോപാലക്രിഷ്ണന്‍നായര്‍, എം.ജി.സി.പണിക്കര്‍, ഗോപാലക്രിഷ്ണന്‍നായര്‍, സി.ഭാസ്കരന്‍, രാജന്‍.ഡി, രോഹിണിയമ്മ.പി, പി.ജെ.അന്നകുട്ടി,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

എം.ഡി വത്സമ്മ - ഒളിബ്ബിക്സ് താരം

അനില്‍ കുമാര്‍‌  -ചെറുകിടജലവൈദ്യുതപദ്ധതി നി‍ര്‍മ്മാണം

വഴികാട്ടി

<googlemap version="0.9" lat="12.294385" lon="75.422516" zoom="10" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.049477, 75.3687, NSSHSS ALAKODE

</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.