"ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
കുട്ടികളുടെ ശാരീരികവും ബൗദ്ധികവും സാമൂഹികവും വൈകാരികവുമായ ദർശനത്തെ മുൻനിർത്തി സർ ബേഡൻ പൗവൽ ആരംഭിച്ച സംഘടനയാണ് സ്കൗട്ട് & ഗൈഡ്സ് .ഇതിന്റെ 10 വയസിൽ താഴെയുള്ള കുട്ടികൾക്കു വേണ്ടിയുള്ള വിഭഗമാണ് കബ്ബ് & ബുൾബുൾ . കോനാട്ടുശ്ശേരി എൽ പി എസ്സിൽ ഏകദേശം 20 വർഷത്തോളമായി കബ് & ബുൾബുൾ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.. ആഴ്ചയിലെ ഓരോ ദിവസം വീതം കുട്ടികൾക്ക് ഇതുമായി ബന്ധപ്പെട്ട പരിശീലനം നൽകി വരുന്നു .24 കുട്ടികൾ വീതമുള കമ്പ് & ബുൾ ബുൾ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. കുട്ടികളെ എല്ലാവർഷവും സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുള്ള പരീക്ഷകളിൽ പങ്കെടുപ്പിക്കുകയും 100 % വിജയം കരസ്ഥമാക്കുകയും ചെയ്ത് സകൂളിന്റ അഭിമാനം നിലനിർത്തുന്നു. സ്കൂളിൽ നടക്കുന്ന കാർഷിക ക്ലബ്ബിന്റെയും പ്രവർത്തനങ്ങളിലും സാമൂഹിക സേവന പ്രവർത്തനങ്ങളിലും കബ് & ബുൾബുൾ കുട്ടികൾ നേതൃത്വം വഹിക്കുന്നു. കബ്ബ് വിഭാഗത്തിന് ശ്രീ ജെറിൻ ജോസഫും ബുൾ ബുൾ വിദഗത്തിന് ശ്രീമതി ജയ പി സി യും നേതൃത്വം നൽകുന്നു  
'''കുട്ടികളുടെ ശാരീരികവും ബൗദ്ധികവും സാമൂഹികവും വൈകാരികവുമായ ദർശനത്തെ മുൻനിർത്തി സർ ബേഡൻ പൗവൽ ആരംഭിച്ച സംഘടനയാണ് സ്കൗട്ട് & ഗൈഡ്സ് .ഇതിന്റെ 10 വയസിൽ താഴെയുള്ള കുട്ടികൾക്കു വേണ്ടിയുള്ള വിഭഗമാണ് കബ്ബ് & ബുൾബുൾ . കോനാട്ടുശ്ശേരി എൽ പി എസ്സിൽ ഏകദേശം 20 വർഷത്തോളമായി കബ് & ബുൾബുൾ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.. ആഴ്ചയിലെ ഓരോ ദിവസം വീതം കുട്ടികൾക്ക് ഇതുമായി ബന്ധപ്പെട്ട പരിശീലനം നൽകി വരുന്നു .24 കുട്ടികൾ വീതമുള കമ്പ് & ബുൾ ബുൾ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. കുട്ടികളെ എല്ലാവർഷവും സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുള്ള പരീക്ഷകളിൽ പങ്കെടുപ്പിക്കുകയും 100 % വിജയം കരസ്ഥമാക്കുകയും ചെയ്ത് സകൂളിന്റ അഭിമാനം നിലനിർത്തുന്നു. സ്കൂളിൽ നടക്കുന്ന കാർഷിക ക്ലബ്ബിന്റെയും പ്രവർത്തനങ്ങളിലും സാമൂഹിക സേവന പ്രവർത്തനങ്ങളിലും കബ് & ബുൾബുൾ കുട്ടികൾ നേതൃത്വം വഹിക്കുന്നു. കബ്ബ് വിഭാഗത്തിന് ശ്രീ ജെറിൻ ജോസഫും ബുൾ ബുൾ വിദഗത്തിന് ശ്രീമതി ജയ പി സി യും നേതൃത്വം നൽകുന്നു'''
<gallery>
<gallery>
34317 scout1.jpg|സ്കൗട്ട് & ഗൈഡ്സ്
34317 scout1.jpg|സ്കൗട്ട് & ഗൈഡ്സ്
2,432

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/529294" എന്ന താളിൽനിന്ന് ശേഖരിച്ചത്