"എ.എൽ.പി.എസ്.കയിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:


2018ൽ  എൽ.എസ്.എസ് നേടിയ വിഷ്ണു.കെ.യു
2018ൽ  എൽ.എസ്.എസ് നേടിയ വിഷ്ണു.കെ.യു
[[പ്രമാണം:പ്രമാണം13jpg.jpeg|ലഘുചിത്രം|ഇടത്ത്‌|വിഷ്ണു.കെ.യു]]
 
 
==ഗോൾഡൻ ആരോ ജേതാക്കൾ==
==ഗോൾഡൻ ആരോ ജേതാക്കൾ==
2018ൽ ഭാരത് സ്കൌട്സ് ഏൻറ്ഗൈഡ്സിൻറെ  ദേശീയബഹുമതിയായ ഗോൾഡൻആരോഅവാർഡ് നേടിയവർ.
2018ൽ ഭാരത് സ്കൌട്സ് ഏൻറ്ഗൈഡ്സിൻറെ  ദേശീയബഹുമതിയായ ഗോൾഡൻആരോഅവാർഡ് നേടിയവർ.

23:01, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്.കയിലിയാട്
വിലാസം
കയിലിയാട്

എ.എൽ.പി.സ്ക്കൂൾ‍ കയിലിയാട്, കയിലിയാട്(പി.ഒ), ഷൊർണ്ണൂർ - 2, പാലക്കാട് .
,
679122
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04662228589
ഇമെയിൽalpschoolkayiliad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20448 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ .സുകുമാരൻ മാസ്റ്റർ
അവസാനം തിരുത്തിയത്
07-09-2018ALP SCHOOL KAYILIAD


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

.

ശുചിത്വ ട്രോഫി

ക്ലീൻ സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹെൽത്ത്ക്ലബ്ബിൻറെ നേതൃത്വത്തിൽ ശുചിത്വട്രോഫിനൽകി വരുന്നു.എല്ലാകുട്ടികളും സ്ക്കൂളും പരിസരവും വൃത്തിയാക്കുന്നു.ഓരോക്ലാസിനും നിശ്ചയിച്ചഭാഗങ്ങൾ വൃത്തിയാക്കുന്നതിൽ കുട്ടികൾ മത്സരിക്കുന്നു.ഏറ്റവും നന്നായി ശുചീകരണ പ്രവത്തനങ്ങളിൽ ഏർപ്പെട്ട ക്ലാസിന് തിങ്കളാഴ്ചകളിൽ റോളിങ്ങ് ട്രോഫി നൽകിവരുന്നു.സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ ഈ പരിപാടി പ്രധാന പങ്കുവഹിക്കുന്നു.

ഐശ്വര്യ സമ്പാദ്യ പദ്ധതി

കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിന് വേണ്ടി ആരംഭിച്ച ഐശ്വര്യ സമ്പാദ്യ പദ്ധതി ബാങ്കിംഗ് ഇടപാടുകളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും സഹായിക്കുന്നു.

2018ൽ എൽ.എസ്.എസ് നേടിയ വിഷ്ണു.കെ.യു


ഗോൾഡൻ ആരോ ജേതാക്കൾ

2018ൽ ഭാരത് സ്കൌട്സ് ഏൻറ്ഗൈഡ്സിൻറെ ദേശീയബഹുമതിയായ ഗോൾഡൻആരോഅവാർഡ് നേടിയവർ.

(അശ്വതി.എ

==2018-19 അദ്ധ്യയന വർഷത്തിലൂടെ=='''==പ്രവേശനോത്സവം2018-19==

പ്രവേശനോത്സവം18-19
 2018 ജൂൺ1ന് പ്രവേശനോത്സവത്തോടെ അദ്ധ്യയന വർഷം ആരംഭിച്ചു.ഉദ്ഘാടനം വാർഡ് മെമ്പർ എൻ.മനോജ് നിർവഹിച്ചു.പൊതു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച പൂർവ്വ വിദ്യാത്ഥികളെ അനുമോദിക്കൽ,നവാഗതരെ സ്വീകരിക്കൽ,കുട്ടികളുടെ കലാപരിപാടികൾ എന്നിവയുമുണ്ടായി.

ലോക പരിസ്ഥിതി ദിനം

2018 ജൂൺ5ന് പരിസ്ഥിതി ദിനം സമുചിതമായി കൊണ്ടാടി.ചളവറ കൃഷി ഓഫീസർ ഉദ്ഘാടനം ചെയ്തു. വിത്തു വിതരണം,തൈ നടൽ, പ്ലാസ്റ്റിക്ക് നിർമാർജ്ജനബോധവത്കരണം,വേനൽ കൃഷി വിളവെടുപ്പ് എന്നിവയുമുണ്ടായി.ഒന്നാം ഉത്സവത്തിൻറെ ഭാഗമായി മരങ്ങൾ നട്ട് സംരക്ഷിക്കുക,മഴ പരിചയം,ജൈവവൈവിധ്യ ഉദ്യാനനിർമ്മാണം എന്നിവയുമുണ്ടായി.


വായനാ പക്ഷാചരണം

2018 ജൂൺ19മുതൽ15 ദിവസത്തെ വായനാപക്ഷാചരണപ്രവത്തനങ്ങൾ സ്ക്കൂളിൽ നടന്നു.ഓരോ ദിവസവും കഥാദിനം,കവിതാദിനം,നാടകദിനം,വായനാദിനം എന്നിങ്ങനെ ആചരിച്ചു.വിവിധ മത്സരങ്ങൾ,ലൈബ്രറി വിപുലീകരണം,പുസ്തകപ്രദർശനം,ക്ലാസ് ലൈബ്രറി സജ്ജീകരണം,വായനമൂലവിപുലീകരണം,ഗ്രന്ഥശാലാ സന്ദർശനം എന്നിവയും നടന്നു.

ഡോക്ടേഴ്സ് ഡെ 2018 ജൂലൈ 1

ഹോമിയോഡിസ്പെൻസറി സന്ദർശനം,ഡോക്ടറുമായി അഭിമുഖം,കുട്ടികളുടെ ബി.എം.എെ കണക്കാക്കൽ എന്നിവയുണ്ടായി.കൊതുക് നിയന്ത്രണമാർഗ്ഗങ്ങൾ പരിചയപ്പെടുത്തി.

ചന്ദ്രനെ അറിയാൻ

ജൂലായ്21ന് ചാന്ദ്രദിനം സ്ക്കൂളിൽ ആഘോഷിച്ചു.ചാന്ദ്രദിനത്തിൻറെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ വേണ്ടി സെമിനാർ,വീഡിയോപ്രദർശനം എന്നിവയുണ്ടായി.ക്വിസ്,പതിപ്പ് നിർമ്മാണം,ആകാശകടംകഥാശേഖരണം എന്നിവയും നടന്നു.

ഹിരോഷിമാദിനം

ആഗസ്റ്റ് 6 ന് ഹിരോഷിമാദിനം വിവിധപരിപാടികളോടെ ആചരിച്ചു.സഡാക്കോ കൊക്ക്നിർമ്മാണം,പ്ലക്കാർഡ്നിർമ്മാണമത്സരം,വിവരശേഖരണം എന്നിവയുമുണ്ടായി.

സ്വാതന്ത്ര്യദിനാഘോഷം

2018 ആഗസ്റ്റ് 15ന് പ്രതികൂല കാലാവസ്ഥതരണം ചെയ്ത് സ്ക്കൂളിൽ പതാക ഉയത്തി, പ്രതീക്ഷിച്ചതിലുമധികം കുട്ടികളും രക്ഷിതാക്കളും ചടങ്ങിനെത്തിയിരുന്നു.പതിപ്പ് പ്രകാശനം,ബുൾ ബുൾ യൂണിറ്റിൻറെ പ്രത്യേക പരിപാടികൾ എന്നിവയുണ്ടായി.


പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ [സാഹിത്യവേദി,ഇംഗ്ലീഷ്,ഗണിതം,ശാസ്ത്രം,അറബിക്,കാർഷികം,ഹെൽത്ത്] ,ബുൾബുൾ ,കബ് യൂണിറ്റുകൾ

  • വിദ്യാരംഗം കലാവേദി.
  • LEMS പ്രവർത്തനങ്ങൾ
  കുട്ടികളുടെ ആകാശവാണി
  ബാല സഭ
  ഡ്രിൽ പരിശീലനം
  കുട്ടികളുടെ കട
  നൃത്ത പരിശീലനം

മാനേജ്മെന്റ്

കരുവാരതൊടി നാരായണൻ മാസ്റ്റർ എഡ്യൂക്കേഷണൽ ട്രസ്റ്റാണ് സ്ക്കൂളിൻറെ മാനേജ്മെൻറ്കമ്മറ്റി .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1: ബാലൻ മാസ്റ്റർ , 2 : വത്സലാഭായി ടീച്ചർ , 3: പത്മാക്ഷി ടീച്ചർ .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.ശ്രീ.ഉദയശങ്കർ,ലണ്ടൻ 2.ഡോക്ടർ.സുകുമാരൻ,അയ്യുണ്ണിയിൽ 3.പ്രൊഫസർ.പ്രഭാകരൻ,അയ്യുണ്ണിയിൽ 4.ക്യാപ്റ്റൻ.രാമചന്ദ്രൻ നായർ,വലിയവീട്ടിൽ 5.ശ്രീ.മോഹനൻ.അമ്പാടിപയ്യൂർ,മുബൈ 6.ശ്രീ.മനു ആര്യൻ, സിങ്കപ്പൂർ 7.ശ്രീ.സഞ്ജയൻ ഉപ്പത്ത്,ഇൻകംടാക്സ് ഡിപ്പാട്ട്മെൻറ് 8.വേമ്പലത്ത് വാസുദേവൻ നായർ ,പൂന 9.ജവാൻ ശ്രീധരൻനായർ,വേമ്പലത്ത് 10.ശ്രീ.വിശ്വനാഥൻ,കുളമ്പിൽ 11.ശ്രീ.സഞ്ജയൻ,സിങ്കപ്പൂർ 12.ഡോ.മുഹ്സിന 13.അഡ്വ.രാഗേഷ്










വഴികാട്ടി


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.കയിലിയാട്&oldid=528577" എന്ന താളിൽനിന്ന് ശേഖരിച്ചത്