"കണ്ണാടി.എച്ച്.എസ്സ്.എസ് /ആഗസ്റ്റ് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' ആഗസ്റ്റ് ---15 ---------------- സ്റ്റുഡന്റ് പോലീസ് കേഡറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 10: വരി 10:


[[പ്രമാണം:Aug15flagsalute.jpg]]
[[പ്രമാണം:Aug15flagsalute.jpg]]
--------------------------------------------------------------------------
{|class="wikitable" style="text-align:left; width:350px; height:40px" border="1"
|-
|[[പ്രമാണം:Nagasaki.jpg]]
'''ഹിരോഷിമ - യുദ്ധവിരുദ്ധ റാലി നടത്തി'''   
'''09 ആഗസ്റ്റ് 2018 - വ്യാഴം'''
'''കണ്ണാടി  ഹയർ സെക്കണ്ടറി സ്കൂൾ''' 
| ഹിരോഷിമ - നാഗസാക്കി ദിനത്തോടനുഹന്ധിച്ച് ആഗസ്റ്റ്  09 ന് (വ്യാഴം) കണ്ണാടി  ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സയൻസ്/എസ് പി സി  ക്ലബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി.
സമാധാന സന്ദേശം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൽ നിർമ്മിച്ച സഡാക്കോ കൊക്കുകൾ പറത്തി. ഹെ‍ഡ്മാസ്റ്റർ കെ.എൻ നന്ദകുമാർ യുദ്ധവിരുദ്ധ സന്ദേശം നൽകി.
  സി പി ഓ  മാരായ കെ.പി.കണ്ണദാസൻ യു .ലിസി  സോഷ്യൽ സയൻസ് ക്ലബ് കൺവീനർ  ആർ രാധിക എന്നിവർ നേതൃത്ത്വം നൽകി 
|-
|}
1,735

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/528432" എന്ന താളിൽനിന്ന് ശേഖരിച്ചത്