"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 183: | വരി 183: | ||
'''ഹൈസ്കൂൾതലത്തിലെ 15 ക്ലാസ്സ് റൂമുകളും ഹൈടെക്ക് ആണ്.ലാപ് ടോപ് , പ്രൊജക്ടർ , സ്പീക്കർ , സ്ക്രീൻ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള പഠനപ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണ്. എല്ലാ അധ്യാപകരും വിഭവ പോർട്ടലായ ''സമഗ്ര''(https://samagra.itschool.gov.in/index.php/auth/login) യെ പ്രയോജനപ്പെടുത്തിക്കൊണ്ട് പഠനപ്രവർത്തനങ്ങൾ നടത്തുന്നു.''' | '''ഹൈസ്കൂൾതലത്തിലെ 15 ക്ലാസ്സ് റൂമുകളും ഹൈടെക്ക് ആണ്.ലാപ് ടോപ് , പ്രൊജക്ടർ , സ്പീക്കർ , സ്ക്രീൻ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള പഠനപ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണ്. എല്ലാ അധ്യാപകരും വിഭവ പോർട്ടലായ ''സമഗ്ര''(https://samagra.itschool.gov.in/index.php/auth/login) യെ പ്രയോജനപ്പെടുത്തിക്കൊണ്ട് പഠനപ്രവർത്തനങ്ങൾ നടത്തുന്നു.''' | ||
=='''പരിസ്ഥിതി ദിനം'''== | =='''പരിസ്ഥിതി ദിനം'''== | ||
സ്കൂൾ അസംബ്ളിയിൽ പരിസ്ഥിതിദിന സന്ദേശം വായിച്ചു.പോസ്റ്റർ മത്സരം,തൈകൾ നടൽ എന്നിവ സംഘടിപ്പിച്ചു. | |||
=='''കോഴികുഞ്ഞു വിതരണം'''== | =='''കോഴികുഞ്ഞു വിതരണം'''== | ||
'''കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിലെ നിർധനരായ 50 കുട്ടികൾക്ക് പഞ്ചായത്തിൽ നിന്നും കോഴിക്കുഞ്ഞ് വിതരണം ചെയ്യുകയുണ്ടായി. | '''കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിലെ നിർധനരായ 50 കുട്ടികൾക്ക് പഞ്ചായത്തിൽ നിന്നും കോഴിക്കുഞ്ഞ് വിതരണം ചെയ്യുകയുണ്ടായി. | ||