"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stmarysernakulam (സംവാദം | സംഭാവനകൾ)
Stmarysernakulam (സംവാദം | സംഭാവനകൾ)
വരി 216: വരി 216:
     ശ്രുതി കൃഷ്ണ പി. എസ്.
     ശ്രുതി കൃഷ്ണ പി. എസ്.
           X E
           X E
കവിത ത്രേസ്യ വി എ
കവിത..... എന്റെ സ്വപ്നങ്ങൾ.....ത്രേസ്യ വി എ


  യമുനയും ഗംഗയുമൊഴുകുന്നനാടിതിൻ
  യമുനയും ഗംഗയുമൊഴുകുന്ന നാടിതിൻ
  താളത്തിലുണ്ടൊരുജനഗണനാദം
  താളത്തിലുണ്ടൊരു ജനഗണനാദം
  ഭാരതമൊന്നാകെ മൂവർണക്കൊടിയേന്തി
  ഭാരതമൊന്നാകെ മൂവർണക്കൊടിയേന്തി
  പാടുന്നു സ്വാതന്ത്ര്യഗീതകങ്ങൾ
  പാടുന്നു സ്വാതന്ത്ര്യഗീതകങ്ങൾ
  ഇടറുന്നുണ്ടെൻ സ്വരം, മങ്ങുന്നു കാഴ്ചകൾ,
  ഇടറുന്നുണ്ടെൻ സ്വരം, മങ്ങുന്നു കാഴ്ചകൾ,
  മിഴികൾ പൂട്ടുന്നു, കേൾക്കുന്നു തേങ്ങലുകൾ
  മിഴികൾ പൂട്ടുന്നു, കേൾക്കുന്നു തേങ്ങലുകൾ
  സ്വാതന്ത്ര്യം മിഥ്യയോ, മാനുഷ
  സ്വാതന്ത്ര്യം മിഥ്യയോ, മാനുഷികത മരിച്ചുവോ
സ്വസ്ഥത എവിടെയോ പോയ് മറ‍ഞ്ഞു
ഇരുളിന്റെ മറവിലെ നാണയത്തുട്ടുകൾ
സ് ത്രീത്വത്തിനിന്നും വില പേശിടുന്നു
നുരയുന്ന ലഹരിയിൽ പതയുന്ന ജീവിതം
ആനന്ദമാകുമോ കുടുംബബന്ധം.
ഓംകാരനാദത്തിൻ താളം നിലച്ചുവോ
പ്രഹേളികയാകുന്നു ആത്മീയത
താണ്ഡവമാടുന്നു ഭൗതികമോഹങ്ങൾ
അമ്മയാം ഭാരതം കേഴുന്നുവോ.
ഭാരതനാടിന്റെ സംസ്കാരശിൽപികൾ
നേടിയതൊക്കെയും വ്യർത്ഥമായോ
മൺമറഞ്ഞുപോയ മഹാത്യാഗികൾ തൻ സ്വപ്നങ്ങൾ
വീണുകുതിർന്നൊരീ മണ്ണിൽ
വീണ്ടുമുയിർകൊള്ളുമോ എന്റെ സ്വപ്നങ്ങളും
എന്നിൽ നിന്നാകട്ടെ നീട്ടുന്ന പാണികൾ
സ്വാന്തനമേകിടാൻ സോദരർക്കായ്
ഓർത്തിടാമേകരാണെന്ന കാര്യം സദാ
അഭിമാനത്തോടാർത്തിടാം ജയ്ഭാരതം.....


=='''സംഘടനകൾ'''==
=='''സംഘടനകൾ'''==