"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47642 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
47642 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 103: വരി 103:
[[പ്രമാണം:AEO.jpg|ലഘുചിത്രം|നടുവിൽ| ബഹു: പേരാമ്പ്ര എ.ഇ.ഒ ശ്രീ.സുനിൽകുമാർ അരീക്കാംവീട്ടിൽ സെമിനാറിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുന്നു.]]

[[hhhhh]]

'''അദ്ധ്യാപക-രക്ഷാകർത്തൃസമിതി'''
'''അദ്ധ്യാപക-രക്ഷാകർത്തൃസമിതി'''
വരി 167: വരി 167:
അനുഗ്രഹ.ജി, ബിശ്വാസ്.എം.എസ് എന്നീ വിദ്യാർത്ഥികൾ 2017-18 അദ്ധ്യയനവർഷത്തിൽ എൽ.എസ് എസ് പരീക്ഷയിൽ വിജയികളായി ഈ വിദ്യാലയത്തിന്റെ തിളക്കം കൂട്ടിയവരാണ്!

[[പ്രമാണം:Malplss.jpg|ലഘുചിത്രം|നടുവിൽ|Scholaship]]
[[പ്രമാണം:Malplss.jpg|ലഘുചിത്രം|നടുവിൽ|Scholaship]]
[[hhhhh]]

വരി 184: വരി 185:

സ്കൂളിന് സമീപത്തുള്ള അംഗൻവാടികളിലെ മുഴുവൻ പിഞ്ചു കുഞ്ഞുങ്ങളെയും സ്കൂൾ കുട്ടികളോടൊപ്പം പങ്കെടുപ്പിച്ചു കൊണ്ട് സ്കൂളിൽ പി.ടി.എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബാലോത്സവം സ്കൂളിനെ കൂടുതൽ ശ്രദ്ധാർഹമാക്കി. ഇതിനെ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമാക്കിത്തീർത്ത മുഴുവൻ കുട്ടികൾക്കും സമ്മാനം നല്കി. ജനങ്ങളെ ഈ പൊതു വിദ്യാലയവുമായി കൂടുതൽ ആകർഷിക്കുന്നതിനും ബന്ധപ്പെടുത്തുന്നതിനും ഈ ബാലോത്സവത്തിലൂടെ സ്കൂളിന് സാധ്യമായി.

[['''സ്കൂൾ ബാലോത്സവം (2018-19)''']]
'''സ്കൂൾ ബാലോത്സവം (2018-19)''' പി.ടി.എ.പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണന്റെ അദ്ധ്യക്ഷതയിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട് ശ്രീ.പി.അച്യുതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ, ശ്രീ.പ്രദീപൻ.സി.പി, മാനേജർ കേശവൻ.കെ, പ്രധാനാധ്യാപിക ശ്രീമതി. മിനികുമാരി.ടി.കെ, സുധീഷ് കുമാർ.ബി.ടി, സിന്ധു.പി.എം.കെ, മഞ്ജുഷ പി.എസ് എന്നിവർ സംസാരിച്ചു.

"https://schoolwiki.in/മന്ദങ്കാവ്_എ._എൽ._പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്