"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28026 (സംവാദം | സംഭാവനകൾ)
28026 (സംവാദം | സംഭാവനകൾ)
വരി 297: വരി 297:
<FONT SIZE = 5><font color=teal><u>5.സ്പോട്സ് ക്ലബ്</u></FONT SIZE ></font color>
<FONT SIZE = 5><font color=teal><u>5.സ്പോട്സ് ക്ലബ്</u></FONT SIZE ></font color>
<p align=justify>ശ്രീ.സജിൽ വിൻസെന്റ്,ശ്രീ.ജോസ് റ്റി.ഡി. എന്നിവരുടെ നേതൃത്വത്തിൽ സ്പോട്സ് ക്ലബ് പ്രവർത്തിക്കുന്നു.കുട്ടികളിലെ കായിക പരമായ കഴിവുകൾ വളർത്തുന്നതിനായി സ്പോട്സ് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു.എല്ലാ വർഷവും സ്കളിൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികളായവരെ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു വരുന്നു.ഫുട്ബോൾ,വോളിബോൾ,ക്രിക്കറ്റ് തുടങ്ങിയ മത്സരങ്ങളും സ്കൂളിൽ കുട്ടികൾക്കായി നടത്തുന്നു.പ്രത്യേക ഗ്രൂപ്പ് തിരിച്ച് മടത്തുന്ന മത്സരത്തിൽ വിജയിക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങളും നൽകി വരുന്നു. </p>

<FONT SIZE = 5><font color=teal><u>6.ഐ.ടി.ക്ലബ്</u></FONT SIZE ></font color>
<p align=justify>കുട്ടികളുടെ എണ്ണത്തിൽ കുറവുള്ളതിനാൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തുടങ്ങാൻ സാധിച്ചില്ല എങ്കിലും സ്കൂളിൽ ഐ.ടി. ക്ലബ് വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു.സ്കൂൾ ഐ.ടി. കോർഡിനേറ്ററായി ശ്രീ.സജിൽ വിൻസെന്റും ജോയിന്റ് ഐ.ടി. കോർഡിനേറ്ററായി ശ്രീമതി. ഗീത കെ.യും സേവനമനുഷ്ഠിക്കുന്നു..കുട്ടികളുടെ പ്രതിനിധിയായി സ്റ്റുഡന്റ് ഐ.ടി. കോർഡിനേറ്ററായി മാസ്റ്റർ ആഷിക്ക് ജോണും സ്റ്റുഡന്റ് ജോയിന്റ് ഐ.ടി. കോർഡിനേറ്ററായി മാസ്റ്റർ വിഷ്ണു ബിജുവും പ്രവർത്തിക്കുന്നു.33 കുട്ടികൾ ഐ.ടി. ക്ലബിലെ സജീവ പ്രവർത്തകരായിട്ടുണ്ട്.ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിശീലനം ലഭിച്ച കുട്ടികൾ ക്ലബ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായം ചെയ്തു വരുന്നു.അതുപോലെ സ്മാർട്ട് ക്ലാസ്സ് പ്രവർത്തനങ്ങളുടെ പരിപാലനത്തിന് ആവശ്യമായ  നേതൃത്വവും ഈ കുട്ടികൾ ചെയ്തു വരുന്നു.
{|class="wikitable" style="text-align:center; width:500px; height:400px" border="2"=
{|class="wikitable" style="text-align:center; width:500px; height:400px" border="2"=
|-
|-
"https://schoolwiki.in/സെന്റ്._മേരീസ്_എച്ച്.എസ്സ്._ആരക്കുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്