"ഗവ. യു പി എസ് കണിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43450 (സംവാദം | സംഭാവനകൾ)
No edit summary
43450 (സംവാദം | സംഭാവനകൾ)
No edit summary
വരി 62: വരി 62:
*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''.
നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം, ഭാഷ, ഇംഗ്ലീഷ്, എക്കോ ക്ലബ്ബ്, സീഡ്, ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും സൗകര്യാനുസരണം മീറ്റിംഗ്  കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു. ഓരോ ക്ലബ്ബുകളും അതുമായി ബന്ധപ്പെട്ടുവരുന്ന ദിനാചരണങ്ങളിൽ ക്വിസ്, ഉപന്യാസം, പോസ്റ്റർരചന, ചിത്രപ്രദർശനങ്ങൾ, സ്പെഷ്യൽ അസംബ്ലി എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്.

* '''മലയാളം ഭാഷാക്ലബ്'''.
കുട്ടികളിലെ സർഗ്ഗാതമക കഴിവുകൾ വികസിപ്പിക്കാനുതകുന്ന തരത്തിൽ ഭാഷാക്ലബ് പ്രവർത്തിച്ചുവരുന്നു. 4 മുതൽ 7 വരെ ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട 52 കുട്ടികൾ അടങ്ങുന്ന ഭാഷാ ക്ലബ് അംഗങ്ങൾ ഒരുമിച്ചുകൂടി  സർഗ്ഗാതമക  രചനകൾ നടത്തുന്നു. പതിപ്പുകൾ , സ്കൂൾപത്രം എന്നിവ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലേർപ്പെടുന്നു. വായനാദിനം, സാഹിത്യകാരന്മാരുടെ അനുസ്മരണ ദിനങ്ങൾ എന്നിവ ഭാഷാക്ലബിന്റെ നേതൃത്വത്തിൽ ആചരിച്ചു വരുന്നു.

*'''അറബിക് ക്ലബ്'''. <bl> നമ്മുടെ സ്കൂളിൽ 1 മുതൽ 7 വരെ കലാസുകളിൽ നിന്നും താത്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി 70 അംഗങ്ങൾ ഉള്ള അറബിക് ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ , അറബിക് അസംബ്ലി , അറബിക് ക്വിസ്, പോസ്റ്റർ നിർമ്മാണം, ഓരോ ക്ലാസിന്റെയും നിലവാരത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ക്ലബ്ബുതല പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.
* '''അറബിക് ക്ലബ്'''. <bl> നമ്മുടെ സ്കൂളിൽ 1 മുതൽ 7 വരെ കലാസുകളിൽ നിന്നും താത്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി 70 അംഗങ്ങൾ ഉള്ള അറബിക് ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ , അറബിക് അസംബ്ലി , അറബിക് ക്വിസ്, പോസ്റ്റർ നിർമ്മാണം, ഓരോ ക്ലാസിന്റെയും നിലവാരത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ക്ലബ്ബുതല പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.
* '''പരിസ്ഥിതി ക്ലബ്ബ്'''
* '''പരിസ്ഥിതി ക്ലബ്ബ്'''
സ്കൂളിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം കൊടുത്തുകൊണ്ട് നല്ലരീതിയിൽ ഒരു ഇക്കോക്ലബ്ബ്  നാസർ സാറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിച്ചു വരുന്നു. ജൂൺ 5 ന് ലോകപരിസ്ഥിതി ദിനത്തിൽ10 തരം പ്ലാവുകളും മറ്റു വൃക്ഷത്തൈകളും സ്കൂൾ പരിസരത്തു നട്ടുകൊണ്ട് ആരംഭിച്ച പ്രവർത്തനങ്ങൾ സ്പെഷ്യൽ അസംബ്ലി , വിവിധ മത്സരങ്ങൾ , റാലി എന്നിവ നടത്തി. ഹരിതസേനയും ഇക്കോ ക്ലബ്ബും സംയുക്തമായാണ് സ്കൂളും പരിസരവും ജൈവവൈവിധായപാർക്കും പരിപാലിച്ചു പോരുന്നത്.
<gallery>
<gallery>
43450_4.jpg| ലോകപരിസ്ഥിതിദിനം
43450_4.jpg| ലോകപരിസ്ഥിതിദിനം
</gallery>
</gallery>
സ്കൂളിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം കൊടുത്തുകൊണ്ട് നല്ലരീതിയിൽ ഒരു ഇക്കോക്ലബ്ബ്  നാസർ സാറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിച്ചു വരുന്നു. ജൂൺ 5 ന് ലോകപരിസ്ഥിതി ദിനത്തിൽ

10 തരം പ്ലാവുകളും മറ്റു വൃക്ഷത്തൈകളും സ്കൂൾ പരിസരത്തു നട്ടുകൊണ്ട് ആരംഭിച്ച പ്രവർത്തനങ്ങൾ സ്പെഷ്യൽ അസംബ്ലി , വിവിധ മത്സരങ്ങൾ , റാലി എന്നിവ നടത്തി. ഹരിതസേനയും ഇക്കോ ക്ലബ്ബും സംയുക്തമായാണ് സ്കൂളും
പരിസരവും ജൈവവൈവിധായപാർക്കും പരിപാലിച്ചു പോരുന്നത്.

*  '''ഗാന്ധി ദർശൻ'''
*  '''ഗാന്ധി ദർശൻ'''
"https://schoolwiki.in/ഗവ._യു_പി_എസ്_കണിയാപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്