"ടി എച്ച് എസ്സ് ഷൊർണ്ണൂർ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rahulgshoranur (സംവാദം | സംഭാവനകൾ)
'ഈ സ്ഥാപനത്തിൽ വിവിധ വിഭാഗങ്ങളിലായി നിലവിൽ 6 വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Rahulgshoranur (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ആകെയുള്ള 6 എണ്ണവും ഹൈടെക് ക്ലാസ്സ് റൂമുകളാണ്. മൊത്തം 360 കുട്ടികളാണ് ഹൈസ്കൂൾ ക്ലാസ്സുകളിൽ പഠിക്കുന്നത്.  33  അധ്യാപകരാണ് നിലവിൽ ഉള്ളത്..പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നു. എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് സൗകര്യങ്ങളോടെയാണ് പ്രവർത്തിച്ചു വരുന്നത്.
ഈ സ്ഥാപനത്തിൽ വിവിധ വിഭാഗങ്ങളിലായി  നിലവിൽ 6 വ്യത്യസ്ത Trade കളിലാ‍യി കുട്ടികൾക്ക് സാങ്കേതിക പരിശീലനം നൽകുന്നു.
ഈ സ്ഥാപനത്തിൽ വിവിധ വിഭാഗങ്ങളിലായി  നിലവിൽ 6 വ്യത്യസ്ത Trade കളിലാ‍യി കുട്ടികൾക്ക് സാങ്കേതിക പരിശീലനം നൽകുന്നു.
ബേസിക് ട്രേഡുകൾ
ബേസിക് ട്രേഡുകൾ
"https://schoolwiki.in/ടി_എച്ച്_എസ്സ്_ഷൊർണ്ണൂർ/Details" എന്ന താളിൽനിന്ന് ശേഖരിച്ചത്