"ജി.എൽ.പി.എസ് കരുവാരകുണ്ട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48513 (സംവാദം | സംഭാവനകൾ)
No edit summary
48513 (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:
                     15-08-2018 ന് രാത്രി  ഉരുൾപ്പൊട്ടലിനെ തുടർന്ന് ഒലിപ്പുഴയിൽ വീണ്ടും വെള്ളം ഉയരുകയും  08-08-2018 ന് ഉണ്ടായതിൽ അധികം വെള്ളം സ്ക്കളിലേക്ക് കയറുകയും മുറ്റത്തെ ടൈൽസ് അടക്കം പറ‍ിഞ്ഞുപോവുകയും ചെയ്തു. ഇതേ തുടർന്ന്  26-08-2018 ന് രണ്ട് ഫയർഫോഴ്സ് യൂണിറ്റിന്റെ സഹായത്തോടെ  രണ്ടാം ഘട്ട ക്ലിനിംങ്ങ് നടന്നു.  29 -08-2018ന് ഒാണാവധിക്ക് ശേഷം സ്ക്കൂൾ തുറന്നപ്പോൾ എല്ലാം സാധാരണ നിലയിലാക്കാൻ നമ്മുക്ക് സാധിച്ചു.

             05-09-2018 ന് നടന്ന ​അധ്യപകദിനത്തിൽ പ്രമുഖ മാപ്പിളപ്പാ‍ട്ട് രചയിതാവും മുൻ അധ്യപകനുമായ ശ്രീ ഒ എം കരുവാരകുണ്ട് അതിഥിയായി എത്തി. അധ്യാപകർ  മാതൃക അസംബ്ലി നടത്തി. കുട്ടികൾ അധ്യാപകരായി.
             05-09-2018 ന് നടന്ന ​അധ്യപകദിനത്തിൽ പ്രമുഖ മാപ്പിളപ്പാ‍ട്ട് രചയിതാവും മുൻ അധ്യപകനുമായ ശ്രീ ഒ എം കരുവാരകുണ്ട് അതിഥിയായി എത്തി. അധ്യാപകർ  മാതൃക അസംബ്ലി നടത്തി. കുട്ടികൾ അധ്യാപകരായി ക്ലാസ്സെടുത്തു.
"https://schoolwiki.in/ജി.എൽ.പി.എസ്_കരുവാരകുണ്ട്/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്