"ജി.എൽ.പി.എസ് കരുവാരകുണ്ട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48513 (സംവാദം | സംഭാവനകൾ)
No edit summary
48513 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
                   08-08-2018 ന്  കരുവാരകുുണ്ടിന്റെ ചരിത്രത്തിൽ കേട്ടുകേൾവി പോലു മില്ലാത്ത വൻ ഉരുൾപ്പൊട്ടലിനെ തുടർന്ന് സ്ക്കൂളിൽ വെള്ളം കയറുകയും ഓഫീസ് രേഖകൾ , എെ.ടി ഉപകരണങ്ങൾ, ഫർണിച്ചറുകൾ ഉൾപ്പെടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഈ ദുരിതം അറി‍ഞ്ഞ് മന്ത്രി കെ.ടി ജലീൽ,, എം.എെ ഷാനവാസ് എം.പി, എം എൽ എ മാരായ ഏ.പി അനിൽകുമാർ,ഡോ എം.കെ.മുനീർ,  പി വീ അൻവർ, എം ഉമ്മർ, ജില്ലാകലക്ടർ അമിത് മീണ, മലപ്പുറം ഡി.ഡി.ഇ,,  എസ്,പി, ഡിി.പി ഒ, വണ്ടുർ ഏ ഇ ഒ, , മേലാറ്റൂർ ഏ ഇ ഒ,  വണ്ടൂർ ബി പി ഒ,  പെരിന്തൽമണ്ണ ബി പി ഒ , പോലീസ്ഉദ്യോഗസ്ഥർ , റവന്യു ഉദ്യോഗസ്ഥർ, ബ്ലോക്ക-പ‍ഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ,രാഷ് ട്രീയ സാമൂഹിക പ്രവർത്തകർ,, വിവിധ അധ്യാപക സംഘടന പ്രതിനിധികൾ,നാട്ടുകാർ എന്നിവർ വിദ്യാലയത്തിലെത്തി. സഹായങ്ങൾ നൽകി.  12-08-2018 ന് സ്ഥലം  എം എൽ എ ശ്രീ ഏ പി  അനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന ജനകീയക്ലിനിങ്ങിൽ രക്ഷിതാക്കളും, വിവിധ അധ്യാപക സംഘടന പ്രതിനിധികളും, നാട്ടുകാരും  വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമടക്കം 300 പേർ പങ്കെടുത്തു.

                     15-08-2018 ന് രാത്രി  ഉരുൾപ്പൊട്ടലിനെ തുടർന്ന് ഒലിപ്പുഴയിൽ വീണ്ടും വെള്ളം ഉയരുകയും  08-08-2018 ന് ഉണ്ടായതിൽ അധികം വെള്ളം സ്ക്കളിലേക്ക് കയറുകയും മുറ്റത്തെ ടൈൽസ് അടക്കം പറ‍ഞ്ഞപോവുകയും ചെയ്തു. ഇതേ തുടർന്ന്  26-08-2018 ന് രണ്ട് ഫയർഫോഴ്സ് യൂണിറ്റിന്റെ സഹായത്തോടെ  രണ്ടാം ഘട്ട ക്ലിനിംങ്ങ് നടന്നു.  29 -08-2018ന് ഒാണാവധിക്ക് ശേഷം സ്ക്കൂൾ തുറന്നപ്പോൾ എല്ലാം സാധാരണ നിലയിലാക്കാൻ നമ്മുക്ക് സാധിച്ചു.
                     15-08-2018 ന് രാത്രി  ഉരുൾപ്പൊട്ടലിനെ തുടർന്ന് ഒലിപ്പുഴയിൽ വീണ്ടും വെള്ളം ഉയരുകയും  08-08-2018 ന് ഉണ്ടായതിൽ അധികം വെള്ളം സ്ക്കളിലേക്ക് കയറുകയും മുറ്റത്തെ ടൈൽസ് അടക്കം പറ‍ിഞ്ഞുപോവുകയും ചെയ്തു. ഇതേ തുടർന്ന്  26-08-2018 ന് രണ്ട് ഫയർഫോഴ്സ് യൂണിറ്റിന്റെ സഹായത്തോടെ  രണ്ടാം ഘട്ട ക്ലിനിംങ്ങ് നടന്നു.  29 -08-2018ന് ഒാണാവധിക്ക് ശേഷം സ്ക്കൂൾ തുറന്നപ്പോൾ എല്ലാം സാധാരണ നിലയിലാക്കാൻ നമ്മുക്ക് സാധിച്ചു.
      
             05-08-2018 ന് നടന്ന ​അധ്യപകദിനത്തിൽ പ്രമുഖ മാപ്പിളപ്പാ‍ട്ട് രചയിതാവും മുൻ അധ്യപകനുമായ ശ്രീ ഒ എം കരുവാരകുണ്ട് അതിഥിയായി എത്തി. അധ്യാപകർ  മാതൃക അസംബ്ലി നടത്തി. കുട്ടികൾ അധ്യാപകരായി.

"https://schoolwiki.in/ജി.എൽ.പി.എസ്_കരുവാരകുണ്ട്/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്