"ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47209 (സംവാദം | സംഭാവനകൾ)
No edit summary
47209 (സംവാദം | സംഭാവനകൾ)
No edit summary
വരി 56: വരി 56:

   '''സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ്'''  
   '''സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ്''' [[പ്രമാണം:47209 - School Leader 2016.jpg|thumb|സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ്]]
           കുട്ടികൾക്ക് ജനാധിപത്യ തെരെഞ്ഞെടുപ്പ് രീതികൾ വ്യക്തമായി മനസ്സിലാക്കുന്ന വിധം നാമനിർദ്ദേശ പത്രിക സമർപ്പണം ,പ്രചാരണം ,പോളിംഗ് ഓഫീസർമാർ, പ്രിസൈഡിങ് ഓഫീസർമാർ ,ബാലറ്റ് പെട്ടി ,എന്നിങ്ങനെ എല്ലാ സജ്ജീകരണങ്ങളോടും കൂടി  23-6-2016ന് ലീഡർ തെരെഞ്ഞെടുപ്പ് നടത്തി.  

   '''ജൂലൈ -21  ചാന്ദ്രദിനം''''''  
   '''ജൂലൈ -21  ചാന്ദ്രദിനം'''''' [[പ്രമാണം:47209 - Rocket.jpg|thumb|ജൂലൈ -21  ചാന്ദ്രദിനം]]
             ചാന്ദ്രദിനത്തോടനുബന്ധിച്ച് ഇത്തവണ സ്കൂളിൽ അനീസ് സാർ  നിർമ്മിച്ച കൂറ്റൻ റോക്കറ്റ് ഏവർക്കും കൗതുകമായി .പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി ബീന ചാന്ദ്രദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു .ക്വിസ് ,പതിപ്പ് നിർമ്മാണം ,CDപ്രദർശനം എന്നിവയും നടത്തി .

'''ആഗസ്ററ് -6,9 ഹിരോഷിമ നാഗസാക്കി ദിനാചരണം .'''
'''ആഗസ്ററ് -6,9 ഹിരോഷിമ നാഗസാക്കി ദിനാചരണം .'''     [[പ്രമാണം:47209 - Hiroshima-Nagasaki.jpg|thumb|ആഗസ്ററ് -6,9 ഹിരോഷിമ നാഗസാക്കി ദിനാചരണം]]

                       ഇത്തവണ സഡാക്കോ കൊക്ക് നിർമ്മാണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി .യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം ,യുദ്ധകൊടുതികൾ -CD പ്രദർശനം ,പത്രകട്ടിങ് ,ശേഖരണം ,പതിപ്പ് നിർമ്മാണം ,യുദ്ധ വിരുദ്ധ റാലി എന്നിവ നടത്തി.

         '''ഇഫ്താർ മീറ്റ്'''
         '''ഇഫ്താർ മീറ്റ്''' [[പ്രമാണം:47209 - Iftar.jpg|thumb|ഇഫ്താർ മീറ്റ്]]
   
24 -6 -2016നു വമ്പിച്ച ജനപങ്കാളിത്തത്തോടെ നടത്തിയ ഇഫ്താർമീറ്റ്  മതസൗഹാർദ്ദ സംഗമമായി മാറി .പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതീ  ബീന,സ്റ്റാന്റിംഗ്ക്കമ്മിറ്റി  ചെയർമാൻ കെഎം സാമി ,ജില്ലാ പഞ്ചായത്ത് മെമ്പർ ഷറഫുന്നീസ ടീച്ചർ ,വാർഡ് മെമ്പർ മൈമൂന തുടങ്ങിയ പ്രമുഖരും വിരുന്നിൽ പങ്കുചേർന്ന് ആശംസകളർപ്പിചു.   

വരി 74: വരി 74:

     '''ഓർമയിലെ ഓണം'''  
     '''ഓർമയിലെ ഓണം'''   [[പ്രമാണം:47209 - Onam.jpg|thumb|ഓർമയിലെ ഓണം]]
 
"ഓർമ്മയിലെ ഓണക്കാലം " എന്ന പേരിൽ ഇത്തവണ നാട്ടിലെ പ്രായം ചെന്ന ശ്രീകുമാരപ്പണിക്കർ ,ശ്രീമോഹനപ്പണിക്കർ എന്നിവരുമായി കുട്ടികൾ പഴയകാല ഓണാഘോഷകളികൾ,ചടങ്ങുകൾ എന്നിവയെ കുറിച്ച് അഭിമുഖം നടത്തി .വിപുലമായ ചാർട്ട് പ്രദർശനം ,ഓണപ്പൂക്കളമൊരുക്കൽ ,മത്സരങ്ങൾ ,ഓണസദ്യ ,എന്നിവയും നടത്തി .ഉറിയടി മത്സരം കുട്ടികളിൽ ആവേശം ഉണർത്തി .

         '''സെപ്‌റ്റംബർ- 21ന്  സമാധാന റാലി'''  
 
         '''സെപ്‌റ്റംബർ- 21ന്  സമാധാന റാലി''' [[പ്രമാണം:47209 - Peace Rally.jpg|thumb|സെപ്‌റ്റംബർ- 21ന്  സമാധാന റാലി]]

                   ലോകസമാധാന ദിനത്തിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും നാരകശ്ശേരി അങ്ങാടിയിലേക്ക് സമാധാന റാലി നടത്തി. ചാർട്ട് പ്രദർശനവും ഉണ്ടായിരുന്നു.  

       '''ഒക്ടോബർ -2  ഗാന്ധിജയന്ധി .
       '''ഒക്ടോബർ -2  ഗാന്ധിജയന്ധി '''
'''
                    
                   സ്കൂൾ,പരിസര ശുചീകരണങ്ങൾ ,ശുചിത്വസേനയുടെ  ആഭിമുഖ്യത്തിൽ നടത്തി .ഗാന്ധി സിനിമ പ്രദർശിപ്പിച്ചു .പോസ്റ്റർ നിർമ്മാണം ,ഗാന്ധി പതിപ്പ് ,ചാർട്ട് പ്രദർശനം എന്നിവയും നടത്തി .

       '''മേളകൾ''' '''''
       '''മേളകൾ''' '''''
"https://schoolwiki.in/ജി.എൽ.പി.എസ്_പുള്ളന്നൂർ_ന്യൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്