"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Satheesanmaster (സംവാദം | സംഭാവനകൾ)
No edit summary
Satheesanmaster (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
[[പ്രമാണം:Nallapaadam.jpg|thumb]]<br>
[[പ്രമാണം:Nallapaadam.jpg|thumb]]<br>

കുട്ടനാട്ടിലെ മഴക്കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് നല്ലപാഠം ക്ളബ്ബിന്റെ വക 100 നോട്ടുബുക്കുകൾ കൈമാറി.പ്രളയ ദുരിതത്തിൽ പെട്ടു പോയ കുട്ടനാടിനെ സഹായിക്കുന്ന മലയാള മനോരമ കൂടെയുണ്ട് നാട് പദ്ധതിയിലേക്ക് പെരിങ്ങാേം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ നല്ല പാഠം കുട്ടികൾ നോട്ട് ബുക്ക് നൽകി.മഴക്കെടുതി മൂലം പുസ്തകങ്ങൾ നഷ്ടപ്പെട്ടു പോയ വവിദ്യാർത്ഥികളെ സഹായിക്കുന്നതിന് നൂറ് നോട്ടു ബുക്കുകളാണ് നല്ല പാഠം കുട്ടികൾ സ്കൂളിനു കൈമാറിയത്. കുട്ടികളോടൊപ്പം അധ്യാപകരും ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്ക് ചേർന്നു.
കുട്ടനാട്ടിലെ മഴക്കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് നല്ലപാഠം ക്ളബ്ബിന്റെ വക 100 നോട്ടുബുക്കുകൾ കൈമാറി.പ്രളയ ദുരിതത്തിൽ പെട്ടു പോയ കുട്ടനാടിനെ സഹായിക്കുന്ന മലയാള മനോരമ കൂടെയുണ്ട് നാട് പദ്ധതിയിലേക്ക് പെരിങ്ങാേം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ നല്ല പാഠം കുട്ടികൾ നോട്ട് ബുക്ക് നൽകി.മഴക്കെടുതി മൂലം പുസ്തകങ്ങൾ നഷ്ടപ്പെട്ടു പോയ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് നൂറ് നോട്ടു ബുക്കുകളാണ് നല്ല പാഠം കുട്ടികൾ സ്കൂളിനു കൈമാറിയത്. കുട്ടികളോടൊപ്പം അധ്യാപകരും ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്ക് ചേർന്നു.
നല്ലപാഠം അംഗങ്ങളായ സിദ്ധാർഥ്,കെ,ശ്രീനിധി..ടി,റിസ് വാൻ .എസ്,അഭിറാം.പി,അതുൽ.കെ, അതുല്ല്യ .യു,, അനന്യമോൾ, ഹാജിറ നുസ്രത്ത്, ഫാത്വിമ.ടി.കെ എന്നിവരാണ് പുസ്തകങ്ങൾ ശേഖരിച്ചത് .ഹെഡ് മാസ്റ്റർ ശ്രീ സുഗതൻ പി .പി.ക്ക് കൈമാറിയത് .പ്രിൻസിപ്പാൾ സി മോഹനൻ ഉദ്ഘാടനം ചെയ്തു.വിലാസിനി കെ.വി ,വിനോദ് ഇ.വി എന്നിവർ പ്രസംഗിച്ചു.നല്ല പാഠം കോ-ഓർഡിനേറ്റർമാരായ പി.സതീശൻ,നിഷ .ടി എന്നിവർ നേതൃത്വം നൽകി.  

[[പ്രമാണം:13104a7.jpg|thumb|left]]<br>
[[പ്രമാണം:13104a7.jpg|thumb|left]]<br>