"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13094 (സംവാദം | സംഭാവനകൾ)
13094 (സംവാദം | സംഭാവനകൾ)
വരി 228: വരി 228:


=മികവുത്സവം=
=മികവുത്സവം=
<big>2017-2018 അധ്യയന വർഷത്തെ മികവുത്സവം  വളരെ നന്നായി നടത്തി.മെയ് 24 ന് മാതമംഗലം പഞ്ചായത്ത് ഹാളിൽ നടത്തിയ പരിപാടി  '''പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സത്യപാലൻ  ഉദ്ഘാടനം''' ചെയ്തു.പഞ്ചായത്ത് പ്രസിഡൻറ് സത്യഭാമ,പി.ടി.എ പ്രസിഡൻറ് പി.വി. ശങ്കരൻ, പ്രിൻസിപ്പൽ.കെ രാജഗോപാലൻ,ഹെഡ്മിസ്ട്രസ്.എ.എം.രാജമ്മ എന്നിവർ സംസാരിച്ചുകഥാചർച്ച,ലഘുനാടകം,ചെണ്ട,വീണ,ഇംഗ്ലീഷ് സ്കിറ്റ്,കാവ്യമാലിക,പ്രാദേശിക ചരിത്രാവതരണം,ഗണിത കേളി,ഹിന്ദി ഗാനാലാപനം,സംസ്കൃതം-ഇംഗ്ലീഷ് പ്രഭാഷണം,ഐ.ടി പ്രസന്റേഷൻ തുടങ്ങി വ്യത്യസ്ത പരിപാടികളാണ് അവതരിപ്പിച്ചത്.കലോത്സവ പരിപാടികളിലവതരിപ്പിക്കാത്ത ഇനങ്ങൾ മികവുത്സവത്തിൽഅവതരിപ്പിച്ചത് നാട്ടുകാരിൽ മതിപ്പുളവാക്കി.ജനപ്രതിനിധികൾ,രക്ഷിതാക്കൾ
<big><big>2017-2018 അധ്യയന വർഷത്തെ മികവുത്സവം  വളരെ നന്നായി നടത്തി.മെയ് 24 ന് മാതമംഗലം പഞ്ചായത്ത് ഹാളിൽ നടത്തിയ പരിപാടി  '''പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സത്യപാലൻ  ഉദ്ഘാടനം''' ചെയ്തു.പഞ്ചായത്ത് പ്രസിഡൻറ് സത്യഭാമ,പി.ടി.എ പ്രസിഡൻറ് പി.വി. ശങ്കരൻ, പ്രിൻസിപ്പൽ.കെ രാജഗോപാലൻ,ഹെഡ്മിസ്ട്രസ്.എ.എം.രാജമ്മ എന്നിവർ സംസാരിച്ചുകഥാചർച്ച,ലഘുനാടകം,ചെണ്ട,വീണ,ഇംഗ്ലീഷ് സ്കിറ്റ്,കാവ്യമാലിക,പ്രാദേശിക ചരിത്രാവതരണം,ഗണിത കേളി,ഹിന്ദി ഗാനാലാപനം,സംസ്കൃതം-ഇംഗ്ലീഷ് പ്രഭാഷണം,ഐ.ടി പ്രസന്റേഷൻ തുടങ്ങി വ്യത്യസ്ത പരിപാടികളാണ് അവതരിപ്പിച്ചത്.കലോത്സവ പരിപാടികളിലവതരിപ്പിക്കാത്ത ഇനങ്ങൾ മികവുത്സവത്തിൽഅവതരിപ്പിച്ചത് നാട്ടുകാരിൽ മതിപ്പുളവാക്കി.ജനപ്രതിനിധികൾ,രക്ഷിതാക്കൾ
അധ്യാപകർ, കുട്ടികൾ എന്നിവരുടെ പങ്കാളിത്തം മികവുത്സവത്തിന്റെ വിജയമായി.</big>
അധ്യാപകർ, കുട്ടികൾ എന്നിവരുടെ പങ്കാളിത്തം മികവുത്സവത്തിന്റെ വിജയമായി.</big>
</big>


=ഗാലപ്=
=ഗാലപ്=
"https://schoolwiki.in/ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്