"ഗവ .യു. പി. എസ്. പറയകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 33: | വരി 33: | ||
== ചരിത്രം == | == ചരിത്രം == | ||
''''''ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കുതയാതോട് വില്ലേജിൽ കുത്തിയതോട് ഗ്രാമപഞ്ചായത്ത് വാർഡ് 13 ൽ നാലുകുളങ്ങര ക്ഷേത്രത്തിൻറെ വടക്ക് വശം സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് പറയകാട് ഗവ: യു.പി.സ്കൂൾ. സാമൂഹ്യപരവും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന പറയകാട് പ്രദേശത്തെകുട്ടികൾ പഠിക്കാൻ പോയിരുന്നത് വളരെ അകലെയുള്ള തിരുമല വലിയകളം സ്കൂളിലും മറ്റു സ്കൂളുകളിലും ആയിരുന്നു. സാമ്പത്തികപരമായി വളരെ പിന്നോക്കാവസ്ഥയിൽ ഉള്ള ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യ അഭ്യസിക്കാൻ തിരുമല വലിയകളം സ്കൂളിലും മറ്റു സ്കൂളുകളിലും പോയി പഠിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ആയതിനാൽ നാട്ടിലെ ഈ ദുരവസ്ഥയ്ക്ക് മാറ്റം അനിവാര്യമാണ് എന്ന് തിരിച്ചറിയുകയും സാമൂഹ്യമാറ്റത്തിന് വേണ്ടി, നാട്ടുകാരും മുൻ നിയമസഭ സാമാജികനുമായിരുന്ന ശ്രീ. പി.കെ രാമൻ അവറുകളും ഈ പ്രദേശത്തെ അന്നത്തെ പ്രമാണിയായിരുന്ന ശ്രീ. കൊച്ചുകടുത്ത മുതലാളിയും മുൻകൈയെടുത്ത് പറയകാട് നാലുകുളങ്ങര ദേവസ്വം നൽകിയ 50 സെന്റ് സ്ഥലത്ത് 1950 ൽ ഈ വിദ്യാലയം സ്ഥാപിച്ചു. | |||
ആദ്യ കാലഘട്ടത്തിൽ ഈ സ്കൂളിൽ പടിക്കൽ വന്നിരുന്നത് ചുറ്റുവട്ടത്ത് ഉള്ളവർ തന്നെ ആയിരുന്നു. അത് സാധാരണക്കാരിൽ സാധാരണക്കാരായ കൂലിപ്പണിക്കാരുടേയും കയർ തൊഴിലാളികളുടേയും കർഷക തൊഴിലാളികളുടേയും മക്കൾ ആയിരുന്നു. ഇപ്പോഴും ഈ സ്ഥിതിയിൽ മാറ്റം ഇല്ല. | |||
സ്കൂളിൻറെ ചരിത്രത്തിലെ പിന്നിട്ട വഴികൾ തിരയുമ്പോൾ നമ്മൾക്ക് ഏറ്റവും അഭിമാനിക്കാവുന്ന ഒട്ടേറെ കാര്യങ്ങൾ ഉണ്ട്. ഒന്ന്, ലോവർ പ്രൈമറി ആയിരുന്ന അപ്പർ പ്രൈമറിയായി ഉയർത്താൻ സാധിച്ചു എന്നതാണ്.ഇതിന് ചുക്കാൻ പിടിച്ചത്, നാട്ടിൽ വിദ്യയിലൂടെ മാറ്റം വരണം എന്ന് ആഗ്രഹിച്ച വ്യക്തികൾ ആണ്. അവരിൽ പ്രമുഖർ സർവ്വശ്രീ. കൊച്ചു കടുത്ത മുതലാളിയുടെ മകനും അഡ്വക്കേറ്റുമായ കെ. രാമൻ, റിട്ട. RTO കമലാലയത്തിൽ കമലാസനൻ, മുൻ എച്ച്.എം. പി. മേഘനാദ്, മറ്റു സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും അന്നത്തെ സ്കൂൾ പി.ടി.എ.യും, ആണ്. സെക്രട്ടറിയേറ്റിൽ നിന്ന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു സഹായിച്ചത് മുൻ മന്ത്രി ശ്രീമതി. കെ.ആർ. ഗൌരിയമ്മ ആയിരുന്നു എന്നത് പ്രത്യേകം സ്മരിക്കുന്നു. | |||
1950 മുതൽ ഈ വിദ്യാലയത്തിൽ പഠിച്ച പല കുട്ടികളും ഭാരതത്തിൻറെ ഭരണ സിരാകേന്ദ്രം വരെ പല ഉദ്യോഗങ്ങളിലും സേവനം അനുഷ്ടിക്കുകയും ഇപ്പോഴും സേവനം അനുഷ്ടിച്ചു വരികയും ചെയുന്നു. കസ്റ്റംസ് കളക്ടർ ആയിരുന്ന ശ്രീ. കാർത്തികേയൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട്ടർ ആയിരുന്ന ശ്രീ. കെ ഗോപാലൻ, ഫയർ & റെസ്ക്യൂ ഡയറക്ട്ടർ ശ്രീ കെ. പ്രസാദ്, ഡോക്ടറെറ്റ് നേടിയ ശ്രീ അനസ്, എം.ബി.ബി.എസ്. ന് സീറ്റ് കിട്ടിയ ശ്രീ കുമാരി ആതിര, ബി.ഡി.എസ്. ന് അഡ്മിഷൻ കിട്ടിയ കുമാരി രോഹിണി, തുടങ്ങി വക്കീലന്മാരും എഞ്ചിനീയർമാർ, അധ്യാപകർ, എന്നിങ്ങനെ പല മേഖലകളിലും സ്കൂളിലെ | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
11:20, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ .യു. പി. എസ്. പറയകാട് | |
---|---|
വിലാസം | |
പറയകാട് പറയകാട് പി ഒ, , പറയകാട് 688540 | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0478-2561727 |
ഇമെയിൽ | parayakadgups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34340 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജലജ.വി. പൈ |
അവസാനം തിരുത്തിയത് | |
07-09-2018 | Parayakadgups |
കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലായി പറയകാട് നാലുകുളങ്ങര ക്ഷേത്രത്തിനു സമീപം 1950-ൽ സ്ഥാപിതമായ സ്കൂളാണ് പറയകാട് ഗവ:യു.പി.സ്കൂൾ.
ചരിത്രം
'ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കുതയാതോട് വില്ലേജിൽ കുത്തിയതോട് ഗ്രാമപഞ്ചായത്ത് വാർഡ് 13 ൽ നാലുകുളങ്ങര ക്ഷേത്രത്തിൻറെ വടക്ക് വശം സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് പറയകാട് ഗവ: യു.പി.സ്കൂൾ. സാമൂഹ്യപരവും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന പറയകാട് പ്രദേശത്തെകുട്ടികൾ പഠിക്കാൻ പോയിരുന്നത് വളരെ അകലെയുള്ള തിരുമല വലിയകളം സ്കൂളിലും മറ്റു സ്കൂളുകളിലും ആയിരുന്നു. സാമ്പത്തികപരമായി വളരെ പിന്നോക്കാവസ്ഥയിൽ ഉള്ള ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യ അഭ്യസിക്കാൻ തിരുമല വലിയകളം സ്കൂളിലും മറ്റു സ്കൂളുകളിലും പോയി പഠിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ആയതിനാൽ നാട്ടിലെ ഈ ദുരവസ്ഥയ്ക്ക് മാറ്റം അനിവാര്യമാണ് എന്ന് തിരിച്ചറിയുകയും സാമൂഹ്യമാറ്റത്തിന് വേണ്ടി, നാട്ടുകാരും മുൻ നിയമസഭ സാമാജികനുമായിരുന്ന ശ്രീ. പി.കെ രാമൻ അവറുകളും ഈ പ്രദേശത്തെ അന്നത്തെ പ്രമാണിയായിരുന്ന ശ്രീ. കൊച്ചുകടുത്ത മുതലാളിയും മുൻകൈയെടുത്ത് പറയകാട് നാലുകുളങ്ങര ദേവസ്വം നൽകിയ 50 സെന്റ് സ്ഥലത്ത് 1950 ൽ ഈ വിദ്യാലയം സ്ഥാപിച്ചു.
ആദ്യ കാലഘട്ടത്തിൽ ഈ സ്കൂളിൽ പടിക്കൽ വന്നിരുന്നത് ചുറ്റുവട്ടത്ത് ഉള്ളവർ തന്നെ ആയിരുന്നു. അത് സാധാരണക്കാരിൽ സാധാരണക്കാരായ കൂലിപ്പണിക്കാരുടേയും കയർ തൊഴിലാളികളുടേയും കർഷക തൊഴിലാളികളുടേയും മക്കൾ ആയിരുന്നു. ഇപ്പോഴും ഈ സ്ഥിതിയിൽ മാറ്റം ഇല്ല.
സ്കൂളിൻറെ ചരിത്രത്തിലെ പിന്നിട്ട വഴികൾ തിരയുമ്പോൾ നമ്മൾക്ക് ഏറ്റവും അഭിമാനിക്കാവുന്ന ഒട്ടേറെ കാര്യങ്ങൾ ഉണ്ട്. ഒന്ന്, ലോവർ പ്രൈമറി ആയിരുന്ന അപ്പർ പ്രൈമറിയായി ഉയർത്താൻ സാധിച്ചു എന്നതാണ്.ഇതിന് ചുക്കാൻ പിടിച്ചത്, നാട്ടിൽ വിദ്യയിലൂടെ മാറ്റം വരണം എന്ന് ആഗ്രഹിച്ച വ്യക്തികൾ ആണ്. അവരിൽ പ്രമുഖർ സർവ്വശ്രീ. കൊച്ചു കടുത്ത മുതലാളിയുടെ മകനും അഡ്വക്കേറ്റുമായ കെ. രാമൻ, റിട്ട. RTO കമലാലയത്തിൽ കമലാസനൻ, മുൻ എച്ച്.എം. പി. മേഘനാദ്, മറ്റു സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും അന്നത്തെ സ്കൂൾ പി.ടി.എ.യും, ആണ്. സെക്രട്ടറിയേറ്റിൽ നിന്ന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു സഹായിച്ചത് മുൻ മന്ത്രി ശ്രീമതി. കെ.ആർ. ഗൌരിയമ്മ ആയിരുന്നു എന്നത് പ്രത്യേകം സ്മരിക്കുന്നു.
1950 മുതൽ ഈ വിദ്യാലയത്തിൽ പഠിച്ച പല കുട്ടികളും ഭാരതത്തിൻറെ ഭരണ സിരാകേന്ദ്രം വരെ പല ഉദ്യോഗങ്ങളിലും സേവനം അനുഷ്ടിക്കുകയും ഇപ്പോഴും സേവനം അനുഷ്ടിച്ചു വരികയും ചെയുന്നു. കസ്റ്റംസ് കളക്ടർ ആയിരുന്ന ശ്രീ. കാർത്തികേയൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട്ടർ ആയിരുന്ന ശ്രീ. കെ ഗോപാലൻ, ഫയർ & റെസ്ക്യൂ ഡയറക്ട്ടർ ശ്രീ കെ. പ്രസാദ്, ഡോക്ടറെറ്റ് നേടിയ ശ്രീ അനസ്, എം.ബി.ബി.എസ്. ന് സീറ്റ് കിട്ടിയ ശ്രീ കുമാരി ആതിര, ബി.ഡി.എസ്. ന് അഡ്മിഷൻ കിട്ടിയ കുമാരി രോഹിണി, തുടങ്ങി വക്കീലന്മാരും എഞ്ചിനീയർമാർ, അധ്യാപകർ, എന്നിങ്ങനെ പല മേഖലകളിലും സ്കൂളിലെ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :
- P മേഘനാദ്
- R രഘുവരൻ
- പ്രതാപൻ
- K.G.ശ്രീദേവി
- കെ. എസ് സുശീലൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ദിലീപ് കണ്ണാടൻ
- മോളി സുഗുണാനന്ദൻ
- K.ഗോപാലൻ (Rtd.DDE)
- DR.അനസ്
- P.R.അശോക് കുമാർ
- Dr. സുധീരൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.781341075142258, 76.30485534667969 |zoom=12}}