"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 24: | വരി 24: | ||
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
മാദ്ധ്യമം=മലയാളം& English| | മാദ്ധ്യമം=മലയാളം& English| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=505| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=525| | ||
വിദ്യാർത്ഥികളുടെ എണ്ണം= | വിദ്യാർത്ഥികളുടെ എണ്ണം=1030| | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=39 | | ||
പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | | ||
പ്രധാന അദ്ധ്യാപകൻ= രാധാകൃഷ്ണൻ. പി | | പ്രധാന അദ്ധ്യാപകൻ= രാധാകൃഷ്ണൻ. പി | | ||
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.സത്യപ്രകാശ് | | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.സത്യപ്രകാശ് | | ||
സ്കൂൾ ലീഡർ= | സ്കൂൾ ലീഡർ=അജ്ഞലി| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=106| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=106| | ||
സ്കൂൾ ചിത്രം=ktmhs.PNG| | സ്കൂൾ ചിത്രം=ktmhs.PNG| | ||
| വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
[[ചിത്രം:tmp.PNG]] | [[ചിത്രം:tmp.PNG]] | ||
തന്റെ നാട്ടിലെ കുട്ടികൾക്ക് പഠിക്കാനായി അന്നത്തെ നാടുവാഴിയായ കുന്നത്താട്ട് മാടമ്പ് സ്വരൂപംതാത്തുണ്ണി മൂപ്പിൽനായർസ്ഥാപിച്ചവിദ്യാലയം1949മുതൽപ്രവർത്തനമാരംഭിച്ചു. അറുപത്തിയെട്ടു വർഷംപിന്നിട്ട മഹത്തായഒരുചരിത്രവും പാരമ്പര്യവുംനമ്മുടെസ്കൂളിനുണ്ട്.പ്രാഥമികവിദ്യാഭ്യാസത്തിന്നൊരു സൌകര്യവുമില്ലാതിരുന്ന പണ്ടൊരിക്കൽ മണ്ണാർക്കാട്മൂപ്പിൽനായർ ദിവംഗതനായ കുന്നത്താട്ട് താത്തുണ്ണി മൂപ്പിൽ നായർഇവിടെ ഒരു വിദ്യാലയംസ്ഥാപിക്കുകയും ജാതിമത ധനികദരിദ്ര ഭേദങ്ങളില്ലാതെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ സൌകര്യമൊരുക്കുകയും ചെയ്ത ഒരു ചരിത്രവും പാരമ്പര്യവും നാം ഇന്നും നന്ദിപൂർവം പ്രയോജനപ്പെടുത്തുകയാണ് .ഇന്നേവരെ ഒരാൾക്കും ഈ സ്ഥാപനം വിദ്യ നിഷേധിച്ചിട്ടില്ല. സമൂഹത്തിലെ സമസ്തമേഖലകളിലും തിളങ്ങിനിൽക്കുന്ന പൂർവ വിദ്യാർഥികൾ നമ്മുടെ അഭിമാനം തന്നെയാണ്. ഈ സ്കൂളിനെ സ്നേഹിക്കുന്ന ഒരു വലിയ സമൂഹം ഇതിന്റെ കാച്ച്മെന്റ് ഏരിയയിൽ സജീവമാണ്. ആ വീടുകളിൽ നിന്നുള്ള കുട്ടികൾ അഭിമാനപൂർവം ഇന്നും എത്തുന്നത് ഈ സ്കൂൾ മുറ്റത്താണ്. ആദ്യ കാലത്ത് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഒരു സരസ്വതീ ക്ഷേത്രമായിരുന്നു ഇത്. വിവിധമേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിന്റ സംഭാവനകളാണ്.പ്രവർത്തിമേഖലകളിൽ നല്ലവണ്ണം ശോഭിക്കാൻ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികൾക്കു സാധിക്കുന്നത് ഈ വിദ്യാലയം നല്കിയ അനുഭവങ്ങളാണ്.ടി.സി.ബാലകൃഷ്ണൻ നായർ (മുൻ ഡപ്യൂട്ടി കലക്ടർ),ഡോ.എ.ജയകൃഷ്ണൻ, കേരള വാഴ്‌സിറ്റി മുൻവൈസ് ചാൻസലർ,ഡോ.കമ്മാപ്പ,,കല്ലടി മുഹമ്മദ് (മുൻ എം.എൽ.എ) കളത്തിൽ അബ്ദുള്ള (മുൻ എം.എൽ.എ)*എം.നാരായണൻ (മുൻ എം.എൽ.എ, ഡോ.ജയപ്രകാശ് (ആയുർവേദം),*ഡോ. സതീശൻ(ആയുർവേദം) തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാര്ത്ഥികളാണെന്നത് അഭിമാനം നല്കുന്നു.
| തന്റെ നാട്ടിലെ കുട്ടികൾക്ക് പഠിക്കാനായി അന്നത്തെ നാടുവാഴിയായ കുന്നത്താട്ട് മാടമ്പ് സ്വരൂപംതാത്തുണ്ണി മൂപ്പിൽനായർസ്ഥാപിച്ചവിദ്യാലയം1949മുതൽപ്രവർത്തനമാരംഭിച്ചു. അറുപത്തിയെട്ടു വർഷംപിന്നിട്ട മഹത്തായഒരുചരിത്രവും പാരമ്പര്യവുംനമ്മുടെസ്കൂളിനുണ്ട്.പ്രാഥമികവിദ്യാഭ്യാസത്തിന്നൊരു സൌകര്യവുമില്ലാതിരുന്ന പണ്ടൊരിക്കൽ മണ്ണാർക്കാട്മൂപ്പിൽനായർ ദിവംഗതനായ കുന്നത്താട്ട് താത്തുണ്ണി മൂപ്പിൽ നായർഇവിടെ ഒരു വിദ്യാലയംസ്ഥാപിക്കുകയും ജാതിമത ധനികദരിദ്ര ഭേദങ്ങളില്ലാതെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ സൌകര്യമൊരുക്കുകയും ചെയ്ത ഒരു ചരിത്രവും പാരമ്പര്യവും നാം ഇന്നും നന്ദിപൂർവം പ്രയോജനപ്പെടുത്തുകയാണ് .ഇന്നേവരെ ഒരാൾക്കും ഈ സ്ഥാപനം വിദ്യ നിഷേധിച്ചിട്ടില്ല. സമൂഹത്തിലെ സമസ്തമേഖലകളിലും തിളങ്ങിനിൽക്കുന്ന പൂർവ വിദ്യാർഥികൾ നമ്മുടെ അഭിമാനം തന്നെയാണ്. ഈ സ്കൂളിനെ സ്നേഹിക്കുന്ന ഒരു വലിയ സമൂഹം ഇതിന്റെ കാച്ച്മെന്റ് ഏരിയയിൽ സജീവമാണ്. ആ വീടുകളിൽ നിന്നുള്ള കുട്ടികൾ അഭിമാനപൂർവം ഇന്നും എത്തുന്നത് ഈ സ്കൂൾ മുറ്റത്താണ്. ആദ്യ കാലത്ത് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഒരു സരസ്വതീ ക്ഷേത്രമായിരുന്നു ഇത്. വിവിധമേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിന്റ സംഭാവനകളാണ്.പ്രവർത്തിമേഖലകളിൽ നല്ലവണ്ണം ശോഭിക്കാൻ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികൾക്കു സാധിക്കുന്നത് ഈ വിദ്യാലയം നല്കിയ അനുഭവങ്ങളാണ്.ടി.സി.ബാലകൃഷ്ണൻ നായർ (മുൻ ഡപ്യൂട്ടി കലക്ടർ),ഡോ.എ.ജയകൃഷ്ണൻ, കേരള വാഴ്‌സിറ്റി മുൻവൈസ് ചാൻസലർ,ഡോ.കമ്മാപ്പ,,കല്ലടി മുഹമ്മദ് (മുൻ എം.എൽ.എ) കളത്തിൽ അബ്ദുള്ള (മുൻ എം.എൽ.എ)*എം.നാരായണൻ (മുൻ എം.എൽ.എ, ഡോ.ജയപ്രകാശ് (ആയുർവേദം),*ഡോ. സതീശൻ(ആയുർവേദം) തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാര്ത്ഥികളാണെന്നത് അഭിമാനം നല്കുന്നു.

ഒരുകാലത്ത് മണ്ണാർക്കാട് നഗര ഹൃദയത്തിൽ തലയുയർത്തി നിന്നിരുന്ന ഈ വിദ്യാലയം പല പരീക്ഷണഘട്ടങ്ങളിലൂടെയും കടന്നുപോയി.സ്കൂളിന്റെ നിലവാരത്തെ അളക്കുന്ന അളവുകോലാണല്ലോ എസ്.എസ്.എൽ.സി റിസൽറ്റ്.90 കളിൽ 10% ത്തിൽ താഴെയായിരുന്ന റിസൽറ്റ് അദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടയും അഭ്യുദയകാംക്ഷികളായ നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായി 2015 മാർച്ചു മുതൽ തുടർച്ചയായ മൂന്നുവർഷങ്ങളിൽ 100% കരസ്ഥമാക്കി .കഴിഞ്ഞ മാർച്ചിൽ റിസൽട്ട് 99%മായി കുറഞ്ഞത് ഞങ്ങളെ സംബന്ധി,ച്ചിടത്തോളം വളരെ വിഷമമുണ്ടാക്കി.യു.പി,ഹൈസ്കൂൾ ഭേദമില്ലാതെ ഈ സ്ഥാപനത്തിലെ എല്ലാ അദ്ധ്യാപകുരും അദ്ധ്യാപകേതര ജീവനക്കാരും ഒത്തൊരുമിച്ചു പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് ഈ മികച്ച വിജയത്തിലേേക്കെെത്തിച്ചേരാൻ കഴിഞ്ഞത്. | ഒരുകാലത്ത് മണ്ണാർക്കാട് നഗര ഹൃദയത്തിൽ തലയുയർത്തി നിന്നിരുന്ന ഈ വിദ്യാലയം പല പരീക്ഷണഘട്ടങ്ങളിലൂടെയും കടന്നുപോയി.സ്കൂളിന്റെ നിലവാരത്തെ അളക്കുന്ന അളവുകോലാണല്ലോ എസ്.എസ്.എൽ.സി റിസൽറ്റ്.90 കളിൽ 10% ത്തിൽ താഴെയായിരുന്ന റിസൽറ്റ് അദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടയും അഭ്യുദയകാംക്ഷികളായ നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായി 2015 മാർച്ചു മുതൽ തുടർച്ചയായ മൂന്നുവർഷങ്ങളിൽ 100% കരസ്ഥമാക്കി .കഴിഞ്ഞ മാർച്ചിൽ റിസൽട്ട് 99%മായി കുറഞ്ഞത് ഞങ്ങളെ സംബന്ധി,ച്ചിടത്തോളം വളരെ വിഷമമുണ്ടാക്കി.യു.പി,ഹൈസ്കൂൾ ഭേദമില്ലാതെ ഈ സ്ഥാപനത്തിലെ എല്ലാ അദ്ധ്യാപകുരും അദ്ധ്യാപകേതര ജീവനക്കാരും ഒത്തൊരുമിച്ചു പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് ഈ മികച്ച വിജയത്തിലേേക്കെെത്തിച്ചേരാൻ കഴിഞ്ഞത്. | ||
| വരി 48: | വരി 48: | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ടായിരുന്നു.എന്നാൽ ഹയർസെക്കന്ററി ഇപ്പോൾ ഇല്ല.ആ ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സ് മുറികളായി മാറ്റിയിരിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.തൊട്ടടുത്തു തന്നെ പ്രസിദ്ധമായ കുന്തിപ്പുഴ നിറഞ്ഞൊഴുകുന്നു. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ടായിരുന്നു.എന്നാൽ ഹയർസെക്കന്ററി ഇപ്പോൾ ഇല്ല.ആ ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സ് മുറികളായി മാറ്റിയിരിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.തൊട്ടടുത്തു തന്നെ പ്രസിദ്ധമായ കുന്തിപ്പുഴ നിറഞ്ഞൊഴുകുന്നു. | ||

ഹൈസ്കൂളിന് മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അഞ്ചാം ക്ലാസ് മുതൽ കുട്ടികൾക്ക് കമ്പ്യു ട്ടർ പരിശീലനം നൽകുന്നുണ്ട്. 3000 ത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയും ലാബും ഉണ്ട്.കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിന് മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണബാങ്ക് സ്കൂളിൽ വാട്ടർ ഫിൽട്ടർ സ്ഥാപിച്ചിട്ടുണ്ട്.ശാസ്ത്രീയരീതിയിൽ ജലപരിശോധന നടത്തിയശേഷമാണ് വാട്ടർ ഫിൽട്ടർ സ്ഥാപിച്ചിട്ടുള്ളത്. വളരെ ചിലവേറിയ ഈ സംവിധാനം നമ്മുടെ സ്കൂളിൽസ്ഥാപിക്കുന്നതിന് മുൻകൈ എടുത്തത്ബാങ്കിന്റെ സെക്രട്ടറിയും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ.എം.പുരുഷോത്തമനാണ്.1964 ബാച്ചിന്റെയും 1975 ബാച്ചിന്റെയും പൂർവ്വ വിദ്യാർത്ഥിസംഗമം സ്കൂളിൽവെച്ചു നടക്കുകയുണ്ടായി.ഈ രണ്ടു ബാച്ചുകാരും കൂടി ഒരു മൈക്ക്സെറ്റ് സ്കൂളിലേക്ക് സംഭാവനചെയ്യുകയുണ്ടായി.സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിൽ മാനേജ്‌മെന്റ് ശ്രദ്ധചെലുത്തിവരുന്നു.1967-68 ബാച്ച് നാലുക്ലാസ്സ് റൂമുകളും 1969 ബാച്ച് ഒരു ക്ലാസ്സ് റുമും ടൈലിട്ട് സ്മാർട്ട് ക്ലാസ്സ് ഠൂമിനു പര്യാപ്തമാക്കി തന്നു.

ഹൈസ്കൂളിന് മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അഞ്ചാം ക്ലാസ് മുതൽ കുട്ടികൾക്ക് കമ്പ്യു ട്ടർ പരിശീലനം നൽകുന്നുണ്ട്. 3000 ത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയും ലാബും ഉണ്ട്.കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിന് മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണബാങ്ക് സ്കൂളിൽ വാട്ടർ ഫിൽട്ടർ സ്ഥാപിച്ചിട്ടുണ്ട്.ശാസ്ത്രീയരീതിയിൽ ജലപരിശോധന നടത്തിയശേഷമാണ് വാട്ടർ ഫിൽട്ടർ സ്ഥാപിച്ചിട്ടുള്ളത്. വളരെ ചിലവേറിയ ഈ സംവിധാനം നമ്മുടെ സ്കൂളിൽസ്ഥാപിക്കുന്നതിന് മുൻകൈ എടുത്തത്ബാങ്കിന്റെ സെക്രട്ടറിയും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ.എം.പുരുഷോത്തമനാണ്.1964 ബാച്ചിന്റെയും 1975 ബാച്ചിന്റെയും പൂർവ്വ വിദ്യാർത്ഥിസംഗമം സ്കൂളിൽവെച്ചു നടക്കുകയുണ്ടായി.ഈ രണ്ടു ബാച്ചുകാരും കൂടി ഒരു മൈക്ക്സെറ്റ് സ്കൂളിലേക്ക് സംഭാവനചെയ്യുകയുണ്ടായി.സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിൽ മാനേജ്‌മെന്റ് ശ്രദ്ധചെലുത്തിവരുന്നു.1967-68 ബാച്ച് നാലുക്ലാസ്സ് റൂമുകളും 1969 ബാച്ച് ഒരു ക്ലാസ്സ് റുമും ടൈലിട്ട് സ്മാർട്ട് ക്ലാസ്സ് ഠൂമിനു പര്യാപ്തമാക്കി തന്നു.
വലിയ എഴുത്ത് | ||
== ഗതാഗത സംവിധാനം == | == ഗതാഗത സംവിധാനം == | ||

സ്കൂൾ മാനേജ്മെന്റ് കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് രണ്ടുബസ്സുകൾ വാങ്ങി നല്കിയിട്ടുണ്ട്.അദ്ധ്യാപകരുടെ കൂടെ സഹകരണത്തോടെയാണ് സ്കൂൾബസ്സ് സംവിധാനം നഷ്ടമില്ലാതെ കൊണ്ടുപോകുന്നത്.നിലവിൽ മുന്നൂറോളം കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു.

സ്കൂൾ മാനേജ്മെന്റ് കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് രണ്ടുബസ്സുകൾ വാങ്ങി നല്കിയിട്ടുണ്ട്.അദ്ധ്യാപകരുടെ കൂടെ സഹകരണത്തോടെയാണ് സ്കൂൾബസ്സ് സംവിധാനം നഷ്ടമില്ലാതെ കൊണ്ടുപോകുന്നത്.നിലവിൽ മുന്നൂറോളം കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു.