"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ചിത്രകല ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 13: | വരി 13: | ||
=='''ചിത്രകല ക്ലബ്ബ് 2018-19''' == | =='''ചിത്രകല ക്ലബ്ബ് 2018-19''' == | ||
വിദ്യാലയത്തിൻെറ സുവർണ്ണ ജൂബിലിയുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളായ ചിത്രകാരന്മാർ പൂർവ്വകാല സ്മരണകൾ ക്യാൻവാസിൽ പകർത്തി.ഇരുപത്തിയഞ്ചോളം ചിത്രകാരന്മാർ പങ്കെടുത്തു .മിഠായിക്കാരൻ സായ്‌വിനെയും ,ഐസ് വിൽപ്പനക്കാരൻ മോഹനേട്ടനെയും ,ഉച്ചക്കഞ്ഞി തയ്യാറാക്കുന്ന അമ്മാമയെയും ചിത്രകാരന്മാർ മോഡലിരുത്തി വരച്ചപ്പോൾ കണ്ടുനിന്നവർക്കു കൗതുകമായി .ചിത്രസംഗമത്തിന്റെ ഉദ്ഘാടനം പൂർവ വിദ്യാർത്ഥിയും ചിത്രകാരനുമായ വിദ്യാസാഗർ നിർവഹിച്ചു . വേൾഡ് കപ്പിനോടനുബന്ധിച്ച് ഏവരുടേയും ഇഷ്ട ഫുട്ബോൾ താരങ്ങളെ | വിദ്യാലയത്തിൻെറ സുവർണ്ണ ജൂബിലിയുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളായ ചിത്രകാരന്മാർ പൂർവ്വകാല സ്മരണകൾ ക്യാൻവാസിൽ പകർത്തി.ഇരുപത്തിയഞ്ചോളം ചിത്രകാരന്മാർ പങ്കെടുത്തു .മിഠായിക്കാരൻ സായ്‌വിനെയും ,ഐസ് വിൽപ്പനക്കാരൻ മോഹനേട്ടനെയും ,ഉച്ചക്കഞ്ഞി തയ്യാറാക്കുന്ന അമ്മാമയെയും ചിത്രകാരന്മാർ മോഡലിരുത്തി വരച്ചപ്പോൾ കണ്ടുനിന്നവർക്കു കൗതുകമായി .ചിത്രസംഗമത്തിന്റെ ഉദ്ഘാടനം പൂർവ വിദ്യാർത്ഥിയും ചിത്രകാരനുമായ വിദ്യാസാഗർ നിർവഹിച്ചു . വേൾഡ് കപ്പിനോടനുബന്ധിച്ച് ഏവരുടേയും ഇഷ്ട ഫുട്ബോൾ താരങ്ങളെ ചിത്രകലാധ്യാപകനും വിദ്യാർത്ഥികളും ചേർന്ന് ക്യാൻവാസിൽ വരച്ചു വിദ്യാലയാങ്കണത്തിൽ പ്രദർശിപ്പിച്ചു . | ||
ചിത്രകലയിൽ അതീവ താൽപര്യമുള്ള വിദ്യാർത്ഥികൾക്കായി എല്ലാ വെള്ളിയാഴ്ചകളിലെയും ഉച്ചയ്ക്ക് പ്രത്യേക കോച്ചിംഗ് നൽകി വരുന്നു .വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങൾ ചിത്രരചന പ്രദർശനബോർഡിൽ പ്രദർശിപ്പിക്കുന്നു . | ചിത്രകലയിൽ അതീവ താൽപര്യമുള്ള വിദ്യാർത്ഥികൾക്കായി എല്ലാ വെള്ളിയാഴ്ചകളിലെയും ഉച്ചയ്ക്ക് പ്രത്യേക കോച്ചിംഗ് നൽകി വരുന്നു .വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങൾ ചിത്രരചന പ്രദർശനബോർഡിൽ പ്രദർശിപ്പിക്കുന്നു . | ||