"എ.എൽ.പി.എസ്.കയിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

812 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 38: വരി 38:
2018 ജൂൺ5ന് പരിസ്ഥിതി ദിനം സമുചിതമായി കൊണ്ടാടി.ചളവറ കൃഷി ഓഫീസർ ഉദ്ഘാടനം ചെയ്തു. വിത്തു വിതരണം,തൈ നടൽ, പ്ലാസ്റ്റിക്ക് നിർമാർജ്ജനബോധവത്കരണം,വേനൽ കൃഷി വിളവെടുപ്പ് എന്നിവയുമുണ്ടായി.ഒന്നാം ഉത്സവത്തിൻറെ ഭാഗമായി മരങ്ങൾ നട്ട് സംരക്ഷിക്കുക,മഴ പരിചയം,ജൈവവൈവിധ്യ ഉദ്യാനനിർമ്മാണം എന്നിവയുമുണ്ടായി.

==മരുവത്കരണവിരുദ്ധദിനം 2018 ജൂൺ17==
 
വരൾച്ചയ‍േയും മരുവത്കരണത്തേയും പ്രതിരോധിക്കുവാനും അതേക്കുറിച്ച് അവബോധം വളർത്തുന്നതിനും വേണ്ടി മരുവത്കരണവിരുദ്ധദിനം ആചരിച്ചു.ഭൂമിയെ സംരക്ഷിക്കുക,മണ്ണ് പുനസ്ഥാപിക്കുക,സമൂഹത്തെ പങ്കാളികളാക്കുക എന്ന മുദ്രാവാക്യം പരിചയപ്പെടുത്തി.ഹരിതനിയമാവലി പ്രഖ്യാപനവും ഉണ്ടായി.
==വായനാ പക്ഷാചരണം==
==വായനാ പക്ഷാചരണം==
2018 ജൂൺ19മുതൽ15 ദിവസത്തെ വായനാപക്ഷാചരണപ്രവത്തനങ്ങൾ സ്ക്കൂളിൽ നടന്നു.ഓരോ ദിവസവും കഥാദിനം,കവിതാദിനം,നാടകദിനം,വായനാദിനം എന്നിങ്ങനെ ആചരിച്ചു.വിവിധ മത്സരങ്ങൾ,ലൈബ്രറി വിപുലീകരണം,പുസ്തകപ്രദർശനം,ക്ലാസ് ലൈബ്രറി സജ്ജീകരണം,വായനമൂലവിപുലീകരണം,ഗ്രന്ഥശാലാ സന്ദർശനം എന്നിവയും നടന്നു.

238

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/524917" എന്ന താളിൽനിന്ന് ശേഖരിച്ചത്