"ജി എച് എസ് എരുമപ്പെട്ടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsserumapetty (സംവാദം | സംഭാവനകൾ)
No edit summary
Ghsserumapetty (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:
=== ഏകദിന പ്രിലിമിനറി ക്യാമ്പ് ===
=== ഏകദിന പ്രിലിമിനറി ക്യാമ്പ് ===
ലിറ്റിൽ കൈറ്റ്സ് ഏകദിന പ്രിലിമിനറി ക്യാമ്പ് നടത്തി. രജിതൻ,ബിന്ദു,ശ്രീജ, റെനി എന്നീ അധ്യാപകരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. കുട്ടികൾ സ്വയം നിർമ്മിച്ച ആനിമേഷൻ ഫിലിമുകൾ ക്യാമ്പിൽ പ്രദർശിപ്പിച്ചു. സബ് ജില്ലാതല ക്യാമ്പിലേക്ക് അക്ഷയ എ ബി, അർജുൻ എ എസ്, അതുൽകൃഷ്ണ, അഞ്ജന ടി ബി എന്നിവർ അർഹത നേടി.

[[പ്രമാണം:24009kites4.jpg|ലഘുചിത്രം|നടുവിൽ|പ്രിലിമിനറി ആനിമേഷൻ ക്യാമ്പ്]]
=== ഭാ‍ഷാ കമ്പ്യൂട്ടിങ് പരിശീലനം ===
=== ഭാ‍ഷാ കമ്പ്യൂട്ടിങ് പരിശീലനം ===
കൈറ്റ്സ് അംഗങ്ങൾക്ക് ഭാഷാ കമ്പ്യൂട്ടിങ് പരിശീലനം നടത്തി. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സർഗ്ഗാത്മക രചനകൾ ഉൾപ്പെടുത്തി കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കുന്ന ഓൺലൈൻ ഡിജിറ്റൽ മാഗസിനു വേണ്ടിയാണ് പ്രാഥമിക പരിശീലനം നടത്തിയത്.

<gallery>
24009kites5.jpg|ഭാഷാ കമ്പ്യൂട്ടിങ് പരിശീലനം
24009kites6.jpg|ഭാഷാ കമ്പ്യൂട്ടിങ് പരിശീലനം
</gallery>