"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14015 (സംവാദം | സംഭാവനകൾ)
14015 (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:

== ചരിത്രം ==
== ചരിത്രം ==

പഴയ കോട്ടയം താലൂക്കിലെ ഏക ഹൈസ്കൂൾ. താലൂക്കിലെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഈറ്റില്ലം. മലബാറിലെ കായിക മികവിൽ ചരിത്രം കുറിച്ചു.വയനാട്,  ഇരിട്ടി, പിണറായി, പെരളശ്ശേരി, പാനൂ൪ തുടങ്ങിയ ദൂരദേശങ്ങളിൽ നിന്നും കതിരൂരിൽ താമസിച്ചും കാൽനടയായും വന്ന് പഠിച്ച വിദ്യാ൪ത്ഥികൾ ധാരാളം. 1922 മുതൽ 1945 വരെ ഇത് തുട൪ന്നു. 1945 ൽ കുടാളിയിലും  1946 ൽ കൂത്തുപറമ്പിലും 1950 ൽ പാതിരിയാടും 953ൽ പാനൂരിലും 1955 ൽ പേരാവൂരിലും 1956 ൽ ചൊക്ലിയിലും  ഇരിട്ടിയിലും മാനേജ്മെന്റ് ഹൈസ്കൂളുകൾ ആരംഭിക്കുന്നത് വരെ ആ പ്രദേശങ്ങളിലെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന്റെ ഏകകേന്ദ്രം കതിരൂ൪ ഗവണ്മെന്റ് ഹൈസ്കൂൾ മാത്രമായിരുന്നു.

തലശ്ശേരി  താലൂക്കിലെ ഏറ്റവും പാരമ്പര്യമുള്ള സ൪ക്കാ൪ സ്കൂൾ എന്ന ബഹുമതി ഇന്നും കതിരൂരിന് തന്നെ. കതിരൂരിൽ ബോ൪ഡ് ഹൈസ്കൂൾ സ്ഥാപിക്കുന്നതി ൽ പി.ടി.ഭാസ്കരപണിക്ക൪ വഹിച്ച  പങ്ക് ഒരു  ചരിത്രഭൂമിയുടെ  ആകെ വിദ്യാഭ്യാസ  നവോത്ഥാനത്തിന് നിസ്തുലമായ ക൪മ്മ വേദിയൊരുക്കി.  കതിരൂ൪ ഹൈസ്കൂളിലേക്ക്  വിദ്യാ൪ത്ഥികൾ വന്നുചേ൪ന്ന പ്രദേശങ്ങളിൽ ഇപ്പോൾ (2009ൽ) 66 ഹൈസ്കൂളുകൾ പ്രവ൪ത്തി ക്കുന്നുണ്ട്. ഈ വിദ്യാലയം  വിദ്യാ൪ത്ഥികളുടെ നിറവിലും  അദ്ധ്യാപകരുടെ  മികവിലും ഇപ്പോഴും  പ്രശസ്തമായ  നിലയിൽ പ്രവ൪ത്തിക്കുന്നു, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഇന്നും ഊന്നൽ നല്കുന്നു. സാംസ്കാരിക  രംഗത്ത്  ശ്രദ്ധേയരായ പൂ൪വ്വവിദ്യാ൪ത്ഥികൾ കേരളത്തിന്റെ നാനാ മണ്ഡലങ്ങളിലും  നിറഞ്ഞുനില്ക്കുന്നു. സ്വദേശത്തും  വിദേശത്തും പ്രഗത്ഭരായ  മഹത് വ്യ‍ക്തികളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട് .

<gallery>image:charitram2.jpg</gallery>
<gallery>image:charitram2.jpg</gallery>
==ആമുഖം==
==ആമുഖം==
കാലത്തിന് മുമ്പെ സഞ്ചരിക്കുന്ന കതിരൂർ ഗവ. വൊക്കേഷണൽ  ഹയർ സെക്കന്ററി സ്കൂൾ  പ്രവർത്തന മികവുകൊണ്ട് എന്നും പുതുമ സൃഷ്ടിക്കുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന സ്കൂൾ പി ടി എ യുടെ സാന്നിധ്യം എല്ലാ പ്രവർത്തനങ്ങൾക്കും കൈത്താങ്ങായും ആത്മബലമായും ഉണ്ടായിരുന്നു. പ്രവർത്തനങ്ങളിലെ വൈവിധ്യം അക്കമിട്ട് നിരത്തുമ്പോൾ  ഏറെയാണ്.

വരി 53: വരി 53:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  4 ലാബുകളിലുമായി ഏകദേശം 70 പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ  ഹയർസെക്കണ്ടറിക്കും വെവ്വേറെ ഫിസിക്സ് , കെമിസ്ട്രി ബയോളജി, കമ്പ്യൂട്ടർ ലാബുകളുണ്ട്. വി എച്ച് എസ് ഇ ക്കു് അഗ്രിക്കൾച്ച൪, MRDA , MRRTV  എന്നീ ലാബുകളുണ്ട്.  ഹൈസ്കൂളിന് ശാസ്തവിഷയങ്ങൾക്കായി ശാസ്ത്രപോഷിണിലാബുകൾ ഉണ്ട്. സ്കൂളിന് വിശാലമായ രണ്ട് ഗ്രൌണ്ടുകൾ ഉണ്ട്. ഗ്രൌണ്ടിൽ ജംപിംങങ് പിറ്റും, ഫുട്ട്ബോൾ, വോളിബോൾ മുതലായവ കളിക്കാനുള്ള സൌകര്യങ്ങൾ ഉണ്ട്. സ്കൂളിലെ 44 ക്ലാസ്സ് മുറികളും ഹൈടെക്കാണ്. വിദ്യാർത്ഥികളുടെ സർഗ്ഗാത്മതയ്ക്ക് പ്രോത്സാഹനം നൽകാൻ  സ്കൂളിൽ ആർട്ട് ഗ്യാലറിയും ഉണ്ട്. ശബ്ദവും വെളിച്ചവും ഒപ്പം എൽ സി ഡി പ്രൊജക്ടറും കൊണ്ട് മികവ് പുലർത്തുന്ന ഗ്യാലറിയിൽ വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനമാണ്  ലക്ഷ്യമിടുന്നത്. മനോഹരമായി രൂപകല്പന ചെയ്ത ജൈവ വൈവിധ്യ പാർക്ക് സ്കൂളിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.പാർക്കിലുള്ള ആമ്പൽപൊയ്കയിൽ മത്സ്യങ്ങളും മറ്റ് ജലജീവികളും വളരുന്നു. പൂമ്പാറ്റകളുടേയും കിളികളുടേയും സന്ദർശന കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്.സ്കൂൾ അസംബ്ലി, കലോത്സവം, മറ്റ് പൊതു പരിപാടികൾ എന്നിവയുടെ സുഗമമായ നടത്തിപ്പിനായി ഓപ്പൺ ഓഡിറ്റോറിയം ഒരുക്കിയിട്ടുണ്ട്.സ്വാഭാവികമായ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കത്തവിധത്തിൽ രണ്ട് ഓപ്പൺ ക്ലാസ് മുറികളും നിലവിലുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാനായി വിശാലമായ ഭക്ഷണശാല ഉണ്ട്.

== 2018-19 പാഠ്യേതര പ്രവർത്തനങ്ങൾ ==
== 2018-19 പാഠ്യേതര പ്രവർത്തനങ്ങൾ ==

2018, ജൂൺ 12: പ്രവേശനോത്സവം

2018, ജൂൺ 12: പ്രവേശനോത്സവം

നവാഗതർക്ക് സ്വീകരണം- മധുരം വിതരണം ചെയ്തുകൊണ്ട് പി.ടി.എ അംഗങ്ങളും അധ്യാപകരും നവാഗതരെ സ്വീകരിച്ചു. ചടങ്ങിൽ ശ്രീ.കെ.കെ.രാഗേഷ് എം പി വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ചവരെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എA+ നേടിയ 27 കുട്ടികളെയും  പ്ലസ് ടു പരീക്ഷയിൽ ഫുൾ A+നേടിയ 13 കുട്ടികളെയും 9 A നേടിയ (SSLC) 15 കുട്ടികളെയും 5 A+ (പ്ലസ് ടു) നേടിയ 8 കുട്ടികളെയും USS നേടിയ നാലുപേരെയും NMMS നേടിയ ഒരു കുട്ടിയെയും അനുമോദിക്കുകയുണ്ടായി. നമ്മുടെ സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും (44)  ഹൈടെക്  ആകകുന്നതിന്റെ ഉദ്ഘാടനവും  ശ്രീ കെ കെ രാഗേഷ് എം പി നിർവഹിച്ചു.

2018, ജൂൺ 26:ലഹരി വിരുദ്ധ ദിനം
2018, ജൂൺ 26:ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനത്തിൽ ക്ലാസ് തലത്തിൽ ലഹരി വിരുദ്ധ സി.ഡി പ്രദർശനം നടത്തി. ലഹരി വിരുദ്ധ വിദ്യാർത്ഥി ചങ്ങല കതിരൂർ ടൗണിൽ  ഒരുക്കുകയുണ്ടായി.ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ചങ്ങലയ്ക്കിടയിൽ ലഹരി വിരുദ്ധ പ്ലക്കാർഡുകളും പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രത്യേകം തയ്യാറാക്കിയ സിഗരറ്റുകളും ചങ്ങലയെ ആകർഷകമാക്കി.

2018, ജൂൺ 19: വായനാദിനം
2018, ജൂൺ 19: വായനാദിനം

2018 ലെ വായനാദിനം പക്ഷാചരണമായി ആഘോഷിച്ചു. രണ്ട് ആഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ നടത്തുകയുണ്ടായി. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദർശനവും സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുകയും ഒപ്പം വായനാ ക്വിസ് മത്സരവും നടന്നു.വായനാ പക്ഷാചരണത്തോടനുബന്ധിച്ച് സൂര്യ ടി വി യുടെ കുട്ടികളുടെ ചാനലായ കൊച്ചു ടി വിയെ  സ്കൂളിൽ വരുത്തുകയും കുട്ടികളുടെ പരിപാടികൾ റിക്കാർഡ് ചെയ്യുകയും ചെയ്തു.

2018, ജൂലൈ 5: ബഷീർ ദിനം.
2018, ജൂലൈ 5: ബഷീർ ദിനം.

ബഷീർ ദിനത്തിൽ വലിയ ക്യാൻവാസിൽ  ബഷീർ കഥാപാത്രങ്ങളെ ചിത്രീകരിച്ചു.

2018 ജൂലൈ :ബോധവൽക്കരണം
2018 ജൂലൈ :ബോധവൽക്കരണം

രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ലാസുകൾ സഘടിപ്പിച്ചുു

2018  ആഗസ്റ്റ് 9: ഹിരോഷിമ, നാഗസാക്കി ദിനം:

വരി 83: വരി 83:

2018  ആഗസ്റ്റ് 13:ഊടും പാവും
2018  ആഗസ്റ്റ് 13:ഊടും പാവും

സ്കൂളിന്റേയും കതിരൂർ ഗ്രാമ പഞ്ചായത്തിന്റേയും  സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ തറിയുടെ പെരുമയും പാരമ്പര്യവും പുതുതലമുറയിൽ എത്തിക്കുന്നതിനും കൈത്തറി ഉല്പന്നങ്ങൾ പരിചയപ്പെടുത്ത‍ുന്നതിനും വേണ്ടി  സ്കൂൾ ഓഡിറ്റോറിയത്തിൽ കൈത്തറി പ്രദർശനമേള 'ഊടും പാവും' സംഘടിപ്പിച്ചു. മേളയോടനുബന്ധിച്ച് നെയ്ത്ത‍ുപകരണങ്ങളുടെ പ്രദർശനം, മുതിർന്ന തൊഴിലാളികളെ ആദരിക്കൽ, വിദഗ്ദരുടെ ക്ലാസ്, വിവിധ മത്സരങ്ങൾ എന്നിവയും ഉണ്ടായിരുന്നു.

വരി 90: വരി 90:
14015ind1.jpg|നേഹ തന്റെ സമ്പാദ്യം ഏൽപ്പിക്കുന്നു

</gallery>
</gallery>

കതിരൂർ: കതിരൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സ്വാതന്ത്രദിനാഘോഷ വേളയിൽ സംസ്ഥാനത്തെ പ്രളയ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് തന്റെ ഒരു വർഷത്തെ സമ്പാദ്യം മുഴുവൻ പ്രധാനധ്യാപികയെ ഏൽപ്പിച്ച്  അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി  പൊതു സമൂഹത്തിനാകെ മാതൃകയായി. കതിരൂർ ഹൈസ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി നേഹയാണ് തന്റെ സമ്പാദ്യം ദുരിത ബാധിതർക്ക് നൽകാനായി പ്രധാനാധ്യാപികയെ ഏൽപ്പിച്ചത്.കതിരൂർ പുല്ല്യോട് രയരോത്ത് ഹൗസിലെ കാരായി സുരേഷ് ബാബുവിന്റെയും എൻ രേഖയുടെയും ഏകമകളാണ് നേഹ.

എൻ.സി.സി, സ്കൗട്ട് ആന്റ് ഗൈഡ്സ്, എൻ.എസ്.എസ്  എന്നിവയുടെ നേതൃത്വത്തിൽ അണിനിരന്ന സ്കൂൾ സ്വാതന്ത്ര്യദിന പരേഡിൽ പി.ടി.എ പ്രസിഡന്റ് വി.എം വേണു മുഖ്യാതിഥി ആയി. പ്രിൻസിപ്പൽ സുപ്രഭ പി കെ പതാക ഉയർത്തി.ഹെഡ്‌മിസ്ട്രസ് ജ്യോതി കേളോത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. വി എച്ച് എസ് ഇ പ്രിൻസിപ്പൽ  ഹീര കെ,എസ‍് സ്റ്റാഫ് സെക്രട്ടറി ജലചന്ദ്രൻ സി, എൻ.സി.സി ഒാഫീസർ പ്രശാന്ത് കെ,അശ്വനി,നിഹാൽ ഷജിൻ,കീർത്തന.ആർ നമ്പ്യാർ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തനങ്ങൾ നടത്തി.

വരി 98: വരി 98:

2017, ഏപ്രിൽ 20:അവധിക്കാല ക്യാമ്പ്:
2017, ഏപ്രിൽ 20:അവധിക്കാല ക്യാമ്പ്:

ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂൾ, കതിരൂരിൽ അവധിക്കാല ക്യാമ്പ്' 'നക്ഷത്രക്കൂടാരം 2017' ന്റെ ഉദ്‌ഘാടനം ശ്രീ. ശ്രീജിത്ത് ചോയൻ നിർവഹിച്ചു. ഏപ്രിൽ 3ന്  ആരംഭിച്ച  ക്യാമ്പിൽ മാജിക്, ചിത്രകലാ, നാടകം, സംഗീതം, സിനിമ, ഏറോബിക്സ്, പാചകം, നാടൻപാട്ട്‌, ഒറിഗാമി പരിശീലനനങ്ങളും നക്ഷത്രനിരീക്ഷണവും ഉൾപ്പെടുന്നു.

2017, മെയ് 6 :പൂർവ്വ വിദ്യാർത്ഥി സംഗമം :

പൂർവ്വ വിദ്യാർത്ഥി സംഗമം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ.രവീന്ദ്രനാഥ് നിവ്വഹിച്ചു

<gallery>image:hi-tech.jpg|hi-tech.jpg|</gallery>

വരി 119: വരി 119:

2017, ജൂലൈ 21:ചാന്ദ്രദിനം
2017, ജൂലൈ 21:ചാന്ദ്രദിനം

സിഡി പ്രദർശനം, ക്വിസ്, സ്കിറ്റ്എന്നിവ സംഘടിപ്പിച്ചു

വരി 127: വരി 127:

2017  ആഗസ്റ്റ് 31: ഒാണാഘോഷം
2017  ആഗസ്റ്റ് 31: ഒാണാഘോഷം

ജി വി എച്ച് എസ് എസ് കതിരൂർ സ്കൂളിലെ 2017-18 വർഷത്തെ ഒാണാഘോഷ പരിപാടി 31-8-17 വ്യാഴാഴ്ച്ച വിവിധ പരിപാടികളോടുകൂടി നടന്നു.പ്രധാനാദ്ധ്യാപിക ശ്രീമതി. ജ്യോതികേളോത്ത് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ശ്രീ.വേണു അദ്ധ്യക്ഷം വഹിച്ചു.സ്ക്കൂൾ അദ്ധ്യാപകർ ആയ ശ്രീ.അനിൽ, ശ്രീ.സുഷാന്ത്,ശ്രീ.ഗംഗാധരൻ, ശ്രീമതി.ശ്രീമജ എന്നിവർ സംസാരിച്ചു. ലെമൺ ഇൻദി സ്പൂൺ , കമ്പവലി,ഉറിയടി,കുപ്പിയിൽ വെളളം നിറയ്ക്കൽ,ചാക്ക് റെയ്സ്  എന്നി പരിപാടികളോട് കൂടി ഒാണാഘോഷം വിപുലമാക്കി.

2017, സെപ്തംബർ 5:
2017, സെപ്തംബർ 5:

ഗുരുപൂജ, കുട്ടി അധ്യാപകർ, പൂർവ്വാധ്യാപകരെ ആദരിക്കൽ

വരി 160: വരി 160:
== 2016-17 പാഠ്യേതര പ്രവർത്തനങ്ങൾ ==
== 2016-17 പാഠ്യേതര പ്രവർത്തനങ്ങൾ ==

2016, ജൂൺ 1: പ്രവേശനോത്സവം

2016, ജൂൺ 1: പ്രവേശനോത്സവം

നവാഗതർക്ക് സ്വീകരണം- മധുരം വിതരണം ചെയ്തുകൊണ്ട് പി.ടി.എ അംഗങ്ങളും അധ്യാപകരും നവാഗതരെ സ്വീകരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു. SSLC, +2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അഭിനന്ദനം.

2016, ജൂൺ 5:പരിസ്ഥിതി ദിനം

2016, ജൂൺ 5:പരിസ്ഥിതി ദിനം

<gallery>image:Ps_cleaning.jpg</gallery>

ഭൂമിയിൽ മനുഷ്യന്റെ സുസ്ഥിരനിലനില്പ് ആഗ്രഹിക്കാനും ഓർമ്മിക്കാനും ഒരു ദിനം. ക്ലബ്ബുകളുടെ ഏകോപനത്തിലൂടെ വിവിധ പരിപാടികൾ നടത്തി. പരിസ്ഥിതിദിന ക്വിസ്,റാലി, വൃക്ഷത്തൈ നടൽ (കതിരൂർ പോലീസ് സ്റ്റേഷൻ, സ്ക്കൂൾ പരിസരം). Dry day ആചരിച്ചു.

2016, ജൂൺ 19:വായനാദിനം

2016, ജൂൺ 19:വായനാദിനം

നാടകീകരണം, ലൈബ്രറി വിതരണം, വായനാമൂല, ക്ലബ്ബുകളുടെ ഉദ്ഘാടനം.

2016, ജൂൺ 26:ലോകമയക്കുമരുന്നുവിരുദ്ധ ദിനം

ബോധവൽക്കരണ ക്ലാസ്, പോസ്റ്റർരചന, ഗൈഡ്സിന്റെ നേതൃത്വത്തിൽ "മദ്യപാന ശീലമില്ലാത്ത അച്ഛനും സഹോദരന്മാരും വീടിന്റെ ഐശ്വര്യം" എന്ന പോസ്റ്റർ പദിച്ചു.

2016, ജൂൺ 26:തിരക്കഥാ ശിൽപശാല

2016, ജൂൺ 26:തിരക്കഥാ ശിൽപശാല

ഭാഷാക്ലബുകളുടെ നേതൃത്വത്തിൽ 9,10 ക്ലാസിലെ കുട്ടികൾക്കായി ഏകദിന തിരക്കഥ ശിൽപശാല- സംവിധായകൻ- ജിത്തു കോളയാട്

2016, ജൂലൈ 4:നോമ്പുതുറ

2016, ജൂലൈ 4:നോമ്പുതുറ

തൊക്കിലങ്ങാടി ബയോജന കേന്ദ്രം സന്ദർശിച്ച് അന്തേവാസികൾക്കൊപ്പം നോമ്പുതുറ.കുട്ടികൾ വീടുകളിൽ നിന്നുണ്ടാക്കിയ ഭക്ഷണം മറ്റ് അവശ്യവസ്തുക്കളുമായായിരുന്നു സന്ദർശനം.

2016,, ജൂലൈ 5: ബഷീർ ദിനം.

2016,, ജൂലൈ 5: ബഷീർ ദിനം.

വിദ്യാരംഗം , ബഷീർ അനുസ്മരണം, കൃതികൾ  പരിചയപ്പെടൽ

2016,, ജൂലൈ 8:മഴയാത്ര

2016,, ജൂലൈ 8:മഴയാത്ര

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  കാഞ്ഞിരക്കൊല്ലിയിലേക്ക് മഴയാത്ര.

2016, ജൂലൈ 11: ലോക ജനസംഖ്യാ ദിനം

2016, ജൂലൈ 11: ലോക ജനസംഖ്യാ ദിനം

ക്വിസ്, ഉപന്യാസരചന

ക്വിസ്, ഉപന്യാസരചന

2016, ജൂലൈ 21:ചാന്ദ്രദിനം

2016, ജൂലൈ 21:ചാന്ദ്രദിനം

സിഡി പ്രദർശനം, ക്വിസ്

സിഡി പ്രദർശനം, ക്വിസ്

2016 ഓഗസ്ത് 8:

2016 ഓഗസ്ത് 8:

ഹാ൪ഡ്വെയ൪ ക്ലിനിക്ക് ഉദ്ഘാടനം, ഭിന്നശേഷ്ക്കാരായ വിദ്യാർത്ഥികൾക്ക് ധനസഹായം.

2016, ഓഗസ്ത് 11:

2016, ഓഗസ്ത് 11:

ഒളിംപിക്സ് ഉദ്ഘാടന ദിനം കുട്ടികളെ പങ്കെടുപ്പിച്ച്  റാലി

2016, ഓഗസ്ത് 12:മീഡിയക്ലബ്ബ് ഉദ്ഘാടനം

2016, ഓഗസ്ത് 12:മീഡിയക്ലബ്ബ് ഉദ്ഘാടനം

സിനിമാ പ്രദർശനം, മാധ്യമം - വെളിച്ചം പദ്ധതി

2016, ഓഗസ്ത് 15 :സ്വാതന്ത്ര്യദിനാഘോഷം

2016, ഓഗസ്ത് 15 :സ്വാതന്ത്ര്യദിനാഘോഷം

വിവിധ കലാപരിപാടി , അനുസ്മരണ പ്രഭാഷണം , ശുചീകരണം, ക്വിസ് ,ആയുർവ്വേദാശുപത്രി പരിസരത്ത് വൃക്ഷത്തൈ നടീൽ മധുര വിതരണം

2016, ഓഗസ്ത് 20: മണ്ണിനെ അറിയുക

2016, ഓഗസ്ത് 20: മണ്ണിനെ അറിയുക

നബാർഡ്- കണ്ണൂർ ആകാശവാണി  മണ്ണിനെ അറിയുക,കാർഷികത്തോട്ടം ഉദ്ഘാടനം -മന്ത്രി ശൈലജ ടീച്ചർ

2016, ഓഗസ്ത്  23:നാഷണൽ സയൻസ് സെമിനാര്

2016, ഓഗസ്ത്  23:നാഷണൽ സയൻസ് സെമിനാര്

എറണാകുളത്തു വച്ച് നടന്ന സംസ്ഥാനതല  നാഷണൽ സയൻസ് സെമിനാറിൽ ക അശ്വിനി (9G) അശ്വിനി A ഗ്രേഡ് നേടി

<gallery>image:TEACHERS_DAY.jpg</gallery>

2016, സെപ്തംബർ 5:

2016, സെപ്തംബർ 5:

ഗുരുപൂജ, കുട്ടി അധ്യാപകർ, പൂർവ്വാധ്യാപകരെ ആദരിക്കൽ

ഗുരുപൂജ, കുട്ടി അധ്യാപകർ, പൂർവ്വാധ്യാപകരെ ആദരിക്കൽ

2016, സെപ്തംബർ 9:ഓണാഘോഷം

2016, സെപ്തംബർ 9:ഓണാഘോഷം

പൂക്കളമത്സരം,ഓണസദ്യ (കുട്ടികൾ വീട്ടിൽ നിന്ന് തയ്യാറാക്കികൊണ്ടുവന്ന വിവിധ വിഭവങ്ങൾ), ഓണക്കളികൾ

2016, സെപ്തംബർ 23:സ്ക്കൂൾ വികസന സമിതി രൂപീകരണം

സ്ഥലം എം.എൽ.എ,  ജില്ലാപഞ്ചായത്ത് അംഗം,  പൂർവ്വ വിദ്യാർത്ഥികൾ എന്നിവര് പങ്കെടുത്തു

2016, ഒക്ടോബർ 7:ജനറൽ പി.ടി.എ യോഗം<

2016, ഒക്ടോബർ 7:ജനറൽ പി.ടി.എ യോഗം<

പ്രവർത്തന റിപ്പോർട്ട്, കണക്ക് അവതരണം, പുതിയ ഭാരവാഹികളെ  തെരഞ്ഞെടുക്കൽ

2016, ഒക്ടോബർ 15:സ്കൂൾതല ശാസ്ത്രമേള

2016, ഒക്ടോബർ 15:സ്കൂൾതല ശാസ്ത്രമേള

സ്കൂൾതല ശാസ്ത്രമേള വിവിധ ക്ളബുകളുടെ ആഭിമുഖ്യത്തിൽ വിപുലമായി നടത്തി

2016, ഒക്ടോബർ 18: സ്ക്കൂൾതല കായികമേള

2016, ഒക്ടോബർ 18: സ്ക്കൂൾതല കായികമേള

2016, ഒക്ടോബർ 18,19. തിയ്യതികളിലായി സ്ക്കൂൾതല കായികമേള നടന്നു.

2016, ഒക്ടോബർ 20:സബ്ജില്ലാതല ശാസ്ത്രമേള

2016, ഒക്ടോബർ 20:സബ്ജില്ലാതല ശാസ്ത്രമേള

സ്കൂൾതല ശാസ്ത്രമേളയിൽ  ഒന്നാം സ്ഥാനം നേടിയവർ സബ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു.ഹൈസ്കൂള് വിഭാഗം ശാസ്ത്രമേളയിൽ രണ്ടാ സ്ഥാനം നേടി. മറ്റ് വിഭാഗങ്ങളില്  ശ്രദ്ധേയമായ നേട്ടം കൊയ്തു.

2016, ഒക്ടോബർ 26:ജില്ലാതല ശാസ്ത്രമേള

2016, ഒക്ടോബർ 26:ജില്ലാതല ശാസ്ത്രമേള

പയ്യന്നൂരില് വച്ച് നടന്ന  ജില്ലാ ശാസ്ത്രമേളയിൽ മികച്ച വിജയം നേടി.

2016, നവംമ്പ൪ 5:ജില്ലാതല കായികമേള

2016, നവംമ്പ൪ 5:ജില്ലാതല കായികമേള

ജില്ലാതല കായികമേളയില്  മത്സരിച്ച  ദേവിക പ്രദീപ് 1500 മീറ്ററി൯ സംസ്ഥാനതല മത്സരത്തിൽ  പങ്കെടൂക്കാ൯ അ൪ഹത നേടി

2016, നവംബർ 30,ഡിസംമ്പര് 1,2: സബ് ജില്ലാ കലോത്സവം

തലശ്ശേരി നോ൪ത്ത് സബ് ജില്ലാ കലോത്സവം നവംമ്പ൪ 30,ഡിസംബ൪ 1,2 തിയ്യതികളിലായി നടന്നു. 78 വദ്യാലയങ്ങളിലെ  ഏകദേശം 3500റോളം വിദ്യാത്ഥികള് കലോത്സവത്തില് പങ്കെടുത്തു. ഹൈസ്കൂള്,ഹയ൪ സെക്ക൯്ററി വിഭാഗത്തില് രണ്ടാ സ്ഥാനം നേടി. ഹൈസ്കൂള് അറബിക്ക് വിഭാഗ ത്തില്  ഒന്നാം സ്ഥാനം നേടി.

<gallery>image:MELA_LOGO.jpg</gallery>
<gallery>image:MELA_LOGO.jpg</gallery>
2016, ഡിസംമ്പര് 14-17:

2016, ഡിസംമ്പര് 14-17:

തലശ്ശേരിയില് വച്ച് നടന്ന  ജില്ലാ കലോത്സവത്തില് ഹയ൪ സെക്ക൯്ററി വിഭാഗം മലയാളം പ്രസംഗത്തിലും ഹൈസ്കൂള് അറബിക്ക് വിഭാഗത്തില് മോണോആക്ടിലും സംഘഗാനത്തിലും ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തിൽ  പങ്കെടൂക്കാ൯ അ൪ഹത നേടി. യു.പി വിഭാഗത്തിലും ഹൈസ്ക്കൂൾ വിഭാഗത്തിലും അറബിക് കലോത്സവ കിരീടം തുടർച്ചയായി വരഷവും നിലനിർത്തി

2016, ഡിസംമ്പര് 23:വികസന സമിതി രൂപികരണം

2016, ഡിസംമ്പര് 23:വികസന സമിതി രൂപികരണം

വികസന സമിതി രൂപികരണവുമായി ബന്ധപ്പെട്ട ആലോചനായോഗം നടന്നു

2017, നക്ഷത്രകൂടാരം ഏപ്രിൽ 3-21

2017, നക്ഷത്രകൂടാരം ഏപ്രിൽ 3-21

അവധിക്കാല ക്യാമ്പ് നക്ഷത്രകൂടാരം 2017ന്റെ ഉദ്ഘാടനം ശ്രr.ശ്രrജിത്ത് ചോയൻ നിർവഹിച്ചു.ഏപ്രിൽ 3 മുതൽ 21 വരെ നടക്കുന്ന ക്യാമ്പിൽ മാജിക് ,ചിത്രകല,നാടകം,സംഗീതം,സിനിമ,എയ്റോബിക്സ്,പാചകം, നാടൻപാട്ട്, ഒറിഗാമി പരിശീലനങ്ങളും നക്ഷത്ര നിരീക്ഷണവും ഉൾപ്പെടുന്നു.

==നേട്ടങ്ങൾ==
==നേട്ടങ്ങൾ==

1) 2017-18 വർഷത്തെ ബെസ്റ്റ് പി.ടി എ  ബഹുമതിയുടെ രണ്ടാം  സ്ഥാനം കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ യെ .തേടിയെത്തി.

2)മലിനീകരണനിയന്ത്രണ  ബോർഡിന്റെ 2017-18 വർഷത്തെ ഹരിത വിദ്യാലയം അവാർഡ് നേടിയിട്ടുണ്ട്

വരി 255: വരി 255:
==സാമൂഹിക പ്രവ൪ത്തനങ്ങൾ==
==സാമൂഹിക പ്രവ൪ത്തനങ്ങൾ==

കാരുണ്യത്തിന്റെ കൈത്താങ്ങായി  HOPE

കാരുണ്യത്തിന്റെ കൈത്താങ്ങായി  HOPE

വേറിട്ട ചിന്തകൊണ്ടും പ്രവൃത്തികൊണ്ടും എന്നും പുതുമസൃഷ്ടിക്കുന്നതിൽ മുൻപന്തിയിലാണ് നമ്മുടെ സ്കൂൾ. എല്ലാസൗഭാഗ്യങ്ങളും നൽകി ചിലരെ ഭൂമിയിലേക്ക് അയക്കുമ്പോൾ ആ ശക്തി നമ്മളിൽ ഒരു ദൗത്യം കൂടി ഏൽപ്പിക്കുന്നു. അശരണർക്കും ആലംബ ഹീനർക്കും കൈത്താങ്ങാവുക അതാണ് HOPE ന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. കഴിഞ്ഞ 10 വർഷമായി HOPE ന്റെ കൈത്താങ്ങ് നിർധനരായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അനുഗ്രഹമായിട്ടുണ്ട്. മുൻ പ്രധാന അദ്ധ്യാപകനായ സഹദേവൻ മിന്നിയുടെ കാലത്താണ് ഇത് ആരംഭിച്ചത്. കാരുണ്യ പ്രവർത്തനങ്ങളുടെ തിരിതാഴാതെ , തുടർന്നുവന്ന പ്രധാന അദ്ധ്യാപിക ജ്യോതി കേളോത്ത് നേതൃത്വം നൽകുന്നു. ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർക്കും വിദ്യാർത്ഥികൾക്കും പഠനസഹായം നൽകാറുണ്ട്.

സ്നേഹഭവനത്തിൽ ഇഫ്ത്താർ  വിരുന്ന്
സ്നേഹഭവനത്തിൽ ഇഫ്ത്താർ  വിരുന്ന്

കഴിഞ്ഞ അഞ്ച് വർഷങ്ങളായി കുത്തുപറമ്പ് തൊക്കിലങ്ങാടി സ്നേഹഭവനത്തിൽ പെരുന്നാളിനോടനുബന്ധിച്ച് ഇഫ് ത്താർ സ്നേഹസംഗമം നടത്തിവരുന്നു. ഈയൊരു പരിപാടിയിലൂടെ മതങ്ങൾക്കതീതമായി കുട്ടികളുടെ ഇടയിൽ ഒത്തൊരുമയുണ്ടാക്കാനും മാതാപിതാക്കളോട് സ്നേഹമുണ്ടാക്കാനും സാധിച്ചിട്ടുണ്ട്. കുട്ടികൾ അവരുടെ വീടുകളിൽ  നിർമ്മിച്ച പലഹാരങ്ങളും അവർ ശേഖരിച്ച നിത്യോപയോഗ സാധനങ്ങളും അവർക്ക് നൽകുകയുണ്ടായി.

കൈതാങ്ങ്

കൈതാങ്ങ്

സാമ്പത്തിക സഹായങ്ങൾക്കു പുറമെ സമൂഹം അന്യവൽക്കരിക്കപ്പെട്ട പാവപ്പെട്ട ദാരിദ്യം അനുഭവിക്കുന്ന മനുഷ്യർക്ക് നമ്മളാൽ കഴിയുന്ന തരത്തിൽ‌ ഭക്ഷണം വിതരണം നടത്തുകയുണ്ടായി. തലശ്ശേരി റെയിൽവേ സ്റ്റേഷനിലും ടൗണിലും വിശപ്പടക്കാനാവത്ത മനുഷ്യർക്ക് പറ്റാവുന്ന ദിവസങ്ങളിൽ ഭക്ഷണപ്പൊതി വിതരണം ചെയ്തു. NSS  വളണ്ടിയർമാർ അവരുടെ വീട്ടുകളിൽ നിന്നും കൊണ്ടുവന്ന ഭക്ഷണപ്പൊതി അവരുടെ ഒരു നേരത്തെ വിശപ്പടക്കാൻ ആയി.

സാന്ത്വന സ്പർശം
സാന്ത്വന സ്പർശം

ബന്ധുകളിൽ നിന്നും അന്യരാക്കപ്പെട്ട് അനാഥമന്ദിരത്തിൽ എത്തിപ്പെട്ട പാവം മനുഷ്യന് കാരുണ്യത്തിന്റെ കൈതാങ്ങവാൻ നമ്മുടെ കുട്ടികൾ എപ്പോഴും ഒരുക്കും.നോമ്പുകാലത്ത് അവർ സ്വരുപിച്ച പണം IRPC കണ്ണൂരിലെ സാന്ത്വനകേന്ദ്യത്തിൽ അവരുടെ അൽപ്പം ആവശ്യങ്ങൾ നിറവേറ്റാൻ സാധിച്ചു.

==കായിക പ്രവ൪ത്തങ്ങൾ==
==കായിക പ്രവ൪ത്തങ്ങൾ==

സ്കൂൾ കായിക മേള

സ്കൂൾ കായിക മേള

സ്കൂൾ കായിക മേളയും വർണ്ണാഭമായി തന്നെ നടക്കുകയുണ്ടായി. ഫ്ലോഗ് ഹോസ്റ്റിംഗ്,ദീപ ശിഖ പ്രയാണം, വെളളരിപ്രാവിനെ പറത്തൽ, ബാന്റ് വാദ്യം,എന്നിവയോടെ നടന്ന ഉദ്ഘാടന  പരിപാടിയും രാണ്ടാം ദിവസം നടന്ന സമാപന പരിപാടിയും ആകർഷകമായിരുന്നു.  സബ്‌ജില്ല തലത്തിൽ നമ്മുടെ വിദ്യാലയം ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടുകയുണ്ടായി.

കളരി പരിശീലനം:

കളരി പരിശീലനം:

പഠനത്തോടൊപ്പം കളരിയുടെ ചുവടുകളും കതിരൂർ ഗവ .വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സ്വായത്തമാക്കുാം. .കായികാദ്ധ്യപകനായിരുന്ന കതിരൂർ കാരക്കുന്ന് മീത്തലെ കേളോത്ത് വീട്ടിൽ എൻ കുഞ്ഞിരാമൻ നായർ എന്ന കളരിമാഷായിരുന്നു ആദയഘട്ടത്തിൽ പരിശീലനം നൽകിയത്.എൺപതുകളുടെ ആദ്യ അധ്യാപകൻ വിരമിച്ചതോടെ കളരി പഠനവും അവസാനിച്ചു.കളരി പഠനത്തിന്റെ ഭാഗമായി നിർമ്മിച്ച 70 വർഷം പഴക്കമുള്ള ലക്ഷണമൊത്ത കളരിയും ഇവിടെയുണ്ട്.അതിനിപ്പോഴും കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.കേരളത്തിൽ രണ്ട് വിദ്യലയങ്ങളിൽ മാത്രമാണ് ലക്ഷണമൊത്ത കളരികളുള്ളത്.ഒന്ന് കതിരൂരും മറ്റൊന്ന് ചേർപ്പുളശ്ശേരി ജി എച്ച് എസ് എസിലുമാണ്.കതിരൂരിന്റെ കളരി പാരമ്പര്യം കണക്കിലെടുത്ത്  ജില്ല പഞ്ചായത്തും പി ടി എയും ചേർന്ന് വിദ്യാർത്ഥികളിൽ കളരി പഠനം നടത്തി വരുന്നുണ്ട്.

കരാട്ടെ പരിശീലനം

കരാട്ടെ പരിശീലനം

വിദ്യാർത്ഥിനികൾക്ക് ജില്ലാ പഞ്ചായത്തും പി ടി എ യും ചേർന്ന് കരാട്ടെ പരിശീലനവും നടത്തി വരുന്നു.

വരി 281: വരി 281:

കായിക കുതിപ്പിന് കതിരൂരിന്റെ കൈയ്യൊപ്പ് -ടാലന്റ് ഹണ്ട്

കായിക ‍ശേഷിയിൽ കേരളത്തിലെ കുട്ടികൾ പിറകോട്ട്പോകുന്നു എന്ന കണ്ടെത്തൽ കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് നൽകിയത് മറ്റൊരു ഊർജ്ജമാണ് .

കുട്ടികളുടെ കായികശേഷി വികസിപ്പിക്കണം അതിനായി ടാലന്റ്  ഹണ്ട് എന്ന പേരിൽ ഒരു സമഗ്ര കായിക വികസന പരിപാടി യു.പി/ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി ആരംഭിച്ചു. കാലത്ത്  6 മണിക്ക് ആരംഭിക്കുന്ന പരിശീലന പരിപാടിക്ക്  നിസ്വാർത്ഥരായ ഒരുകൂട്ടം കായിക പരിശീലകർ നേതൃത്വം നൽകുന്നു. കേരളത്തിന്റെ ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കാനുള്ള ശ്രമം ലക്ഷ്യം കാണുക തന്നെ ചെയ്യും .

ആകാശം മുട്ടെ പറക്കാൻ ജോതിർഗമയ
ആകാശം മുട്ടെ പറക്കാൻ ജോതിർഗമയ

<gallery>
<gallery>
JYOTHIR_GAMAYA.JPG
JYOTHIR_GAMAYA.JPG
വരി 293: വരി 293:

==വിവിധ ക്ലബ്ബുകൾ==
==വിവിധ ക്ലബ്ബുകൾ==

1  ഇംഗ്ലീഷ് ക്ലബ്

1  ഇംഗ്ലീഷ് ക്ലബ്

2  സയൻസ് ക്ലബ്

2  സയൻസ് ക്ലബ്

വരി 304: വരി 304:

വരി 310: വരി 310:

എച്ച്.എസ്സ്

എച്ച്.എസ്സ്

1.ശ്രീ കുഞ്ഞികൃഷ്ണൻ അടിയോടി

1.ശ്രീ കുഞ്ഞികൃഷ്ണൻ അടിയോടി

2.ശ്രീ ദിവാകരൻ നായർ

2.ശ്രീ ദിവാകരൻ നായർ

വരി 329: വരി 329:

എച്ച്.എസ്സ്,എസ്സ്

എച്ച്.എസ്സ്,എസ്സ്

1.ശ്രീ ഹരീന്രൻ എം.പി

1.ശ്രീ ഹരീന്രൻ എം.പി

2.ശ്രീ  ചന്ദ്രൻ ഇ

2.ശ്രീ  ചന്ദ്രൻ ഇ

വരി 338: വരി 338:

വി.എച്ച് എസ് എസ്.ഇ

വി.എച്ച് എസ് എസ്.ഇ

1.. ശ്രീമതി പാ൪വ്വതി മീര
1.. ശ്രീമതി പാ൪വ്വതി മീര

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

എം.സി.വി.ഭട്ടതിരിപ്പാട് (സീനിയ൪ സിറ്റിസൺ ഫോറം പ്രാരഭകൻ)

ഒ.ജി. ബാലഗോപാലൻ (സ്വാതന്ത്ര്യസമരസേനാനി)

ഒ.ജി. ബാലഗോപാലൻ (സ്വാതന്ത്ര്യസമരസേനാനി)

"https://schoolwiki.in/ഗവ.എച്ച്_.എസ്.എസ്.കതിരൂര്" എന്ന താളിൽനിന്ന് ശേഖരിച്ചത്