"അച്ചടക്കപാലനത്തിന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: {| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; " ! style="background:#ccccff; text…)
 
No edit summary
വരി 1: വരി 1:
<div style="background-color:; border: 2px solid #3090C7; padding: 5px; margin: 5px 0 5px 0; padding-bottom: 1px;">
{| style="width:100%;"
|-style="text-align:center;"
|
:<p ><H1 style="color:#AF7817;text-align:justify;">'''''  SJHSS PULINCUNNOO '''''</H1></p>
|[[Image:46047simg.jpg‎|right|100%|by me]]
|-style"text-align:right;"
| colspan="2" |
|}
</div>
{| class="toccolours" style="float: up; margin:  0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; "  
{| class="toccolours" style="float: up; margin:  0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; "  
! style="background:#ccccff; text-align: center; solid Black;-moz-border-radius: 2px; " |താളുകള്‍ കാണുക
! style="background:#ccccff; text-align: center; solid Black;-moz-border-radius: 2px; " |താളുകള്‍ കാണുക

23:36, 23 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

SJHSS PULINCUNNOO

by me
by me


താളുകള്‍ കാണുക
പൂമുഹം |സ്കൂളിനെക്കുറിച്ച് | ആദര്‍ശരൂപം | നിര്‍വഹണം | നേതിര്‍ നിര | അച്ചടക്കപാലനത്തിന് | പ്രവര്‍ത്തനങ്ങള്‍ | ഭൗതിക സൗകര്യങ്ങള്‍
എസ്സ് ജെ അദ്ധ്യാപകര്‍ | നേട്ടങ്ങള്‍ | അഭിമാനപാത്രങ്ങള്‍ | വഴിത്താര | പൂര്‍വ വിദ്യാര്‍ത്ഥികള്‍ | സമകാലീന വിശേഷം | എസ്സ് ജെ വിലാസം


സ്കൂള്‍ നിയമങ്ങള്‍

1. അനുവാദം കൂടാതെ ഓഫീസ് റൂം, ടീച്ചേഴ്സ് റും, ലാബറട്ടറി, ലൈബ്രറി എന്നിവിടങ്ങളില്‍ പ്രവേശിച്ചു കൂടാ.

2. രാവിലേയും ഉച്ചകഴിഞ്ഞുമുള്ള ഇടവേളകളില്‍ വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ പരിസരം വിട്ടു പുറത്തു പോകുവാന്‍ പാടില്ല.

3. വരാന്തകളിലും ക്ളാസ്സ് മുറികളിലും ഓടിചാടി നടക്കുക ഒരു ക്ളാസ്സിലുള്ളവര്‍ അദ്ധ്യാപകരുടെ അനുവാദമില്ലാതെ മറ്റൊരു ക്ളാസ്സിലേയ്ക്ക് കയറുക, അവരവരുടെനിശ്ചിത സ്ഥാനം മാറിയിരിക്കുക തുടങ്ങിയവ പാടൊള്ളതല്ല.

4. സ്കൂളിലേയ്ക്ക് വരുന്പോഴും മടങ്ങുന്പോഴും വഴിയാത്രക്കാരക്കോ, ബസ് മുതലായ വാഹനങ്ങള്‍ക്കോ യാതൊരുവിധ മാര്‍ഗ്ഗതടസങ്ങളോ, ഉപദ്രവങ്ങളോ ഉണ്ടാവാതിരിക്കാന്‍ എല്ലാവരും പ്രത്ത്യേകം ശ്രദ്ധിക്കണം.

5. സ്കൂളിലായാലും പുറത്തായാലും തങ്ങളുടെ അദ്ധ്യാപകരെ കണ്ടാല്‍ വിദ്യാര്‍ത്ഥികള്‍ ആധരവ് പ്രകടിപ്പിക്കേണ്ടതാണ്.

"https://schoolwiki.in/index.php?title=അച്ചടക്കപാലനത്തിന്&oldid=52422" എന്ന താളിൽനിന്ന് ശേഖരിച്ചത്