"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
22071 independeceday.jpg|സ്വാതന്ത്ര്യ ദിനാഘോഷം | 22071 independeceday.jpg|സ്വാതന്ത്ര്യ ദിനാഘോഷം | ||
</gallery> | </gallery> | ||
==ദുരിതാശ്വാസ പ്രവർത്തനങ്ങൾ== | |||
കേരളം മുഖാമുഖം കണ്ട സമാനതകളില്ലാത്ത പ്രളയ ദുരിതത്തെ അതിജീവിച്ച അദ്ധ്യാപകരും കുട്ടികളും ഓണാഘോഷത്തെപ്പോലും മറന്നു കൊണ്ട് ദുരന്തമുഖത്തെ രക്ഷാകര പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നു. | |||
ഓണാവധി കഴിഞ്ഞ് സ്ക്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ DEO യുടെ നിർദ്ദേശമനുസരിച്ച് ആഗസ്റ്റ് 27 തിങ്കളാഴ്ച 10മണിക്ക് ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും സ്റ്റാ ഫിൻറേയും ഒരു അടിയന്തിര യോഗം ചേർന്നു. | |||
യോഗത്തിൽ മാതസ് കൂളിലെ പ്രളയക്കെടുതി അനുഭവിക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ പോയി സ്ഥിതിഗതികൾ നേരിട്ടറിയുന്നതിനും പുസ്തകങ്ങൾ നഷ്ടപ്പെട്ടവർ ,വീട് ഭാഗികമായോ പൂർണ്ണമായോ നശിച്ചവർ ,മറ്റ് തരത്തിലുള്ള നാശനഷ്ടങ്ങൾ അനുഭവിക്കുന്നവർ എന്നിവരുടെ കണക്കെടുത്ത് എത്രയും പെട്ടന്ന് അവർക്ക് വേണ്ടുന്ന സഹായമെത്തിക്കാൻ തീരുമാനിച്ചു.അതിനു വേണ്ടി സ്ക്കൂൾ ചാരിറ്റി ഫണ്ട് തത്ക്കാലം വിനിയോഗിക്കാമെന്നും തീരുമാനമുണ്ടായി. | |||
==സഹപാഠിക്കൊരു സമ്മാനം== | ==സഹപാഠിക്കൊരു സമ്മാനം== | ||
ഈ അധ്യയന വർഷം ജൂലൈ മാസത്തിലെക്ക് പ്രവേശിച്ചതുതന്നെ മിഥുന മഴയുടെ രൗദ്രഭാവങ്ങളുടെ അകമ്പടിയോടെയാണ് അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങൾ ക്കെതിരെയുളള അതിജീവനത്തിൻെറവ പോരാട്ടത്തിനുവേണ്ടി സർക്കാരും പൊതുജനങ്ങളും നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾക്കൊപ്പം കൈക്കാർത്തുക്കൊണ്ട് മാതസ്ക്കൂളും മുന്നിട്ടിറങ്ങി. ഭവനനിർമ്മാണം ,ചികിത്സസഹായം ഡയാലിസിസ് സഹായം തുടങ്ങി ചാരിറ്റി പ്രവർത്തനങ്ങൾക്ക് വലിയപാരമ്പര്യമുളള സ്ക്കൂൾ സാമ്പത്തികമായി പിന്നാേക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യമായി പഠനോപകരങ്ങൾ വിതരണം ചെയ്യ്തു. | ഈ അധ്യയന വർഷം ജൂലൈ മാസത്തിലെക്ക് പ്രവേശിച്ചതുതന്നെ മിഥുന മഴയുടെ രൗദ്രഭാവങ്ങളുടെ അകമ്പടിയോടെയാണ് അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങൾ ക്കെതിരെയുളള അതിജീവനത്തിൻെറവ പോരാട്ടത്തിനുവേണ്ടി സർക്കാരും പൊതുജനങ്ങളും നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾക്കൊപ്പം കൈക്കാർത്തുക്കൊണ്ട് മാതസ്ക്കൂളും മുന്നിട്ടിറങ്ങി. ഭവനനിർമ്മാണം ,ചികിത്സസഹായം ഡയാലിസിസ് സഹായം തുടങ്ങി ചാരിറ്റി പ്രവർത്തനങ്ങൾക്ക് വലിയപാരമ്പര്യമുളള സ്ക്കൂൾ സാമ്പത്തികമായി പിന്നാേക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യമായി പഠനോപകരങ്ങൾ വിതരണം ചെയ്യ്തു. | ||