"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
മണ്ണംപേട്ട പ്രദേശത്തിൻെറ തിലകക്കുറിയായി ഗ്രാമത്തിൻെറ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പരിവർത്തനങ്ങൾക്ക് വഴിവിളക്കായി നിലക്കൊളളുന്ന മാതാ ഹൈസ്ക്കൂൾ പരിശുദ്ധ അമലോത്ഭവ മാതാവിൻെറ അനുഗ്രഹാശിസുകൾക്കൊണ്ട് സമ്പന്നമാണ് . സ്ക്കൂൾ കെട്ടിട സമുച്ഛയത്തിൻെറ നിർമാണ ഘട്ടത്തിലെ ബാലാരിഷ്ടതകളെല്ലാം പിന്നിട്ടുകൊണ്ട് നാടിൻെറ മുഖച്ഛായമാറ്റുന്ന യശസ്തംഭമായി മാതാസ്ക്കൂൾ പരിലസിക്കുന്നു. | മണ്ണംപേട്ട പ്രദേശത്തിൻെറ തിലകക്കുറിയായി ഗ്രാമത്തിൻെറ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പരിവർത്തനങ്ങൾക്ക് വഴിവിളക്കായി നിലക്കൊളളുന്ന മാതാ ഹൈസ്ക്കൂൾ പരിശുദ്ധ അമലോത്ഭവ മാതാവിൻെറ അനുഗ്രഹാശിസുകൾക്കൊണ്ട് സമ്പന്നമാണ് . സ്ക്കൂൾ കെട്ടിട സമുച്ഛയത്തിൻെറ നിർമാണ ഘട്ടത്തിലെ ബാലാരിഷ്ടതകളെല്ലാം പിന്നിട്ടുകൊണ്ട് നാടിൻെറ മുഖച്ഛായമാറ്റുന്ന യശസ്തംഭമായി മാതാസ്ക്കൂൾ പരിലസിക്കുന്നു. | ||
==സ്വാതന്ത്ര്യ ദിനാഘോഷം== | ==സ്വാതന്ത്ര്യ ദിനാഘോഷം== | ||
ആഗസ്റ്റ് 15 സ്വാതന്ത്രൃ ദിനാഘോഷം വിപുലമായി തന്നെ നടത്തി.വാർഡ് മെമ്പർ ഭാഗ്യവതി ചന്ദ്രൻ അധ്യക്ഷനായ യോഗത്തിൽ സ്ക്കൂൾ മാനേജർ | ആഗസ്റ്റ് 15 സ്വാതന്ത്രൃ ദിനാഘോഷം വിപുലമായി തന്നെ നടത്തി.വാർഡ് മെമ്പർ ഭാഗ്യവതി ചന്ദ്രൻ അധ്യക്ഷനായ യോഗത്തിൽ സ്ക്കൂൾ മാനേജർ പതാക ഉയർത്തി.ഫ്ലാഗ് ഹോസ്റ്റിംഗ് നു ശേഷം സ്ക്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്തിൽ ദേശഭക്തിഗാനാലാപനത്തോടെ പതാകയെ സല്യൂട്ട് ചെയ്ത് ആദരിച്ചു.സ്ക്കൂളിലെ സിൽവർ സ്റ്റാർ ഗ്രൂപ്പ് അവതരിപ്പിച്ച ഫ്ലാഷ് മോബ് നയനാ കർഷകമായിരുന്നു.പരിപാടികൾക്കു ശേഷം മധുരവിതരണം നടന്നു. അതിശക്തമായ മഴയെ അവഗണിച്ചു കൊണ്ട് പതിവിനു വിപരീതമായി ധാരാളം കുട്ടികൾ എത്തിച്ചേർന്നിരുന്നു. ഹെഡ്മിസ്ട്രസ്സ് ആനീസ് പി.സി., കൺവീനർ ലൗലി സി.ഡി.എ ന്നി വ രു ടെ നേതൃത്വത്തിൽ പരിപാടികൾ ഗംഭീരമായി. | ||
<gallery> | <gallery> | ||
22071 independeceday.jpg|സ്വാതന്ത്ര്യ ദിനാഘോഷം | 22071 independeceday.jpg|സ്വാതന്ത്ര്യ ദിനാഘോഷം | ||