"പഠന പരിപോഷണ പദ്ധതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 51: | വരി 51: | ||
== നവപ്രഭ == | == നവപ്രഭ == | ||
[[പ്രമാണം:RMSA logo.png|200px|center]] | [[പ്രമാണം:RMSA logo.png|200px|center]] | ||
പഠനത്തിൽ | ഗണമേന്മയുള്ള സെക്കണ്ടറി വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഉറപ്പാക്കുകയാണ് രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA),കേരളയുടെ ലക്ഷ്യം.വ്യത്യസ്ത കാരണങ്ങളാൽ പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് കൈത്താങ്ങു നൽകി അവരെ പഠനത്തിന്റെ മുഖ്യധാരയിലെത്തിക്കുവാനുള്ള RMSAയുടെ പദ്ധതിയാണ് നവപ്രഭ.പഠനത്തിൽ പിന്നാക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായാണ് നവപ്രഭ വിഭാവനം ചെയ്തിട്ടുള്ളത്.പഠനപിന്നാക്കാവസ്ഥയെ ന്യൂനതയായി പരിഗണിക്കാതെ പഠിതാക്കൾക്ക് കരുതലും സംരക്ഷണവും നൽകി പഠനപ്രവർത്തനങ്ങളിൽ താല്പര്യവും പഠനപുരോഗതിയും ഉറപ്പുവരുത്തുകയെന്നതാണ് നവപ്രഭ പദ്ധതിയിലൂടെ RMSA ലക്ഷ്യമിടുന്നത്.മാതൃഭാഷ,ഇംഗ്ലീഷ്,ഗണിതം,ശാസ്ത്രം എന്നീ വിഷയങ്ങളിൽ അടിസ്ഥാന ആശയങ്ങൾ ഉറപ്പിക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു.നിശ്ചിത നൈപുണികളും പഠനനേട്ടങ്ങളും കൈവരിക്കാതെ ഉയർന്ന ക്ലാസ്സുകളിൽ എത്തുന്ന പഠിതാക്കൾക്ക് വിഷയാടിസ്ഥാനത്തിൽ പഠനപിന്തുണനൽകി അവർ പഠനനേട്ടങ്ങൾ ആർജ്ജിച്ചുവെന്ന് ഉറപ്പുവരുത്തുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. | ||