"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Leopulluvila (സംവാദം | സംഭാവനകൾ)
No edit summary
Leopulluvila (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->

{{Infobox School
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->

| സ്ഥലപ്പേര്=  പുല്ലൂവിള  
| സ്ഥലപ്പേര്=  പുല്ലൂവിള  
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
വരി 39: വരി 39:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

<hr>
  വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ളപാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്

.പിൽക്കാലത്ത് വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരും പ്രഗത്ഭരുമായ പലരും   

വരി 45: വരി 47:
  ടീച്ചർ ഇൻ ചാർജ് : ശ്രീമതി മേരി മാർഗരറ്റ്

==ചരിത്രം==
[[ചരിത്രം]]
|}
{| class="wikitable"
|-
! [[ഉള്ളടക്കം]]
|-
| [[ചരിത്രം]]
 
[[2  ഭൗതികസൗകര്യങ്ങൾ]]
 
[[3  പാഠ്യേതര പ്രവർത്തനങ്ങൾ]]
 
[[a  N C C]]
 
[[b  ബാന്റ് ട്രൂപ്പ് ]]
 
[[c  ക്ലാസ് മാഗസിൻ]]
 
[[ d  വിദ്യാരംഗം കലാ സാഹിത്യ വേദി]]
 
[[e  ക്ലബ്ബ് പ്രവർത്തനങ്ങൾ]]
 
[[f  Junior Red Cross]]
 
[[4  2018-19 ലെ പ്രവർത്തനങ്ങൾ]]
 
[[5  പ്രവേശനോൽസവം]]
 
[[6  പരിസ്ഥിതി ദിനാഘോഷം]]
 
[[7  ജനസംഖ്യാദിനം,ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം]]
 
[[8  വായനയെ ഓർമ്മപ്പെടുത്തി വായനാദിനം]]
 
[[9  ലഹരിവിരുദ്ധദിനം]]
 
[[10  പൗൾട്രി ക്ലബ്ബ്]]
 
[[11  നല്ലപാഠം പ്രവർത്തനങ്ങൾ]]
 
[[12  ലിറ്റിൽ കൈറ്റ്സ്]]
 
[[13  ഗാന്ധിദർശൻ]]
 
[[14  എക്കോ ക്ലബ്]]
 
[[ 15  ഹെൽത്ത് ക്ലബ്ബ്]]
 
[[16  നവപ്രഭ, ശ്രദ്ധ, മലയാളത്തിളക്കം]]
 
[[17  വിദ്യാജ്യോതി]]
 
[[ 18  ഹൈടെക് ക്ലാസ്സ് മുറികൾ]]
 
[[19  ഹലോ  ഇംഗ്ലീഷ്']]
 
[[20  മാനേജ്മെന്റ്]]
 
[[21  മുൻ സാരഥികൾ]]
 
[[22  സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ]]
 
[[23  പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ']]
 
[[24  വഴികാട്ടി]]
 
|}
 
|}
== '''ചരിത്രം''' ==
 
<font size=5><font color=red>1 '''ചരിത്രം'''</font >
                         <font color=blue>    '''ലിയോ 13-ാമൻ മാർപ്പാപ്പയുടെ നാമത്തിൽ  പുല്ലുവിളയിൽ  

സ്ഥാപിതമായ ഈ വിദ്യാലയത്തിന് 100-ലധികം വർഷങ്ങളുടെ പഴക്കമുണ്ട്.ദീർഘമായ ഒരു  

വരി 193: വരി 123:
== <font color=green>'''2018-19 ലെ പ്രവർത്തനങ്ങൾ'''==

  <font size =5><font color=red>'''പ്രവേശനോൽസവം'''</font>
== <font color=green>'''പ്രവേശനോൽസവം'''==
<font color=blue>'''പുതിയ അധ്യയന വർഷത്തിൽ വന്നുചേർന്ന കുരുന്നുകൾക്കും മറ്റു കുട്ടികൾക്കും വിദ്യാലയാന്തരീക്ഷം സന്തോഷപ്രദവും സൗഹൃദപരവും ആകർഷകവുമായിത്തീരുന്നതിന് പ്രവേശനോൽസവംസംഘടിപ്പിക്കുകയുണ്ടായി.''' '</font>

<gallery>
<gallery>
വരി 201: വരി 131:
44011-preveshanolsavam4.jpg
44011-preveshanolsavam4.jpg
</gallery>
</gallery>
  <font size =5><font color=red>''''പരിസ്ഥിതി ദിനാഘോഷം'''</font>
== <font color=green>'''പരിസ്ഥിതി ദിനാഘോഷം'''==
<font color=blue>'''നേച്ചർ ക്ലബ്ബും കൃഷിവകുപ്പും ചേർന്ന് വിവിധ പരിപാടികളോടെ പരിസ്ഥിതിദിനം ആചരിച്ചു. മാവ്,പ്ലാവ് തുടങ്ങിയ വൃക്ഷത്തൈകൾ വിതരണം ചെയ്തുകൊണ്ടാണ് ദിനാചരണത്തിന് തുടക്കമായത്. തുടർന്ന് സ്‌കൂൾ കോമ്പൗണ്ടിലും പരിസരത്തും വിവിധ ഫലവൃക്ഷത്തൈകളും പച്ചക്കറിവിത്തുകളും നട്ടു. പി.ടി.എ. പ്രസിഡന്റ് ഹെസ്റ്റിൻ ജെ അധ്യക്ഷത വഹിച്ചു.മാനേജർ ജോർജ്ജ് ഗോമസ്സ്, കൃഷിവകുപ്പ്  ഉദ്യോഗസ്ഥ സുനിത,ഹെഡ്മിസ്ട്രസ്സ് മേരി മാർഗരറ്റ് എന്നിവർ പ്രസംഗിച്ചു.  പരിസ്ഥിതിസന്ദേശവും  പ്രതിജ്ഞയും ചൊല്ലി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വളർത്തി'''.</font>

വരി 213: വരി 143:
44011-eco12.jpg
44011-eco12.jpg
</gallery>
</gallery>
<font size =5><font color=red> '''ജനസംഖ്യാദിനം,ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം'''</font>
==<font color=red> '''ജനസംഖ്യാദിനം,ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം'''==

     <font color=blue>    '''എസ്.എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  ജനസംഖ്യാദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം എന്നീ ദിനങ്ങളിൽ പോസ്റ്റർ പ്രദർശനം നടത്തി. കുട്ടികളിൽ ബോധവൽക്കരണം  നടത്തുകയും ക്വിസ് മൽസരം നടത്തി സമ്മാനം നൽകുകയും ചെയ്തു'''.</font>

വരി 220: വരി 150:
44011-population.jpg
44011-population.jpg
</gallery>
</gallery>
<font size =5><font color=red>'''വായനയെ ഓർമ്മപ്പെടുത്തി വായനാദിനം'''</font>
==<font color=red>'''വായനയെ ഓർമ്മപ്പെടുത്തി വായനാദിനം'''==

<font color=green>'''മലയാളിയെ  വായനയുടെയും അക്ഷരത്തിന്റെയും ലോകത്തേക്ക് നയിച്ച, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്  തുടക്കമിട്ട അക്ഷരങ്ങളുടെ തോഴനായ പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19ന്  വിവിധ മൽസരങ്ങളിലൂടെയും  പുസ്തകപ്രദർശനത്തിലൂടെയും കുട്ടികളെ വായനയുടെ ലോകത്ത് കൈപിടിച്ചുയർത്തി'''.</font>

വരി 231: വരി 161:
44011-vayana5.jpg
44011-vayana5.jpg
</gallery>
</gallery>
<font size =5><font color=red>'''ലഹരി വിരുദ്ധദിനം'''</font>
==<font color=red>'''ലഹരി വിരുദ്ധദിനം'''==

<font color=green> '''സമൂഹത്തിൽപടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ലഹരിയോടുള്ള ആസക്തി ഇല്ലായ്മ ചെയ്യുന്നതിനും വിദ്യാർത്ഥികൾനേരിടുന്ന മറ്റുതരത്തിലുള്ള പീഡനങ്ങൾ തടയുന്നതിനും കാഞ്ഞിരംകുളം എസ് ഐ പ്രതാപചന്ദ്രന്റെ  നേതൃത്വത്തിൽ സമൂഹത്തിലെ വിവിധ മേഖലയിൽപ്പെട്ട വ്യക്തികളെഉൾപ്പെടുത്തിബോധവൽക്കരണം നടത്തുകയുണ്ടായി. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽവിദ്യാലയങ്ങൾക്കള്ള പങ്ക് വ്യക്തമാക്കിയ അദ്ദേഹം സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനു ലഹരി    വിരുദ്ധ കാവൽക്കൂട്ടം,സ്ക്കൂൾ ജാഗ്രതാ സമിതി, സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവ രൂപീകരിക്കുകയും രക്ഷാകർത്താക്കൾ, അധ്യാപകർ പി.റ്റി.എ, മനേജ്മെന്റ്, പൂർവവിദ്യാർത്ഥികൾ എന്നിവരുടെ  സഹായത്തോടെ വിദ്യാർത്ഥികളെ കരുതലോടെ കാക്കുന്നതിനു വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നു.ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് റാലി,ബോധവൽക്കരമക്ലാസ്സ് ,വിവിധ മൽസരങ്ങൾ തുടങ്ങിയവ നടത്തുകയുണ്ടായി.'''</font>

വരി 242: വരി 172:
44011-lehari.png
44011-lehari.png
</gallery>
</gallery>
<font size =5><font color=red>'''പൗൾട്രി ക്ലബ്ബ്''' </font>
==<font color=red>'''പൗൾട്രി ക്ലബ്ബ്''' ==

<font color=green>'''മൃഗസംരക്ഷണ വകുപ്പിന്റെ സ്ക്കൂൾ പൗൾട്രി ക്ലബ്ബ് പദ്ധതിയുടെ ഭാഗമായി കരുംകുളം ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് കോഴിക്കുഞ്ഞുങ്ങൾ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ജി.ഹെസ്റ്റിൻ ഉദ്ഘാടനവും വെറ്ററിനറി സർജൻ ഡോ.എ.ജെ.കീർത്തി അധ്യക്ഷതയും വഹിച്ചു. ഹെഡ്മിസ്ട്രസ്സ് മേരി മാർഗരറ്റ്, പി.ടി.എ.പ്രസിഡന്റ് സ്മിത ആൻഡ്രൂസ് തുടങ്ങിയവർ പ്രസംഗിച്ചു. ഉദയകുമാർ, ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി'''.</font>

വരി 248: വരി 178:

  <font size =5>  <font color=red>  '''  നല്ലപാഠം പ്രവർത്തനങ്ങൾ'''</font>
==<font color=red>  '''  നല്ലപാഠം പ്രവർത്തനങ്ങൾ'''==

                   <font color=green>      '''കേരളത്തിനു മുന്നിൽ നൻമയുടേയും ആർദ്രതയുടേയും വിളക്കു കൊളുത്തിയ വിദ്യാലയങ്ങളുടെ  കൂട്ടത്തിൽ ലിയോ തർട്ടീൻന്ത് ഹയർ സെക്കന്ററി സ്ക്കൂളും നല്ലപാഠത്തിൽ അണിചേർന്നു പ്രവർത്തിച്ചു    തുടങ്ങിയിട്ടു നാലു വർഷമായി. സാമൂഹ്യ പ്രതിബദ്ധതയാർന്ന പ്വ്രവർത്തനങ്ങളിലൂടെ നാടിന് ഉണർവേകുന്ന നമ്മുടെ കുട്ടികൾ, സ്നേഹവും കരുണയും നിറച്ച് നാടിന്റെ മനസ്സുതൊട്ട് മുന്നേറുകയാണ്. ജീവിതയാത്രയിൽ ഇടറിവീഴുന്ന മനുഷ്യന്റെ സന്താപം ഒരു വായനാനുഭവം മാത്രമല്ല ഇപ്പോൾ നമ്മുടെ വിദ്യാർത്ഥികൾക്ക്. അനുതാപത്തിന്റെ കൈത്താങ്ങ് നീട്ടി അവർ നാടിനു മുമ്പേ നടക്കുകയാണ്. കുട്ടികളിൽ സ്നേഹം, കാരുണ്യം, നൻമ എന്നിവ നിറയ്ക്കുന്നതിനുവേണ്ടി തുടങ്ങിയ നല്ലപാഠം പ്രവർത്തനങ്ങളിലൂടെ പഠിക്കാൻ മാത്രമല്ല മൂല്യബോധമുള്ളവരാകാനും പ്രാപ്തരാക്കുന്നു. സഹജീവികളുടെ സന്തോഷവും സന്താപവും  പങ്കിടുക മാത്രമല്ല മണ്ണിനുവേണ്ടി, പ്രകൃതിക്കുവേണ്ടി, ഭാഷയ്ക്കുവേണ്ടിയൊക്കെ നല്ലപാഠത്തിലൂടെ മുന്നേറുന്ന കാഴ്ച വിദ്യാർത്ഥികൾക്ക് പുതിയൊരു ഉൻമേഷം പകർന്നു നൽകന്നു.പഠിക്കാൻ മാത്രമല്ല മൂല്യബോധമുള്ളവരാകാൻ, നന്മയുള്ളവരാകാൻ, സാമൂഹ്യപ്രതിബദ്ധതയുള്ളവരാകാൻ ഒക്കെ പ്രാപ്തരാക്കുകയാണ്  നല്ലപാഠത്തിലൂടെ  ചെയ്യുന്നതെന്ന ചിന്ത കുട്ടികളിൽ ഒരു പ്രത്യേക ഊർജ്ജം നിറയ്ക്കുകയാണ്. ത്യാഗത്തിലാണ് സുഖം, ഭോഗത്തിലല്ല എന്ന ഭാരതീയ ദർശനം അല്പമെങ്കിലും വളർത്താൻ ഇത്തരം പ്രവർത്തനത്തിലൂടെ കഴിയുന്നുണ്ട്. വായിച്ചുമാത്രം മലസ്സിലാക്കിയ പല കാര്യങ്ങളും കുട്ടികൾ കണ്ടും കേട്ടും അറിഞ്ഞും മനസ്സിലാക്കുകയാണ്. സ്നേഹം, കാരുണ്യം, പരോപകാരം ഇതൊക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ അവ അല്പമെങ്കിലും വീണ്ടെടുക്കുന്നതിന് നല്ലപാഠത്തിലൂടെ കഴിയുന്നു. ഇതിലൂടെ കുട്ടികൾക്ക് ജീവിതം പഠിക്കുന്നതിനുള്ള വഴി തുറക്കുകയാണ്.... അതിനുള്ള അവസരം ലഭിക്കുകയാണ് ചെയ്യുന്നത്.ശ്രീമതി ജനി എം.ഇസഡിന്റെ നേതൃത്വത്തിൽ 100 കുട്ടികളടങ്ങുന്ന നല്ലപാഠം പ്രവർത്തനങ്ങൾക്ക് മൂന്നാം തവണയും A + grade ഉം പുരസ്ക്കാരവും 5000 രൂപയും നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിലെ നന്മ പ്രവർത്തനങ്ങൾക്ക് നാലാം സ്ഥാനവും പുരസ്ക്കാരവും ലഭിച്ചു.''' </font>

വരി 276: വരി 206:
'''[[കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''

  <font size =5>  <font color=green>  '''  ലിറ്റിൽ കൈറ്റ്സ്'''</font></font>
==<font color=green>  '''  ലിറ്റിൽ കൈറ്റ്സ്'''==
        
                   <font color=red>        '''2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നിഷാമേരി ടീച്ചറിന്റെയും ബിജോ സാറിന്റെയും നേതൃത്വത്തിൽ തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു'''.  </font>

  <font size =5>  <font color=green>  '''  ഗാന്ധിദർശൻ'''</font></font>
==<font color=green>  '''  ഗാന്ധിദർശൻ'''==
          
                   <font color=red>      '''നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ ആദർശങ്ങൾ ഉൾക്കൊണ്ട് ഉത്തമ പൗരന്മാരാവുക എന്ന ലക്ഷ്യ ത്തോടെ ഗാന്ധിദർശൻ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.'''  </font>

  <font size =5>  <font color=green>  '''  എക്കോ ക്ലബ്'''</font></font>
==<font color=green>  '''  എക്കോ ക്ലബ്'''==
        
                   <font color=red>        '''പ്രകൃതിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി അതിനവരെ സജ്ജരാക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി എക്കോ ക്ലബ് മുന്നോട്ടു പോകുന്നു. എക്കോ ക്ലബിന്റെ നേതൃത്വത്തിൽ കൃഷിയും വിത്തുവിതരണവും വൃക്ഷത്തൈ നടലും നടന്നു...'''  </font>

  <font size =5>  <font color=green>  '''  ഹെൽത്ത് ക്ലബ്ബ്'''</font></font>
==<font color=green>  '''  ഹെൽത്ത് ക്ലബ്ബ്'''==

               <font color=red>    '''ആരോഗ്യം സമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് റൂബല്ലാ വാക്സിനേഷൻ എടുക്കുന്നതിനെക്കുറിച്ച് ബോധവത്കരണം നടത്തി. വിറ്റാമിൻ ഗുളിക നൽകിവരുന്നു. ഹെൽത്ത് നഴ്സ് ശ്രീമതി സീജ നേതൃത്വം നൽകുന്നു.'''  </font>

വരി 295: വരി 225:
           <font color=blue>    '''ഗവൺമെന്റിന്റെ നിർദ്ദേശം അനുസരിച്ച്  മലയാളം, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 45 മണിക്കൂർ പഠനപ്രവർത്തനമാണ് നവപ്രഭ. . .3,5,8 ക്ലാസ്സുകളിലെ കുട്ടികൾക്ക് ശ്രദ്ധയും നടത്തിവരുന്നു. ഇതിനു പുറമെ മലയാളതിളക്കവും എൽ.പി, യു.പി കുട്ടികൾക്ക് നടത്തുകയുണ്ടായി.''' </font>

  <font size =5>  <font color=green>  ''' വിദ്യാജ്യോതി'''</font></font>
==<font color=green>  ''' വിദ്യാജ്യോതി'''==
          
           <font color=blue>    '''പത്താം സ്റ്റാന്റേർഡിലെ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ്,മാത്സ്,സോഷ്യൽ സ്റ്റഡീസ്,ഫിസിക്സ്,കെമിസ്ട്രി,ബയോളജി എന്നീ വിഷയങ്ങളിലായി മൂന്നു വർഷമായി ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ വൈകുുന്നേരങ്ങളിൽ പ്രത്യേകം ക്ലാസ്സ് സജ്ജീകരിച്ച് നടന്നുവരുന്ന വിദ്യാജ്യോതി വളരെ വിജയകരമായി പ്രവർത്തിച്ചുവരുന്നു.മറ്റ് കുട്ടികൾക്കും ക്ലാസ്സ് റൂം പ്രവർത്തനങ്ങളോടൊപ്പം വിദ്യാജ്യോതി പ്രയോജനപ്പെടുത്തുന്നു.ആർ നിഷടീച്ചറാണ് നേതൃത്വം നൽകുന്നത്.''' </font>

  <font size =5>  <font color=green>  '''.  ഹൈടെക് ക്ലാസ്സ് മുറികൾ'''</font>
==<font color=green>  '''.  ഹൈടെക് ക്ലാസ്സ് മുറികൾ'''==

                 <font color=blue>      '''പഠനം ലളിതവും രസപ്രദവും ഗുണനിലവാരമുള്ളതാക്കുന്നതിനും നൂതന മാർഗ്ഗങ്ങളിലൂടെ കുട്ടികളിൽ ആശയങ്ങൾ പകർന്നു നൽകുന്നതിനുമായി ഹൈ ടെക് ക്ലാസ്സ് മുറികൾ പ്രവർത്തിച്ചുവരുന്നു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹൈടെക് പദ്ധതി ഹൈസ്ക്കൂളിലെ പതിനാല് ക്ലാസ് മുറികളിൽ അധ്യാപകർ ജൂൺ 1 മുതൽ വിദ്യാഭ്യാസ വകുപ്പിന്റെ വെബ് പോർട്ടലായ സമഗ്ര ഉപയോഗിച്ചാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് . കുട്ടികൾക്ക് ഏറെ ഇഷ്‌ടപ്പെട്ട ഈ രീതിയോട് അവർ മികച്ച പ്രതികരണമാണ് നൽകുന്നത്.''' </font>

<font size =5>  <font color=green>              '''ഹലോ  ഇംഗ്ലീഷ്'''</font>
==<font color=green>              '''ഹലോ  ഇംഗ്ലീഷ്'''==

   <font color=blue>  '''വിദ്യാർത്ഥികളിലെ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ഗവൺമെന്റ് നടപ്പിലാക്കുന്ന ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിൽ വളരെ സജീവമായി നടന്നുവരുന്നു.ഈ പ്രോഗ്രാമിന്റെ മികവ് രക്ഷാകർത്താക്കളുടെ മുമ്പിൽ കുട്ടികൾ അവതരിപ്പിച്ചു''' .</font>

  <font size =5>  <font color=green>  '''  മറ്റ് പ്രവർത്തനങ്ങൾ'''</font></font>
<font color=green>  '''  മറ്റ് പ്രവർത്തനങ്ങൾ'''</font></font>
'''
'''
     <font color=blue>        '''വിദ്യാർത്ഥികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി  സ്കൂൾ ബസ്സ് സേവനം ലഭ്യമാക്കുന്നുണ്ട്. അച്ചടക്കവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിനുമായി സി.സി.ടി.വി ക്യാമറ,  മെച്ചമായതും പോഷകസമൃദ്ധവുമായ ഭക്ഷണം വിതരണം ചെയ്യുന്നതിനായി  നൂൺ ഫീഡിങ്ങ് കമ്മിറ്റി, ,കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ അടങ്ങിയ സ്റ്റോർ എന്നിവയും സ്കൂളിന്റെ മേന്മകളാണ്'''</font>

വരി 315: വരി 245:
     <font color=blue>  '''2018-ൽ മാർച്ചിൽ നടന്ന എസ്. എസ്. എൽ. സി പരീക്ഷയ്ക്ക് 15 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. 9 വിദ്യാർത്ഥികൾക്ക് 9 എപ്ലസ് ലഭിച്ചു. 99% വിജയം കൈവരിച്ചു'''.</font>

  <font size =5>  <font color=blue>  == '''മാനേജ്മെന്റ്''' ==</font></font>
==<font color=blue>  '''മാനേജ്മെന്റ്''' ==

   <font color=green> '''റവ.ഫാ. ജോസഫ് ബാസ്റ്റിന്റെ മാനേജ്മെൻറിൻറെ കീഴിൽ രണ്ടു വിദ്യാലയങ്ങൾ'''  

വരി 322: വരി 252:

  <font size =5>  <font color=blue> == '''മുൻ സാരഥികൾ''' ==</font>
==<font color=blue> '''മുൻ സാരഥികൾ''' ==
<font color=green>'''റവ.ഫാ.സിറിൽ ഡിക്കോസ്ററ'''  

  <font color=green>'''റവ.ഫാ.പീറ്റർ പുത്തൻപുരയ്ക്കൽ'''  

വരി 345: വരി 275:
'''റവ.ഫാദർ ജോർജ്ജ് ഗോമസ്സ്,'''</font>
'''റവ.ഫാദർ ജോർജ്ജ് ഗോമസ്സ്,'''</font>

  <font size =5>  <font color=blue>  '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''</font>
==<font color=blue>  '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''==

   <font color=green>'''കാളിപ്പിള്ള,'''
   <font color=green>'''കാളിപ്പിള്ള,'''
വരി 357: വരി 287:
  '''ഉഷാ ലൂയിസ്'''</font>
  '''ഉഷാ ലൂയിസ്'''</font>

  <font size =5>  <font color=blue> == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==</font>
==<font color=blue> '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==

</font> <font color=green>'''മോസ്റ്റ് റവ. ഡോ.ക്രിസ്തുദാസ് ( തിരുവനനന്തപുരം അതിരൂപതാ സഹായ മെത്രാൻ'''

വരി 381: വരി 311:
  '''കവിതകൾ'''
  '''കവിതകൾ'''

==വഴികാട്ടി==
=='''വഴികാട്ടി'''==
{{#multimaps: 8.3459166,77.0328941|  zoom=10}}

{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

"https://schoolwiki.in/ലിയോ_XIII_എച്ച്.എസ്._എസ്_പുല്ലുവിള" എന്ന താളിൽനിന്ന് ശേഖരിച്ചത്