"കടമ്പൂർ എച്ച് എസ് എസ്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kadamburhss (സംവാദം | സംഭാവനകൾ)
No edit summary
Kadamburhss (സംവാദം | സംഭാവനകൾ)
No edit summary
 
വരി 17: വരി 17:

<small>'''<big>പി</big>'''റന്നാൾ മധുരം ഒരു പുസ്തകം എന്ന പദ്ധതി സ്‌കൂൾ ലൈബ്രറിക്ക് ഒരു മുതൽക്കൂട്ടാണ്. പിറന്നാൾ ദിനത്തിൽ ഓരോ കുട്ടിയും സ്‌കൂൾ ലൈബ്രറിയിൽ നൽകുന്ന ഒരു പുസ്തകം തനിക്കും തന്റെ കൂട്ടുകാർക്കും അറിവിന്റെ പുത്തൻ ജാലകം തുറന്നു നൽകുന്നതാണ്. ജന്മദിനം വായനസൗഹൃദ ദിനമായി ആചരിക്കണമെന്ന സന്ദേശം സ്‌കൂൾ മുന്നോട്ടു വെക്കുന്നു. 2015 -16  വർഷം  തുടങ്ങിയ ഈ പദ്ധതി വിദ്യാർത്ഥികൾ വൻ വിജയമാക്കിക്കൊണ്ടിരിക്കയാണ്. വിശ്രമവേളകളിൽ ഈ പുസ്തകങ്ങൾ അറിയാനും വായിക്കാനും വിശാലമായ റീഡിങ് ഏറിയയും ഒരുക്കിയിട്ടുണ്ട്.</small>

''' ജൂലൈ 11 ലൈബ്രറി ശാക്തീകരണം    '''
<small>'''<big>ലൈ</big>'''ബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി ക്ലാസുകൾ ശേഖരിക്കുന്ന പുസ്തകങ്ങൾ ഏറ്റുവാങ്ങുന്നതിന്റെ ഔപചാരിക ഉദ്ഘാടനം 9 J* ക്ലാസിൽ വെച്ച് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് നിർവ്വഹിക്കുന്നു. ക്ലാസധ്യാപകൻ ജീജിത്ത് മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ മാസ്റ്റർ , ലൈബ്രേറിയൻ ദിനേഷ് ബാബു മാസ്റ്റർ എന്നിവർ സമീപം. 150 പുസ്തകങ്ങളാണ് 9 J* ക്ലാസ് സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തത്..
</small>
[[പ്രമാണം:001sfhgj.jpg|500px|001sfhgj]]
[[പ്രമാണം:002aertghj.jpg|500px|002aertghj]]
"https://schoolwiki.in/കടമ്പൂർ_എച്ച്_എസ്_എസ്/ഗ്രന്ഥശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്