"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 68: | വരി 68: | ||
യു.സി രാമൻ എം എൽ എ യുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ 2004-ൽ ഹയർ സെക്കണ്ടറി സ്കൂളാക്കി ഈ വിദ്യാലയത്തെ ഉയർത്തി. ഹയർ സെക്കണ്ടറി സ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം ബഹു. സഹകരണ വകുപ്പ് മന്ത്രി എം വി രാഘവൻ..............നിർവ്വഹിച്ചു .സയൻസ്,കൊമേഴ് സ് എന്നിങ്ങനെ രണ്ട് ബാച്ചുകളാണ് ഹയർ സെക്കണ്ടറി വിഭാഗത്തിലുളളത്. രാമൻ കർത്താ , ജോൺ ജെ മററം ,ജോസഫ് ജോർജ്ജ്, പി.കെ ദേവേശൻ തുടങ്ങിയ പ്രഗത്ഭരായ പ്രധാനാധ്യാപകർ ഈ സ്കൂളിന്റെ പുരോഗതിക്കുവേണ്ടി അക്ഷീണം യത്നിച്ചു. | യു.സി രാമൻ എം എൽ എ യുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ 2004-ൽ ഹയർ സെക്കണ്ടറി സ്കൂളാക്കി ഈ വിദ്യാലയത്തെ ഉയർത്തി. ഹയർ സെക്കണ്ടറി സ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം ബഹു. സഹകരണ വകുപ്പ് മന്ത്രി എം വി രാഘവൻ..............നിർവ്വഹിച്ചു .സയൻസ്,കൊമേഴ് സ് എന്നിങ്ങനെ രണ്ട് ബാച്ചുകളാണ് ഹയർ സെക്കണ്ടറി വിഭാഗത്തിലുളളത്. രാമൻ കർത്താ , ജോൺ ജെ മററം ,ജോസഫ് ജോർജ്ജ്, പി.കെ ദേവേശൻ തുടങ്ങിയ പ്രഗത്ഭരായ പ്രധാനാധ്യാപകർ ഈ സ്കൂളിന്റെ പുരോഗതിക്കുവേണ്ടി അക്ഷീണം യത്നിച്ചു. | ||
ഇ.കെ രാജൻ പ്രസിഡന്റായുളള അധ്യാപകരക്ഷാകർതൃസമിതി മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.............വിദ്യാർത്ഥികൾ ഇപ്പോൾ ഈ സ്ഥാപനത്തിൽ അധ്യയനം നടത്തുന്നു. 63അധ്യാപകരും, 5അനധ്യാപകരും ഇവിടെ ജോലി ചെയ്തുവരുന്നു. ഹയർ സെക്കണ്ടറി സ്കൂളാക്കി ഉയർത്തിയെങ്കിലും അതിനാവശ്യമായ കെട്ടിടങ്ങളും സൗകര്യങ്ങളും ഇനിയും പൂർത്തിയായിട്ടില്ല. അതിനുളള ശ്രമത്തിനാണ് അധ്യാപകരക്ഷാകർതൃസമിതിയും നാട്ടുകാരും.ഇക്കാര്യത്തിൽ ജനപ്രതിനിധികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും പൂർണ്ണ സഹകരണം അഭ്യർത്ഥിച്ചു കൊണ്ട് ഈ ലഘുചരിത്രത്തിന് വിരാമമിടുന്നു.''' | ഇ.കെ രാജൻ പ്രസിഡന്റായുളള അധ്യാപകരക്ഷാകർതൃസമിതി മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.............വിദ്യാർത്ഥികൾ ഇപ്പോൾ ഈ സ്ഥാപനത്തിൽ അധ്യയനം നടത്തുന്നു. 63അധ്യാപകരും, 5അനധ്യാപകരും ഇവിടെ ജോലി ചെയ്തുവരുന്നു. ഹയർ സെക്കണ്ടറി സ്കൂളാക്കി ഉയർത്തിയെങ്കിലും അതിനാവശ്യമായ കെട്ടിടങ്ങളും സൗകര്യങ്ങളും ഇനിയും പൂർത്തിയായിട്ടില്ല. അതിനുളള ശ്രമത്തിനാണ് അധ്യാപകരക്ഷാകർതൃസമിതിയും നാട്ടുകാരും.ഇക്കാര്യത്തിൽ ജനപ്രതിനിധികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും പൂർണ്ണ സഹകരണം അഭ്യർത്ഥിച്ചു കൊണ്ട് ഈ ലഘുചരിത്രത്തിന് വിരാമമിടുന്നു.''' | ||
</br> | |||