"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
അനുഭവിച്ചറിയാൻകഴിയുന്നതിനേക്കാൾകൂടുതൽവായിച്ചറിയാൻകഴിയും.വായന നമുക്ക് നൽകുന്നകരുത്ത് വലുതാണ്.വായനയിലൂടെ കണ്ടെത്തിയ നല്ലകഥാപാത്രങ്ങൾ നമ്മെ ചിന്തിയ്ക്കാൻ പ്രരിപ്പിയ്ക്കും.മഹത്തുക്കളുടെ ജീവചരിത്രം നല്ല മനുഷ്യരാകാൻ നമുക്ക് പ്രചോദനമാകും.

വളരെ വിപുലമായ പുസ്തകശേഖരത്തോടുകൂടിയ സ്ക്കൂൾ ലൈബ്രറി ഈ സ്ക്കൂളിലെ മൂന്ന് വിഭാഗങ്ങളിലും പ്രവർത്തിച്ചുവരുന്നു.കൃത്യമായി പുസ്തകങ്ങൾ കുട്ടികളുടെ കൈകളിലെത്തുകയും അവകാര്യക്ഷമമായി ഉപയോഗപ്പടുത്തുകയും ചെയ്യപ്പടുന്നുണ്ട്.കൃത്യമായദിവസങ്ങളിൽ മുടക്കം കൂടാതെ പുസ്തകങ്ങൾ വിതരണം ചെയ്യപ്പടുന്നു.ശ്രീമതി സോണിയ സ്ക്കൂൾ ലൈബ്രറിയുടെ ചുമതല നിർവ്വഹിയ്ക്കുന്നു.20000ത്തോളം പുസ്തകങ്ങൾ സ്ക്കൂൾ ലൈബ്രറിയിലുണ്ട്.17000 പുസ്തകങ്ങൾ പൊതുവിഭാഗത്തിലുള്ളവയും 3000ത്തോളം പുസ്തകങ്ങൾ കുട്ടികൾക്കായുള്ളതാണ്.ഇതുകൂടാതെ ക്ലാസ് ലൈബ്രറികളും പ്രവർത്തിച്ചുവരുന്നു.1800 ൽപ്പരം കുട്ടികൾപഠിയ്ക്കുന്ന ഊ വിദ്യാലയത്തിൽ പുസ്തതവിതരണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ക്ലാസ്സടിസ്ഥാനത്തിൽ 40 ഡിവിഷനുകളിലെ കുട്ടികൾക്കും പുസ്ഥകങ്ങൾ കിട്ടുന്നതിനുള്ള സംവിധാനം ലൈബ്രേറിയനായിപ്രവർത്തിയ്ക്കുന്ന ശ്രീമതി സോണിയടീച്ചർ ഒരുക്കിയിട്ടുണ്ട്.ഹൈസ്ക്കൂൾ വിഭാഗം കുട്ടികളെക്കൂടാതെ വൊക്കേഷണൽ ഹയർസെക്കന്ററി ഹയർസെക്കന്ററി വിഭാഗം കുട്ടികൾക്കും പുസ്തകവിതരണം നടത്തുന്നുണ്ട്.പുസ്തകങ്ങൾ കൂടാതെ ദിനപ്പത്രങ്ങൾ ആനുകാലികങ്ങൾ എന്നിവയും വിതരണം ചെയ്യപ്പെടുന്നുണ്ട്.

==ഞങ്ങളുടെ പുസ്തകശേഖരത്തിലെ ഏറ്റവും പുതിയ അത്ഥികൾ==

1. ഇവൻ ഞങ്ങളുടെ പ്രിയ മൊയ്തീൻ-ഹമീദ് ചേന്നമംഗലൂർ

2.ജീവിത വിജയത്തിനു 366 ഉൾക്കാഴ്ചകൾ -ബി.എസ് വാരിയർ  

3.ശ്രീ നാരായണഗുരു-സമഗ്രവും സമ്പൂണ്ണവുമായ ജീവചരിത്രം-കോട്ടുകോയിക്കൽ വേലായുധൻ  

4.MANGO-THE LOST WORLDChaz Baenchley
4.MANGO-THE LOST WORLDChaz Baenchley
5.MANGO- KAVERI AND KARRAN-Anjana vaswani

6.വിശ്വവിഖ്യാത തെറി-ശ്രീഷമീം
6.വിശ്വവിഖ്യാത തെറി-ശ്രീഷമീം
7.ഭൂമിപ്പെണ്ണ്-ശിവകാമി
7.ഭൂമിപ്പെണ്ണ്-ശിവകാമി
8.LEARN HINDI THROUGH ENGLISH IN 30 DAYS-Dr. B. R Kishore

9.സ്വരഭേഭണ്ടൾ-ഭാഗ്യലക്ഷ്മി
9.സ്വരഭേഭണ്ടൾ-ഭാഗ്യലക്ഷ്മി
10.പ്രേമലേഖനം-ബഷീർ
10.പ്രേമലേഖനം-ബഷീർ
11.ജീവിതം ജീവിതാനന്ദം-ദലൈലാമ  
11.ജീവിതം ജീവിതാനന്ദം-ദലൈലാമ  
12.ബെന്യാമിന്റെ ഇരട്ടനോവലുകൾ-ബെന്യമിൻ
12.ബെന്യാമിന്റെ ഇരട്ടനോവലുകൾ-ബെന്യമിൻ
13.സുഗന്ധി എന്ന ആണ്ടാർ ദേവനത്തകിടി.-സി രാമകൃഷ്ണൻ

14.അദ്ധ നരീശ്വരൻപെരുമാൾ -മുരുകൻ
14.അദ്ധ നരീശ്വരൻപെരുമാൾ -മുരുകൻ
15.ഈ ജീവിതം കൊണ്ട് ഇത്ര മാത്രം-മാധവിക്കുട്ടി

16.മുകേഷ് ബാബു അപ്പ് പാട്ടി ഇൻ ദുബായ്- മുകേഷ്  

17.എന്നിട്ടുമുണ്ട് താമരപ്പൊയ്കകൾ-അയ്മനം ജോൺ

2,635

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/522908" എന്ന താളിൽനിന്ന് ശേഖരിച്ചത്