"കെ ആർ എം എം ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |06-{{{സ്ഥാപിതവർഷം}} | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |06-{{{സ്ഥാപിതവർഷം}} | ||
<!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന വിഭാഗങ്ങൾ1=HS| | പഠന വിഭാഗങ്ങൾ1=HS | | ||
പഠന വിഭാഗങ്ങൾ2= UPസ്കൂൾ | | പഠന വിഭാഗങ്ങൾ2= UPസ്കൂൾ | | ||
15:09, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
തിരിച്ചുവിടുന്നു:
- തിരിച്ചുവിടുക നടുക്കുന്ന് ഹൈസ്ക്കൂൾ
{{Infobox School | സ്ഥലപ്പേര്= നടുക്കുന്ന് | വിദ്യാഭ്യാസ ജില്ല= പുനലൂർ06-{ഫലകം:സ്ഥാപിതവർഷം06-{ഫലകം:സ്ഥാപിതവർഷം06-{ഫലകം:സ്ഥാപിതവർഷം | റവന്യൂ ജില്ല= കൊല്ലം
| സ്കൂൾ കോഡ്= 40007 | സ്ഥാപിതദിവസം= 02 | സ്ഥാപിതമാസം= 06 | സ്ഥാപിതവർഷം= 1923
| സ്കൂൾ വിലാസം= പത്തനാപുരം പി.ഒ,
പത്തനാപുരം
| പിൻ കോഡ്= 689695
| സ്കൂൾ ഫോൺ= 0475-2351626 9447019835
| സ്കൂൾ ഇമെയിൽ= 40007nhsptm@gmail.com
| സ്കൂൾ വെബ് സൈറ്റ്
| ഉപ ജില്ല=പുനലൂർ
| ഭരണം വിഭാഗം= എയ്ഡഡ്| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |06-{ഫലകം:സ്ഥാപിതവർഷം പഠന വിഭാഗങ്ങൾ1=HS | പഠന വിഭാഗങ്ങൾ2= UPസ്കൂൾ |
മാദ്ധ്യമം= മലയാളം |
ആൺകുട്ടികളുടെ എണ്ണം= 71 |06-{ഫലകം:സ്ഥാപിതവർഷം പെൺകുട്ടികളുടെ എണ്ണം= 72 | വിദ്യാർത്ഥികളുടെ എണ്ണം= 143| അദ്ധ്യാപകരുടെ എണ്ണം= 8 | പ്രിൻസിപ്പൽ= | പ്രധാന അദ്ധ്യാപകൻ= ANITHA S | പി.ടി.ഏ. പ്രസിഡണ്ട്=ABRAHAM MAMAN |. ==== |ഗ്രേഡ്=5} | സ്കൂൾ ചിത്രം= Nadukkunnu.jpg| }}|ഗ്രേഡ്=7
പത്തനാപുരം പഞ്ചായത്തിലെ നടുക്കുന്ന് വാർഡിൽ കായംകളം-പനലൂർ റോഡി
ൽ പത്തനാപുരം ബസ് സ്റ്റാൻഡിൽ നിന്ന്1കി.മീ. കിഴക്കുഭാഗത്തായി
സ്ഥിതി ചെയ്യുന്നു.
ചരിത്രം
പത്തനാപുരം പഞ്ചായത്തിലെ നടുക്കുന്ന് വാർഡിലെ കായംകളം-പുനലർ റോഡി ലെ പത്തനാപരം ബസ് സ്റ്റാൻഡിൽ നിന്ന് 1കി.മീ.} കിഴക്കുഭാഗത്തായി
സ്ഥിതി ചെയ്യുന്നു. 1923- ൽ HB ബാലികാവിദ്യാലയം എന്ന പേരിൽ സ്വകാര്യമഖലയിൽ ഈ വിദ്യാലയം ആരംഭിച്ചു. സമൂഹത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ അവരെ വിദ്യാസമ്പന്നരാക്കുക
എന്ന ഉദ്ദേശത്തോടുകൂടി ആലപ്പുഴ ജില്ലയിലെ കാക്കാഴത്തുള്ള വ്യവസായ പ്രമുഖനും , ലെജിസ്ലേറ്റീവ്
അംഗവുമായിരുന്ന ശ്രീ.H.B.മുഹമ്മദ് റാവുത്തർ നടുക്കുന്നിൽ ഒരു ബാലികാവിദ്യലയം
സ്ഥാപിച്ചു. 5-ാം ക്ലാസ് വരെയായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. ആ സ്കൂൾ പിന്നീട് മകനായ റഫീദിന് കൈമാറി. 1982-ൽ ഈ സ്കൂൾ ശ്രീ.റസാവു മുഹമ്മദ് വാങ്ങി.1984-ൽ ഈ സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. 1982 മുതൽ 2014 വരെ അദ്ദേഹമായിരുന്നു ഈ സ്കൂളിന്റെ മാനേജർ. അദ്ദേഹത്തിന്റെ മരണശേഷം പിന്നീട് അദ്ദേഹത്തിന്റെ മക്കൾ ഇതി ന്റെ നേതൃത്വം ഏറ്റെടുത്ത് ട്രസ്റ്റാക്കി.
ട്രസ്റ്റിന്റെ ചെയർമാനായി ശ്രീ. R.മെഹബൂബും , അംഗങ്ങളായി ശ്രീ.R.മെഹജാബും , ശ്രീ.R.നൗഷാദും പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂ ളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു 1 കമ്പ്യൂട്ടർ ലാബുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
K.R.M.EDUCATIONAL AND CHARITABLE TRUST
Chairman:- R MEHABOOB Trust Members:-
➢ R MEHAJAB
➢ R NOUSHAD
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
K A ABRAHAM
T SALIM
VALSALA GEEVARGHESE
P M LALLY
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
< {{#multimaps: 9.0873976,76.8641496 | width=800px | zoom=16 }} >