"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 9: വരി 9:
== അക്കാദമിക്ക് മാസ്റ്റർ പ്ലാനിലെ പ്രവർത്തനങ്ങൾ ==
== അക്കാദമിക്ക് മാസ്റ്റർ പ്ലാനിലെ പ്രവർത്തനങ്ങൾ ==
[[പ്രമാണം:ULLADAKKAM19022.jpg|400px|thumb|left| അക്കാദമിക്ക് മാസ്റ്റർ പ്ലാനിലെ ഉള്ളടക്കം]]
[[പ്രമാണം:ULLADAKKAM19022.jpg|400px|thumb|left| അക്കാദമിക്ക് മാസ്റ്റർ പ്ലാനിലെ ഉള്ളടക്കം]]
             ഈ വർഷത്തെ വളരെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ തന്നെയാണ് അക്കാദമിക്ക് മാസ്റ്റർ പ്ലാനിലെ പ്രവർത്തനങ്ങൾ. അക്കാദമിക്ക് മാസ്റ്റർ പ്ലാനിലെ ഉള്ളടക്കത്തിൽ കാണുന്നതുപോലെ വിവിധ വിഷയങ്ങൾക്കനുസരിച്ച് ഓരോപ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്.അതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.
             ഈ വർഷത്തെ വളരെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ തന്നെയാണ് അക്കാദമിക്ക് മാസ്റ്റർ പ്ലാനിലെ പ്രവർത്തനങ്ങൾ. അക്കാദമിക്ക് മാസ്റ്റർ പ്ലാനിലെ ഉള്ളടക്കത്തിൽ കാണുന്നതുപോലെ വിവിധ വിഷയങ്ങൾക്കനുസരിച്ച് ഓരോപ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്.അതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഒരു വർഷം മുതൽ അഞ്ചു വർഷം വരെയുള്ള കാലഘട്ടത്തിനിടയിൽ പൂർത്തിയാക്കാൻ കഴിയുന്ന പരിപാടികളാണ് അക്കാഡമിക് മാസ്റ്റർ പ്ലാനിൽ രൂപകല്പന ചെയ്യപ്പെട്ടിരുന്നത്. ഈ വർഷം സ്കൂൾ തുറക്കുവാൻ വൈകിയതുമൂലം പല പ്രവർത്തനങ്ങളും സമയബന്ധിതമായി ചെയ്യുവാൻ കഴിഞ്ഞിട്ടില്ല. കുറച്ചു വൈകിയിട്ടാണെങ്കിലും ഓരോ പരിപാടികളും തുടങ്ങിക്കഴി‍ഞ്ഞു.  
             എങ്കിലും സ്‌കൂളിൽ  നടത്തേണ്ട സാധാരണ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ തുടരേണ്ടതുണ്ട്. അത് മുടക്കമില്ലാതെ തുടരുന്നുമുണ്ട്.  ഉദാഹരണമായി ഈ വർഷം വിജയഭേരി പരിപാടി ജൂൺ മാസത്തിൽത്തന്നെ തുടങ്ങി. പലക്ലബ്ബുകളും പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
             വിവിധ വിഷയങ്ങൾക്കായി ഇനംതിരിച്ച് എഴുതിയ പ്രവർത്തനങ്ങൾ പ്രിൻറ് എടുത്ത് ഓരോ ക്ലബ്ബ് കൺവീനർമാർക്കും നൽകിയിട്ടുണ്ട്. മാസ്റ്റർപ്ലാനിൽ എഴുതിയിരുന്ന ചില പ്രവർത്തനങ്ങളോടൊപ്പം പുതിയ ചില ഇനങ്ങൾ കൂടി കൂട്ടിച്ചേർക്കപ്പെട്ട ട്ടുണ്ട്
              സ്‌കൂളിൽ  നടത്തേണ്ട സാധാരണ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ തുടരുന്നുമുണ്ട്. അത് മുടക്കമില്ലാതെ തുടരുന്നുമുണ്ട്.  ഉദാഹരണമായി ഈ വർഷം വിജയഭേരി പരിപാടി ജൂൺ മാസത്തിൽത്തന്നെ തുടങ്ങി. പലക്ലബ്ബുകളും പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. നവപ്രഭ ശ്രദ്ധ ഹലോ ഇംഗ്ലീഷ് എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു.
 
== ഹൈടെക്ക് സ്‌കൂൾ ==
== ഹൈടെക്ക് സ്‌കൂൾ ==
=== സ്‌മാർട്ട് ക്ലാസ്‌റൂം പ്രവർത്തനങ്ങൾ ===
=== സ്‌മാർട്ട് ക്ലാസ്‌റൂം പ്രവർത്തനങ്ങൾ ===
"https://schoolwiki.in/ജി._വി._എച്ച്._എസ്.എസ്._കൽപകഞ്ചേരി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്