"കൊടുമൺ എച്ച്.എസ്. കൊടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hskodumon (സംവാദം | സംഭാവനകൾ)
No edit summary
Hskodumon (സംവാദം | സംഭാവനകൾ)
No edit summary
വരി 245: വരി 245:

[[ചിത്രം:gandhi.jpg]]
[[ചിത്രം:gandhi.jpg]]

[[{{PAGENAME}}/കവിത]]

'''ഗാന്ധി - ഒരു നിമിഷ കലിക'''  - (കവിത)

'''ഗാന്ധി - ഒരു നിമിഷ കലിക'''  - (കവിത)

'''-ആര്‍.പ്രസന്നകുമാര്‍.'''

'''-ആര്‍.പ്രസന്നകുമാര്‍.'''
വരി 272: വരി 272:

'''തീവ്ര പഠനം തുടങ്ങി -അറിയിപ്പ്.'''-|

'''തീവ്ര പഠനം തുടങ്ങി -അറിയിപ്പ്.'''-|

കൊടുമണ്‍ ഹൈസ്കൂളില്‍ 10 ക്ളാസിലെ കുട്ടികള്‍ക്കായി അധിക സമയ പഠന പ്രക്രിയ സമാരംഭിച്ചു. കഴിഞ്ഞ 3 വ൪ഷങ്ങളിലെ SSLC പരീക്ഷയില്‍ ഈ സ്കൂള്‍ 100% വിജയം നിലനിര്‍ത്തിപ്പോരുന്നു.ഇക്കുറിയും അത് നേടാനുളള അക്ഷീണ പ്രവര്‍ത്തനത്തിലാണ് ഏവരും.|

കൊടുമണ്‍ ഹൈസ്കൂളില്‍ 10 ക്ളാസിലെ കുട്ടികള്‍ക്കായി അധിക സമയ പഠന പ്രക്രിയ സമാരംഭിച്ചു. കഴിഞ്ഞ 3 വ൪ഷങ്ങളിലെ SSLC പരീക്ഷയില്‍ ഈ സ്കൂള്‍ 100% വിജയം നിലനിര്‍ത്തിപ്പോരുന്നു.ഇക്കുറിയും അത് നേടാനുളള അക്ഷീണ പ്രവര്‍ത്തനത്തിലാണ് ഏവരും.|
[[{{PAGENAME}}/പാരിസ്ഥിതിക ഉച്ചകോടി - കോപ്പന്‍ഹേഗന്‍ - ലേഖനം - ആര്‍.പ്രസന്നകുമാര്‍.]]

[[{{PAGENAME}}/പാരിസ്ഥിതിക ഉച്ചകോടി - കോപ്പന്‍ഹേഗന്‍ - ലേഖനം - ആര്‍പ്രസന്നകുമാര്‍.]]
<gallery>
Image:copenhegen.jpg| '''പാരിസ്ഥിതിക ഉച്ചകോടി അരങ്ങേറുന്ന ഖോപ്പ൯ഹേഗ൯ നഗരിയുടെ രാത്രി ദൃശ്യം'''
Image:icemelting.jpg| '''ആഗോള താപനത്തിന്റെ ദുരന്തമുഖം - മഞ്ഞു മലകള്‍ ഉരുകി സമുദ്ര നിരപ്പുയരുന്നു.'''
Image:copenhegen1.jpg|'''ഭൂമിയുടെ മുകളിലായി ഒരുക്കുന്ന സുരക്ഷാ കവചം - ഉച്ചകോടിയുടെ സ്വപ്നം'''
Image:copenhegen2.jpg|'''ഭൂമിയുടെ ഹരിതാഭയുടെ മുകളില്‍ മനുഷ്യന്റെ കടന്നു കയറ്റം - ഭൂമിയുടെ കറുത്ത മുഖം'''
Image:copenhegen3.jpg|'''സമുദ്ര നിരപ്പുയരുമ്പോള്‍ ആദ്യം അപ്രത്യക്ഷമാകുന്നത് കടല്‍തീര നഗരങ്ങളാണ്.'''
Image:copenhegen4.jpg|'''കൂറ്റ൯ മഞ്ഞു മലകള്‍ ആഗോള താപനത്തിന്റെ പ്രധാന ഇരകളാണ് - അവ ഏതു നിമിഷവും ഉരുകല്‍ ഭീക്ഷണി നേരിടുന്നു.'''
Image:copenhegen5.jpg|'''ആഗോള താപനത്തിന്റെ ഒരു കാരണം പാക്ടറിയില്‍ നിന്നുള്ള പുക പടലങ്ങളാണ്.'''
Image:earth1.jpg|'''നമുക്ക് നമ്മുടെ ഭൂമിയെ സ്നേഹിക്കാം ....സ്നേഹിച്ചു തുടങ്ങാം....!'''
</gallery>

'''കോപ്പ൯ഹേഗ൯ പാരിസ്ഥിതിക ഉച്ചകോടി '''  - (ലേഖനം)

'''-ആര്‍.പ്രസന്നകുമാര്‍. '''  13/12/2009

'''കാ'''ര്‍ബണ്‍ നിര്‍ഗമന തീവ്രത കുറയ്കുക, ആഗോളതാപനത്തിന്റെ അളവ് കുറയ്കുവാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക
എന്നിങ്ങനെ സുപ്രധാന തീരുമാനങ്ങളുമായി കോപ്പ൯ഹേഗ൯ പാരിസ്ഥിതിക ഉച്ചകോടി ഡെന്മാര്‍ക്കില്‍ പൊടിപൂരം കൊണ്ടാടുന്പോള്‍
വികസ്വര രാഷ്ട്റമായ ഭാരതം 20% വരെ കാര്‍ബണ്‍ നിര്‍ഗമന തോത് കുറയ്ക്കുവാ൯ തത്വാധിഷ്ടിത തീരുമാനം എടുക്കുകയുണ്ടായി.
രസകരമെന്നു പറയട്ടെ, ഏറ്റവും കൂടുതല്‍ മലിനീകരണം നടത്തുന്ന അമേരിക്കയും ചൈനയും ഇക്കാര്യത്തില്‍ മത്സരബുദ്ധിയോടെ
പോരടിക്കുകയും ചെയ്തു. മലിനീകരണം നടത്തിയ തങ്ങള്‍ക്ക് അതില്‍ ഒട്ടും കുറവ് തോന്നുന്നില്ലെന്നും പരിഹാരപ്രക്രിയയില്‍ പണം ചെലവാക്കുന്നതില്‍
സമവായം രൂപീകരിക്കാതിരിക്കുകയും ചെയ്തു.

'''മ'''ലിനീകരണ തോത് കുറയ്ക്കുവാനുള്ള നിര്‍ദ്ദേശമായി യുറേനിയം ഇന്ധനം ഉപയുക്തമാക്കുന്ന ആണവനിലയങ്ങളുടെ പ്രസക്തി യോഗം ചര്‍ച്ചക്കു വിധേയമാക്കി.
കാര്‍ബണ്‍ നിര്‍ഗമനം കുറയ്കുവാനുള്ള നടപടി എന്ന നിലയില്‍ ഇന്ത്യയും ചൈനയും ആണവോര്‍ജം നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ യോജിച്ചു.
പക്ഷേ പരിസ്ഥിതിവാദികള്‍ ഇതിനെ എതിര്‍ത്തു. സുരക്ഷാപരമായും അവര്‍ ആണവ റിയാക്ടറിനെതിരാണ്. കൂടുതല്‍ ആണവ റിയാക്ടറുകള്‍ തകര്‍ന്നാലുണ്ടാകുന്ന
ഭവിഷത്തുകളും ഭീകരാക്രമണ ലക്ഷ്യങ്ങളും അവര്‍ മു൯കൂട്ടി കാണുന്നു.

'''ലോ'''കം മുഴുവ൯ ആകാംക്ഷയോടെ സമാധാനത്തിന്റെ വെള്ളപ്പുകയ്ക്കായി കാത്തു നില്‍ക്കേ അവിടവിടെയായി അശാന്തിയുടെ കാര്‍മേഖങ്ങള്‍ ഉരുണ്ടു കൂടുന്നു. എങ്കിലും
പ്രതീക്ഷയുടെ ചില രജതരേഖകള്‍ സനാതന ഭാരതം കാത്തു സൂക്ഷിക്കുന്നു.  13/12/2009

[[ചിത്രം:Telugana.jpg]]'''ആന്ധ്റ വെട്ടിപ്പിളര്‍ക്കുന്നു - ഭാരതം കേഴുന്നു.'''
[[ചിത്രം:Telugana.jpg]]'''ആന്ധ്റ വെട്ടിപ്പിളര്‍ക്കുന്നു - ഭാരതം കേഴുന്നു.'''
"https://schoolwiki.in/കൊടുമൺ_എച്ച്.എസ്._കൊടുമൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്