"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 41: | വരി 41: | ||

== സ്കൂൾ | == സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി ഭാരവാഹികൾ == | ||

| വരി 63: | വരി 55: | ||

കേരള സർക്കാർ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിർദേശിച്ചിട്ടുള്ള വികസന പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നിർവഹിച്ചുവരുന്നു. ആറുകോടി രൂപയ്ക്കുള്ള വികസനപ്രവർത്തനങ്ങളാണ് പുനലൂർ മണ്ഡലത്തിൽ സ്കൂൾ വിദ്യാലയ വികസന പദ്ധതിയിൽ ഉൽപ്പെട്ട് നിർവഹിച്ചുവരുന്നത്. സ്ഥലം എം.എൽ.എയും ബഹുമാന്യനായ വന- വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജുവിന്റെ ആസ്തി വികസനഫണ്ടിൽ നിന്നും ഒരു കോടി പത്തുലക്ഷം രൂപയ്ക്കുള്ള കെട്ടിടസമുച്ചയം പൂർത്തീകരണ ഘട്ടത്തിലാണ്.

| കേരള സർക്കാർ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിർദേശിച്ചിട്ടുള്ള വികസന പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നിർവഹിച്ചുവരുന്നു. ആറുകോടി രൂപയ്ക്കുള്ള വികസനപ്രവർത്തനങ്ങളാണ് പുനലൂർ മണ്ഡലത്തിൽ സ്കൂൾ വിദ്യാലയ വികസന പദ്ധതിയിൽ ഉൽപ്പെട്ട് നിർവഹിച്ചുവരുന്നത്. സ്ഥലം എം.എൽ.എയും ബഹുമാന്യനായ വന- വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജുവിന്റെ ആസ്തി വികസനഫണ്ടിൽ നിന്നും ഒരു കോടി പത്തുലക്ഷം രൂപയ്ക്കുള്ള കെട്ടിടസമുച്ചയം പൂർത്തീകരണ ഘട്ടത്തിലാണ്.

== 2017 അക്കാദമിക മികവുകൾ == | |||
[[പ്രമാണം:Ghss anchal west 2017 school result.png|ലഘുചിത്രം]] | |||

കൊല്ലം ജില്ലയിൽ ഏറ്റവും ഉയർന്ന വിജയശതമാനം നിലനിർത്തുന്ന സർക്കാർ വിദ്യാലയമാണിത്. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളാണ് സ്കൂൾ ഏറ്റെടുക്കുന്നത്. | |||
എസ്.എസ്. എൽ.സി പരീക്ഷയിൽ 103 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 32 കുട്ടികൾക്ക് 9എ പ്ലസും 29കുട്ടികൾക്ക് 8 എ പ്ലസും നേടാനായി. പ്ലസ് ടു പരീക്ഷയിൽ 41 കുട്ടികൾക്ക് ഫുൾ എ പ്ലസും 14 9കുട്ടികൾക്ക് 5 എ പ്ലസും ലഭിച്ചു. ആകെ 99 ശതമാനമാണ് എസ്.എസ്.എൽ.സി.യ്ക്ക് നേടാനായത്. 559 കുട്ടികളാണ് 2017 എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. | |||

=== വിദ്യാലയ വികസനപദ്ധതി === | === വിദ്യാലയ വികസനപദ്ധതി === | ||