"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 51: | വരി 51: | ||
ദാ | ദാ | ||
ഗ്രേഡ്=3| | ഗ്രേഡ്=3| | ||
സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=CHSSS.jpg| | ||
<!-- സ്കൂൾ വിവര ങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവര ങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
23:05, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox School|
പേര്=ചട്ടഞ്ചാല്‍|
സ്ഥലപ്പേര്=കാസരഗോഡ്|
വിദ്യാഭ്യാസ ജില്ല=കാസരഗോഡ്|
റവന്യൂ ജില്ല=കാസരഗോഡ്|
സ്കൂൾ കോഡ്=11053|
സ്ഥാപിതദിവസം=20|
സ്ഥാപിതമാസം=06|
സ്ഥാപിതവർഷം=1976
| സ്കൂൾ വിലാസം= Thekkil P.O.
Kasaragod
|
പിൻ കോഡ്= 671 541|
സ്കൂൾ ഫോൺ= 04994 280664|
സ്കൂൾ ഇമെയിൽ=
= 11053Chss@gmail.com|
|ഉപ ജില്ല=കാസർഗോഡ് | ഭരണം വിഭാഗം=എയ്ഡഡ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ് | ആൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= | വിദ്യാർത്ഥികളുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= | അനദ്ധ്യാപകരുടെ എണ്ണം= | പ്രിൻസിപ്പൽ= മണികണ്ഠ ദാസ് | പ്രധാന അദ്ധ്യാപകൻ=പി.കെ.ഗീത | പി.ടി.ഏ. പ്രസിഡണ്ട്=മുഹമ്മദ് കുഞ്ഞി കടവത്
ദാ ഗ്രേഡ്=3| |സ്കൂൾ ചിത്രം=CHSSS.jpg|
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
ചരിത്രം
1976 ജുലൈ മാസത്തിൽ എട്ടാം ക്ലാസ്സ് ഒരു ഡിവിഷനുമായി സ്ഥാപിക്കപ്പെട്ടു. ആദ്യത്തെ ഹെഡ്മാസ്റ്റർ കെ. രാധാകൃഷ്ണന് മാസ്റ്റർ . ആദ്യത്തെ എസ്.എസ് .എൽ .സി ബാച്ച് 1979 മാർച്ചിൽ പുറത്തിറങ്ങി. 100% വിജയം. ആദ്യത്തെ കാലങ്ങളിൽ അവിഭക്ത കണ്ണൂർ ജില്ലയിൽ ഉൾ പെട്ട വിദ്യാലയം കായികമേളയിൽ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കി . കായികാദ്ധ്യാപകനായി ചാര്‍ജെടുത്ത രാധാകൃഷ്ണൻമാസ്റ്ററുടെ ശിക്ഷണത്തിൽ സംസ്ഥാനതലത്തിലും ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കി . തുടർന്ന് കലോത്സവങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. 1991-ൽ പ്ലസ് വണ്‍ ആദ്യ ബാച്ച് തുടങ്ങി. പഠനരംഗത്തും നല്ല നിലവാരം പുലർത്തിയിരുന്ന സ് ക്കൂൾ കാസറഗോഡ് വിദ്യാഭ്യാസജില്ലയിൽ എല്ലാ മേഖലകളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഭൗതികസൗകര്യങ്ങൾ
37 ഡിവിഷനുകളിലായി പരന്നുകിടക്കുന്ന വിശാലമായ ഹൈസ്ക്കൂൾ ക്ലാസ്മുറികളും 12 റൂമുകളിലായി പ്സസ് വൺ-പ്സസ് ടു ക്ലാസുകളും നടത്തപ്പെടുന്നു.കൂടാതെ ഹൈസ്കൂള്‍ വിഭാഗത്തിനായി 2 ഐ.ടി ലാബുകളും, പ്ലസ് ടു വിഭാഗത്തിനായി 1 ഐ.ടി ലാബും ഫിസിക്സ്, കെമിസ്ട്രി ,ബോട്ടണി,സുവോളജി ലാബുകളും പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
സ്കൂളിൽ നന്നായി പ്രവര്ത്തീച്ചു വരുന്ന സ്കൗട്സ് & ഗൈഡ്സ് വിഭാഗം ഉണ്ട്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
ക്ളാസു തോറും മാഗസിന് പ്രസിദ്ധീകരീക്കാറുണ്ട്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
എല്ലാവിധ ക്ലബ്ബുകളും പ്രവര്‍ത്തനങ്ങളും സ്കൂളില്‍ സജ്ജീവമാണു.
മാനേജ്മെന്റ്
1976 ജൂണിൽ ശ്രീ .ടി.കെ.അബ്ദുൾ ഖാദർ ഹാജിയുടെ മാനേജ്മെന്റിൽ പ്രവർത്തനം ആരംഭിച്ചു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- K. M. Radhakrishnan Nair
- M. Ganapathi
- K. Janardhanan Nair
- M. Bhavani
==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
സ്കൂൾ വെബ് സൈറ്റ്= http://tihss.weebly.com/ |