"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 383: | വരി 383: | ||
<font size=5><font color=black><u>യോഗാ ക്ലാസ്സുകൾ</u></font size></font color> | <font size=5><font color=black><u>യോഗാ ക്ലാസ്സുകൾ</u></font size></font color> | ||
<p align=justify>ഭാരതത്തിന്റെ ആരോഗ്യ പരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ.യോഗ എന്ന വാക്കിന്റെ അർത്ഥം ചേർച്ച എന്നാണ്.പതഞ്ജലി മഹർഷിയാണ് യോഗദർശനത്തിന്റെ പ്രാണേതാവ് എന്ന് വിശ്വസിക്കപ്പെടുന്നു. പന്ത്രണ്ട് വയസ്സുകഴിഞ്ഞ ആർക്കും യോഗ അഭ്യസിക്കാം.ശരീരത്തിന്റെ വളവുകൾ യോഗയിലൂടെ നിവർത്തി ശ്വാസകോശത്തിന്റെ പൂർണ സംഭരണ ശേഷിയിലെത്തിക്കുകയും ഇതുവഴി പ്രാണവായുവിന്റെ ഉപയോഗം ശരിയായ നിലയിലെത്തിക്കുന്നു ഇങ്ങനെ ലഭിക്കുന്ന പ്രാണവായു രക്തത്തിലൂടെ തലച്ചോറിലെത്തുന്നു ഇതുവഴി തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തുന്നു ഉയർന്ന ചിന്തകൾ ഉണ്ടാകുന്നു വികാരനിയന്ത്രണം സാധ്യമാകുന്നു ആത്മീയ ഉന്നതി ലഭിക്കുന്നു.ശരിയായ പഠനത്തിന് ശരിയായ മാനസികാവസ്ഥ ആവശ്യമാണ്.ശരിയായ മാനസികാവസ്ഥയ്ക്ക് ചിട്ടയായ വ്യായാമം ആവശ്യമാണ്.യോഗ എന്നത് വെറും കായികാഭ്യാസം മാത്രമല്ല. അത് ശരീരത്തിന്റെ ആന്തരികലോകവുമായും മനസ്സുമായും മസ്തിഷ്കവുമായുമെല്ലാം ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. ഇന്നത്തെ പല ജീവിതശൈലീരോഗങ്ങൾക്കും യോഗയിൽ പ്രതിവിധിയുണ്ട്.ഇത്തരം ചിന്തകളാണ് സ്കൂളിൽ യോഗ പരിശീലനം ആരംഭിക്കാൻ കാരണമായത്.മുവാറ്റുപുഴ നിർമ്മല ആശുപത്രിയിലെ പരിശീലക കുട്ടികൾക്കായ് പരിശീലനം നൽകുന്നു.ആഴ്ചയിൽ രണ്ട് ദിവസം രാവിലെ ഒരു മണിക്കൂർ ആണ് പരിശീലനം നൽകുന്നത്.</p> | <p align=justify>ഭാരതത്തിന്റെ ആരോഗ്യ പരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ.യോഗ എന്ന വാക്കിന്റെ അർത്ഥം ചേർച്ച എന്നാണ്.പതഞ്ജലി മഹർഷിയാണ് യോഗദർശനത്തിന്റെ പ്രാണേതാവ് എന്ന് വിശ്വസിക്കപ്പെടുന്നു. പന്ത്രണ്ട് വയസ്സുകഴിഞ്ഞ ആർക്കും യോഗ അഭ്യസിക്കാം.ശരീരത്തിന്റെ വളവുകൾ യോഗയിലൂടെ നിവർത്തി ശ്വാസകോശത്തിന്റെ പൂർണ സംഭരണ ശേഷിയിലെത്തിക്കുകയും ഇതുവഴി പ്രാണവായുവിന്റെ ഉപയോഗം ശരിയായ നിലയിലെത്തിക്കുന്നു ഇങ്ങനെ ലഭിക്കുന്ന പ്രാണവായു രക്തത്തിലൂടെ തലച്ചോറിലെത്തുന്നു ഇതുവഴി തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തുന്നു ഉയർന്ന ചിന്തകൾ ഉണ്ടാകുന്നു വികാരനിയന്ത്രണം സാധ്യമാകുന്നു ആത്മീയ ഉന്നതി ലഭിക്കുന്നു.ശരിയായ പഠനത്തിന് ശരിയായ മാനസികാവസ്ഥ ആവശ്യമാണ്.ശരിയായ മാനസികാവസ്ഥയ്ക്ക് ചിട്ടയായ വ്യായാമം ആവശ്യമാണ്.യോഗ എന്നത് വെറും കായികാഭ്യാസം മാത്രമല്ല. അത് ശരീരത്തിന്റെ ആന്തരികലോകവുമായും മനസ്സുമായും മസ്തിഷ്കവുമായുമെല്ലാം ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. ഇന്നത്തെ പല ജീവിതശൈലീരോഗങ്ങൾക്കും യോഗയിൽ പ്രതിവിധിയുണ്ട്.ഇത്തരം ചിന്തകളാണ് സ്കൂളിൽ യോഗ പരിശീലനം ആരംഭിക്കാൻ കാരണമായത്.മുവാറ്റുപുഴ നിർമ്മല ആശുപത്രിയിലെ പരിശീലക കുട്ടികൾക്കായ് പരിശീലനം നൽകുന്നു.ആഴ്ചയിൽ രണ്ട് ദിവസം രാവിലെ ഒരു മണിക്കൂർ ആണ് പരിശീലനം നൽകുന്നത്.</p> | ||
<font size=5><font color=black><u>സ്കൂൾ | <font size=5><font color=black><u>സ്കൂൾ കൗൺസലിംഗ്</u></font size></font color> | ||
<p align=justify>സ്വന്തം പ്രശ്നങ്ങൾ സമചിത്തതയോടെ സ്വയം പരിഹരിക്കുവാൻ ഒരു വ്യക്തിയെ മാനസികമായി തയ്യാറാക്കുന്ന പ്രക്രിയയാണ് കൗൺസലിംഗ്. മതിയായ പരിശീലനം സിദ്ധിച്ച ഒരു കൗൺസിലറും സംഘർഷങ്ങൾ അനുഭവിക്കുന്ന വ്യക്തിയും പരസ്പരം പങ്കുവെയ്ക്കലിലൂടെ പ്രശ്നപരിഹാരം കണ്ടെത്തുന്ന രീതിയാണിത്. പ്രശ്നം അനുഭവിക്കുന്നയാൾ വേദനാജനകമായ അനുഭവങ്ങളെ വിശകലനം ചെയ്ത് സ്വതന്ത്രമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തി പ്രശ്നപരിഹരണത്തിനുശ്രമിക്കുകയാണ് ചെയ്യുന്നത്. വ്യക്തിപരമായ ആർജ്ജവം വർദ്ധിപ്പിക്കുക, ശരിയായ മാനികാരോഗ്യം നേടുക, ജീവിതവിജയത്തിന് ഉതകുന്ന ജീവിതനൈപുണികൾ ആർജിക്കുക എന്നിവയാണ് കൗൺസിലിംഗിന്റെ ലക്ഷ്യങ്ങൾ.ഇന്നത്തെ തലമുറയിലെ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം കൗൺസലിംഗ് വളരെ പ്രാധാന്യം അർഹിക്കുന്നു.വളരെയധികം പ്രശ്നങ്ങൾ നിറഞ്ഞ ലോകമാണ് പുറമേ കാണുന്നത്.ഈ ലോകവുമായി അടുത്ത് ഇടപെഴുകുന്ന കുട്ടികൾ വഴിതെറ്റി പോകാനുള്ള സാധ്യത കൂടുതലാണ്.ഇവയെല്ലാം തിരിച്ചറിഞ്ഞാണ് മുവാറ്റുപുഴ വൈ.ഡബ്ല്യു.സി.യുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് കൗൺസലിംഗ് നടത്തിവരുന്നു.അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് കൗൺസലിംഗനുള്ള സൗകര്യം സ്കൂളിൽ ഏർപ്പെടുത്തിയിരിക്കുന്നു.</p> | <p align=justify>സ്വന്തം പ്രശ്നങ്ങൾ സമചിത്തതയോടെ സ്വയം പരിഹരിക്കുവാൻ ഒരു വ്യക്തിയെ മാനസികമായി തയ്യാറാക്കുന്ന പ്രക്രിയയാണ് കൗൺസലിംഗ്. മതിയായ പരിശീലനം സിദ്ധിച്ച ഒരു കൗൺസിലറും സംഘർഷങ്ങൾ അനുഭവിക്കുന്ന വ്യക്തിയും പരസ്പരം പങ്കുവെയ്ക്കലിലൂടെ പ്രശ്നപരിഹാരം കണ്ടെത്തുന്ന രീതിയാണിത്. പ്രശ്നം അനുഭവിക്കുന്നയാൾ വേദനാജനകമായ അനുഭവങ്ങളെ വിശകലനം ചെയ്ത് സ്വതന്ത്രമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തി പ്രശ്നപരിഹരണത്തിനുശ്രമിക്കുകയാണ് ചെയ്യുന്നത്. വ്യക്തിപരമായ ആർജ്ജവം വർദ്ധിപ്പിക്കുക, ശരിയായ മാനികാരോഗ്യം നേടുക, ജീവിതവിജയത്തിന് ഉതകുന്ന ജീവിതനൈപുണികൾ ആർജിക്കുക എന്നിവയാണ് കൗൺസിലിംഗിന്റെ ലക്ഷ്യങ്ങൾ.ഇന്നത്തെ തലമുറയിലെ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം കൗൺസലിംഗ് വളരെ പ്രാധാന്യം അർഹിക്കുന്നു.വളരെയധികം പ്രശ്നങ്ങൾ നിറഞ്ഞ ലോകമാണ് പുറമേ കാണുന്നത്.ഈ ലോകവുമായി അടുത്ത് ഇടപെഴുകുന്ന കുട്ടികൾ വഴിതെറ്റി പോകാനുള്ള സാധ്യത കൂടുതലാണ്.ഇവയെല്ലാം തിരിച്ചറിഞ്ഞാണ് മുവാറ്റുപുഴ വൈ.ഡബ്ല്യു.സി.യുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് കൗൺസലിംഗ് നടത്തിവരുന്നു.അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് കൗൺസലിംഗനുള്ള സൗകര്യം സ്കൂളിൽ ഏർപ്പെടുത്തിയിരിക്കുന്നു.</p> | ||
<font size=5><font color=black><u>ഹലോ ഇംഗ്ലീഷ്</u></font size></font color> | <font size=5><font color=black><u>ഹലോ ഇംഗ്ലീഷ്</u></font size></font color> | ||