"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 385: | വരി 385: | ||
<font size=5><font color=black><u>സ്കൂൾ കൗൺസലിംങ്</u></font size></font color> | <font size=5><font color=black><u>സ്കൂൾ കൗൺസലിംങ്</u></font size></font color> | ||
<p align=justify>സ്വന്തം പ്രശ്നങ്ങൾ സമചിത്തതയോടെ സ്വയം പരിഹരിക്കുവാൻ ഒരു വ്യക്തിയെ മാനസികമായി തയ്യാറാക്കുന്ന പ്രക്രിയയാണ് കൗൺസലിംഗ്. മതിയായ പരിശീലനം സിദ്ധിച്ച ഒരു കൗൺസിലറും സംഘർഷങ്ങൾ അനുഭവിക്കുന്ന വ്യക്തിയും പരസ്പരം പങ്കുവെയ്ക്കലിലൂടെ പ്രശ്നപരിഹാരം കണ്ടെത്തുന്ന രീതിയാണിത്. പ്രശ്നം അനുഭവിക്കുന്നയാൾ വേദനാജനകമായ അനുഭവങ്ങളെ വിശകലനം ചെയ്ത് സ്വതന്ത്രമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തി പ്രശ്നപരിഹരണത്തിനുശ്രമിക്കുകയാണ് ചെയ്യുന്നത്. വ്യക്തിപരമായ ആർജ്ജവം വർദ്ധിപ്പിക്കുക, ശരിയായ മാനികാരോഗ്യം നേടുക, ജീവിതവിജയത്തിന് ഉതകുന്ന ജീവിതനൈപുണികൾ ആർജിക്കുക എന്നിവയാണ് കൗൺസിലിംഗിന്റെ ലക്ഷ്യങ്ങൾ.ഇന്നത്തെ തലമുറയിലെ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം കൗൺസലിംഗ് വളരെ പ്രാധാന്യം അർഹിക്കുന്നു.വളരെയധികം പ്രശ്നങ്ങൾ നിറഞ്ഞ ലോകമാണ് പുറമേ കാണുന്നത്.ഈ ലോകവുമായി അടുത്ത് ഇടപെഴുകുന്ന കുട്ടികൾ വഴിതെറ്റി പോകാനുള്ള സാധ്യത കൂടുതലാണ്.ഇവയെല്ലാം തിരിച്ചറിഞ്ഞാണ് മുവാറ്റുപുഴ വൈ.ഡബ്ല്യു.സി.യുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് കൗൺസലിംഗ് നടത്തിവരുന്നു.അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് കൗൺസലിംഗനുള്ള സൗകര്യം സ്കൂളിൽ ഏർപ്പെടുത്തിയിരിക്കുന്നു.</p> | <p align=justify>സ്വന്തം പ്രശ്നങ്ങൾ സമചിത്തതയോടെ സ്വയം പരിഹരിക്കുവാൻ ഒരു വ്യക്തിയെ മാനസികമായി തയ്യാറാക്കുന്ന പ്രക്രിയയാണ് കൗൺസലിംഗ്. മതിയായ പരിശീലനം സിദ്ധിച്ച ഒരു കൗൺസിലറും സംഘർഷങ്ങൾ അനുഭവിക്കുന്ന വ്യക്തിയും പരസ്പരം പങ്കുവെയ്ക്കലിലൂടെ പ്രശ്നപരിഹാരം കണ്ടെത്തുന്ന രീതിയാണിത്. പ്രശ്നം അനുഭവിക്കുന്നയാൾ വേദനാജനകമായ അനുഭവങ്ങളെ വിശകലനം ചെയ്ത് സ്വതന്ത്രമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തി പ്രശ്നപരിഹരണത്തിനുശ്രമിക്കുകയാണ് ചെയ്യുന്നത്. വ്യക്തിപരമായ ആർജ്ജവം വർദ്ധിപ്പിക്കുക, ശരിയായ മാനികാരോഗ്യം നേടുക, ജീവിതവിജയത്തിന് ഉതകുന്ന ജീവിതനൈപുണികൾ ആർജിക്കുക എന്നിവയാണ് കൗൺസിലിംഗിന്റെ ലക്ഷ്യങ്ങൾ.ഇന്നത്തെ തലമുറയിലെ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം കൗൺസലിംഗ് വളരെ പ്രാധാന്യം അർഹിക്കുന്നു.വളരെയധികം പ്രശ്നങ്ങൾ നിറഞ്ഞ ലോകമാണ് പുറമേ കാണുന്നത്.ഈ ലോകവുമായി അടുത്ത് ഇടപെഴുകുന്ന കുട്ടികൾ വഴിതെറ്റി പോകാനുള്ള സാധ്യത കൂടുതലാണ്.ഇവയെല്ലാം തിരിച്ചറിഞ്ഞാണ് മുവാറ്റുപുഴ വൈ.ഡബ്ല്യു.സി.യുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് കൗൺസലിംഗ് നടത്തിവരുന്നു.അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് കൗൺസലിംഗനുള്ള സൗകര്യം സ്കൂളിൽ ഏർപ്പെടുത്തിയിരിക്കുന്നു.</p> | ||
<font size=5><font color=black><u>ഹലോ ഇംഗ്ലീഷ്</u></font size></font color> | |||
<p align=justify>ഇംഗ്ലീഷ് ഇനി ബാലികേറാമലയല്ല..! സുഗമമായി ഇംഗ്ലീഷ് സംസാരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പദ്ധതിയായ ഹലോ ഇംഗ്ലീഷുമായി വിദ്യാഭ്യാസ വകുപ്പ്. ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും, ലളിതമായും കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് എസ്.എസ്.എയുടെ ഹലോ ഇംഗ്ലീഷ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രൈമറി, അപ്പർപ്രൈമറി ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. മാതൃഭാഷയുടെ പ്രാധാന്യം നിലനിർത്തുമ്പോൾ തന്നെ ലോക ഭാഷയായ ഇംഗ്ലീഷിലും മികച്ച ശേഷി കുട്ടികൾക്ക് ഉണ്ടാകത്തക്കവിധമാണ് ഹലോ ഇംഗ്ലീഷിന്റെ പാഠ്യപദ്ധതി തയാറാക്കിയിട്ടുള്ളത്. | |||
ഇംഗ്ലീഷ് ഭാഷാ പഠനത്തിന് ഇതുവരെ അനുവർത്തിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് പരിശീലനം നൽകുന്നത്. സംഭാഷണങ്ങൾ, നാടകവാതരണം, കഥകൾ തുടങ്ങിയവയുടെ അവതരണം തുടങ്ങിയവയിലൂടെയാണ് പഠനം എളുപ്പമാകുക്കുന്നത്. പദ്ധതി കാര്യക്ഷമമായ രീതിയിൽ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി മധ്യവേനൽ അവധിക്കാലത്ത് ജില്ലയിലെ പ്രൈമറി ക്ലാസുകളിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകർക്കും എട്ട് ദിവസത്തെ തീവ്ര പരിശീലനം നൽകിയിരുന്നു.യു.പി. വിഭാഗം അദ്ധ്യാപികയായ ശ്രീമതി.ലിസമ്മ ജോർജ്ജ് എട്ട് ദിവസത്തെ ക്ലാസ്സിൽ പങ്കെടുക്കുകയും സ്കൂളിൽ ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. | |||
ക്ലാസ് മുറികളിൽ കുട്ടികൾക്ക് ഇംഗ്ലീഷിൽ സംസാരിക്കാനും തെറ്റുകൾ തിരുത്താനുമുള്ള അവസരമുണ്ടാകും. ഇംഗ്ലീഷ് പഠനത്തിൽ കുട്ടികളുടെ പുരോഗതി അധ്യാപകരുടെ ഗ്രൂപ്പായ സ്‌കൂൾ റിസോഴ്‌സ് ഗ്രൂപ്പിൽ ചർച്ച ചെയ്യുകയും, വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. ജില്ലാതലത്തിൽ പദ്ധതി വിശകലനം ചെയ്യാനായി ഒരു മോണിറ്ററിംഗ് ടീമും പ്രവർത്തിക്കും. എ.ഇ.ഒ, ബി.പി.ഒ , ഡയറ്റ് ഫാക്കൽറ്റി എന്നിവരടങ്ങുന്ന ടീം സ്‌കൂളുകളിൽ എത്തി കുട്ടികളുടെ പഠനപുരോഗതിയും പ്രവർത്തനങ്ങളും അവലോകനം ചെയ്യും. സംസ്ഥാനതലത്തിൽ എസ്.എസ്.എയിലുൾപ്പെടുന്ന രണ്ട് പേരടങ്ങുന്ന ടീം സ്‌കൂളുകളിലെത്തി കുട്ടികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കുമൊപ്പം പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യും. | |||
---- | ---- | ||
---- | ---- | ||