"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28026 (സംവാദം | സംഭാവനകൾ)
28026 (സംവാദം | സംഭാവനകൾ)
വരി 381: വരി 381:
<font size=5><font color=black><u>കരാട്ടെ ക്ലാസ്സുകൾ</u></font size></font color>

<p align=justify>ഒരു ജാപ്പനീസ് ആയോധനകലയാണ് [[കരാട്ടെ]] അല്ലെങ്കിൽ കരാത്തെ. മുഷ്ടികൊണ്ടുള്ള ഇടിയും കാലുകൾ കൊണ്ടുള്ള തൊഴിയുമാണ് ഇതിൽ പ്രധാനം. കരാട്ടെ എന്നാൽ "വെറും കൈ" എന്നാണ് അർത്ഥം.പഠനത്തോടൊപ്പം മാനസിക വളർച്ച കൂടി ലക്ഷ്യം വച്ചുകൊണ്ട് ആരക്കുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ അ‍ഞ്ച് മുതൽ പത്ത് വരെ ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക കരാട്ടെ പരിശീലനം നൽകി വരുന്നു.വിദഗ്ദനായ പരിശീലകന്റെ നേതൃത്വത്തിൽ നടക്കുന്ന കരാട്ടെ പരീശലനം ആഴ്ചയിൽ മൂന്ന് ദിവസം കുട്ടികൾക്ക് ലഭിച്ചു വരുന്നു.അമ്പതോളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു വരുന്നു.കുട്ടികളിൽ ആത്മ ധൈര്യം വളർത്തുന്നതിനും ആരോഗ്യം വളർത്തുന്നതിനും അനുസരണം,അച്ചടക്കം,ഏകാഗ്രത എന്നിവ വളർത്തുന്നതിനും കരാട്ടെ പരിശീലനത്തിന് സാധിക്കുന്നുണ്ട്.വൈകുന്നേരങ്ങളിലാണ് പരീശീലനം കുട്ടികൾക്ക് നൽകുന്നത്.എല്ലാ വർഷവും സ്കൂൾ വാർഷികത്തിന് കരാട്ടെ പരിശീലനത്തിന്റെ പ്രകടനം നടത്തുന്നതിനും അവസരം നൽകുന്നു.കുട്ടികൾക്ക് പഠന സമയം നഷ്ടപ്പെടാതെയും സാമ്പത്തിക ബാധ്യത വരാതെയും ആണ് കരാട്ടെ  ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.</p>

<font size=5><font color=black>യോഗാ ക്ലാസ്സുകൾ</font size></font color>

<p align=justify>ഭാരതത്തിന്റെ ആരോഗ്യ പരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗ.യോഗ എന്ന വാക്കിന്റെ അർത്ഥം ചേർച്ച എന്നാണ്.പതഞ്ജലി മഹർഷിയാണ്‌ യോഗദർശനത്തിന്റെ പ്രാണേതാവ് എന്ന് വിശ്വസിക്കപ്പെടുന്നു. പന്ത്രണ്ട് വയസ്സുകഴിഞ്ഞ ആർക്കും യോഗ അഭ്യസിക്കാം.ശരീരത്തിന്റെ വളവുകൾ യോഗയിലൂടെ നിവർത്തി ശ്വാസകോശത്തിന്റെ പൂർണ സംഭരണ ശേഷിയിലെത്തിക്കുകയും ഇതുവഴി പ്രാണവായുവിന്റെ ഉപയോഗം ശരിയായ നിലയിലെത്തിക്കുന്നു ഇങ്ങനെ ലഭിക്കുന്ന പ്രാണവായു രക്തത്തിലൂടെ തലച്ചോറിലെത്തുന്നു ഇതുവഴി തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തുന്നു ഉയർന്ന ചിന്തകൾ ഉണ്ടാകുന്നു വികാരനിയന്ത്രണം സാധ്യമാകുന്നു ആത്മീയ ഉന്നതി ലഭിക്കുന്നു.ശരിയായ പഠനത്തിന് ശരിയായ മാനസികാവസ്ഥ ആവശ്യമാണ്.ശരിയായ മാനസികാവസ്ഥയ്ക്ക് ചിട്ടയായ വ്യായാമം ആവശ്യമാണ്.ഇത്തരം ചിന്തകളാണ് സ്കൂളിൽ യോഗ പരിശീലനം ആരംഭിക്കാൻ കാരണമായത്.മുവാറ്റുപുഴ നിർമ്മല ആശുപത്രിയിലെ പരിശീലക കുട്ടികൾക്കായ് പരിശീലനം നൽകുന്നു.ആഴ്ചയിൽ രണ്ട് ദിവസം രാവിലെ ഒരു മണിക്കൂർ ആണ് പരിശീലനം നൽകുന്നത്.</p>
 
  <font size=5><font color=black>സ്കൂൾ കൗൺസലിംങ്</font size></font color>

"https://schoolwiki.in/സെന്റ്._മേരീസ്_എച്ച്.എസ്സ്._ആരക്കുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്