"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 279: | വരി 279: | ||
[[പ്രമാണം:Narithavidyalayam.png|thumb|left|Harithavidyalayam Reality Show First]] | [[പ്രമാണം:Narithavidyalayam.png|thumb|left|Harithavidyalayam Reality Show First]] | ||
ദൂരദർശൻ കേന്ദ്രം തിരുവനന്തപുരം നടത്തിയ വ്യത്യസ്തമായ ഒരു പരിപാടിയായിരുന്നു ഹരിത വിദ്യാലയം റിയാലിറ്റി ഷോ കേരളത്തിലെ പ്രവർത്തനക്ഷമമായ വിദ്യാലയങ്ങളെ കണ്ടെത്തുക എന്നതായിരുന്നു ദൂരദർശൻ ഉദ്ദേശിച്ചത് വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ ദൂരദർശൻ അയച്ചു കൊടുത്തപ്പോൾ തന്നെ നിർമ്മലയെ തിരഞ്ഞെടുത്തു പ്രാഥമികമായ പ്രവർത്തനം നടത്തുന്നതിനായി ഷൂട്ടിംഗ് നടത്തുന്നതിനായി ദൂരദർശൻ അധികൃതർ വിദ്യാലയത്തിലെത്തി ഒരുദിവസം ചിലവഴിച്ചു പിന്നീട് ദൂരദർശൻ ഞങ്ങളെ ക്ഷണിക്കുകയുണ്ടായി ദൂരദർശൻ അന്നത്തെ ഹെഡ്മാസ്റ്റർ വി സി മൈക്കിൾ ശ്രീ പി വി റോയ് madhu അധ്യാപകരും കമ്മിറ്റി മെമ്പർ ജെസി നിമ സക്കറിയാസ് ashley ജോർജ് വിപിൻ അനുമോൾ ബേബി എന്നീ ആറ് വിദ്യാർത്ഥികളും ഫ്ലോറിൽ പരിപാടികൾ അവതരിപ്പിച്ചു വയനാട്ടിൽ നിന്നും ആറു വിദ്യാലയങ്ങളാണ് റിയാലിറ്റി ഷോയിൽ പങ്കെടുത്തത് അന്ന് ഞങ്ങൾക്ക് കിട്ടിയ മാർക്ക് 92.7 2018 വർഷത്തിലും റിയാലിറ്റി ഷോ രണ്ടാംഘട്ടത്തിൽ വീണ്ടും നിർമ്മലയെ റിയാലിറ്റി ഷോയിലേക്ക് ക്ഷണിച്ചു 3 അധ്യാപകരും ആറു കുട്ടികളും പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||