"സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Peyadschool (സംവാദം | സംഭാവനകൾ)
No edit summary
Peyadschool (സംവാദം | സംഭാവനകൾ)
No edit summary
വരി 40: വരി 40:
== ചരിത്രം ==
== ചരിത്രം ==


1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1943-ല് കൊലം നീണ്ടകര സ്വദേശിയായ റവ. ഫാദ൪ പോള് അവ൪താന് മിഷണറി പ്റവ൪ത്തനങ്ങള്ക്കായി എത്തി. വിദ്യാഭ്യാസമാണ് മനൂഷ്യ പൂരോഗതിയ്ക്ക് ആധാരം എന്ന് വിശ്വസിച്ചിരൂന്ന അദ്ദേഹത്തിന്റെ നിരന്തരപ്റയത്നങ്ങളൂടെ ഫലമായാണ് 1950 ജൂണ് മാസം 15-ആം തിയതി ഇവിടെ ഓരൂ സ്ക്കൂള് സ്ഥാപിതമായത്.സ്ക്കൂള്കെട്ടിടം നി൪മിക്കാനൂള്ള സമ്പത്ത് ഇല്ലാത്തതിനാല് അദ്ദേഹം താമസിച്ചിരൂന്ന പള്ളിയൂടെ ഓരൂ ഭാഗം ആദ്യകാല ക്ളാസൂകള്ക്കായി ഉപയോഗിച്ചൂ.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==