"ഇ വിദ്യാരംഗം സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |

വരി 1: | വരി 1: | ||
== | == പ്രളയം == | ||
'''ദീപ്തി. വി & ദൃശ്യ. വി.സി (9B) '''
| '''ദീപ്തി. വി & ദൃശ്യ. വി.സി (9B) '''

വരി 15: | വരി 15: | ||
ലെല്ലാമവിടിട്ടോടിക്കോ! .............. !
| ലെല്ലാമവിടിട്ടോടിക്കോ! .............. !

== | ==ജലച്ചായം== | ||
'''മുഹമ്മദ് റാഷിദ്''' | '''മുഹമ്മദ് റാഷിദ്''' | ||
[[പ്രമാണം:Su19022.jpg|300px|thumb|left|]]
| [[പ്രമാണം:Su19022.jpg|300px|thumb|left|]]

== | == പ്രളയം == | ||
'''ദീപ്തി. വി & ദൃശ്യ. വി.സി (9B) '''
| '''ദീപ്തി. വി & ദൃശ്യ. വി.സി (9B) '''

18:38, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
പ്രളയം
ദീപ്തി. വി & ദൃശ്യ. വി.സി (9B)
...... എന്തൊരു മഴയാണെന്തൊരുമഴയാ-
ണിന്നിത് പ്രളയം ഓടിക്കോ!
നമ്മുടെ ഡാമുകളെല്ലാമൊന്നി -
ച്ചിന്നുതുറക്കാം ഓടിക്കോ!
മൂന്നാം നിലയിൽ ഇരുന്നാൽ പോലും
മൂന്നായ് വീട് തകർന്നീടാം.
വെള്ളവുമവിടം വരെയെത്തീടാം
എന്തൊരു ഗതികേടോടിക്കോ!
കുന്നിനുമോളിലിരുന്നാലോ?
കുന്നതു മെല്ലെയിടിഞ്ഞേക്കാം.
തൊന്തരവാകും വീട്ടിലിരുന്നാ -
ലെല്ലാമവിടിട്ടോടിക്കോ! .............. !
ജലച്ചായം
മുഹമ്മദ് റാഷിദ്
പ്രളയം
ദീപ്തി. വി & ദൃശ്യ. വി.സി (9B)
...... എന്തൊരു മഴയാണെന്തൊരുമഴയാ-
ണിന്നിത് പ്രളയം ഓടിക്കോ!
നമ്മുടെ ഡാമുകളെല്ലാമൊന്നി -
ച്ചിന്നുതുറക്കാം ഓടിക്കോ!
മൂന്നാം നിലയിൽ ഇരുന്നാൽ പോലും
മൂന്നായ് വീട് തകർന്നീടാം.
വെള്ളവുമവിടം വരെയെത്തീടാം
എന്തൊരു ഗതികേടോടിക്കോ!
കുന്നിനുമോളിലിരുന്നാലോ?
കുന്നതു മെല്ലെയിടിഞ്ഞേക്കാം.
തൊന്തരവാകും വീട്ടിലിരുന്നാ -
ലെല്ലാമവിടിട്ടോടിക്കോ! .............. !