"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 156: | വരി 156: | ||
'''വിദ്യാർത്ഥികൾക്ക് പായസം വിതരണം ചെയ്യുന്നു'''
| '''വിദ്യാർത്ഥികൾക്ക് പായസം വിതരണം ചെയ്യുന്നു'''

[[File:Sweat feeding.44008.jpg|border|300px]]
| [[File:Sweat feeding.44008.jpg|border|300px]]

അദ്ധ്യാപകരെ ആദരിക്കുന്ന ദിനം അദ്ധ്യാപകദിനമായി കണക്കാക്കി വരുന്നു. ഒക്ടോബർ 5 ആണ് "ലോക അദ്ധ്യാപകദിനമായി" യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികൾ അവരുടെ രാജ്യങ്ങളിലെ അദ്ധ്യാപകദിനമായി ആചരിക്കുന്നു.
| അദ്ധ്യാപകരെ ആദരിക്കുന്ന ദിനം അദ്ധ്യാപകദിനമായി കണക്കാക്കി വരുന്നു. ഒക്ടോബർ 5 ആണ് "ലോക അദ്ധ്യാപകദിനമായി" യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികൾ അവരുടെ രാജ്യങ്ങളിലെ അദ്ധ്യാപകദിനമായി ആചരിക്കുന്നു.

1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം.

| 1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം.

'''സ്കൂൾതല പ്രവർത്തനം'''
| '''സ്കൂൾതല പ്രവർത്തനം'''

സെപ്തംബർ 5 അദ്ധ്യാപകദിനാചരണത്തിന്റെ ഭാഗമായി രാവിലെ 9.30 ന് സ്പെഷ്യൽ അസംബ്ലി, അസംബ്ലി ഗ്രൗണ്ടിൽ നടത്തി. കുട്ടുകളാണ് അസംബ്ലിക്ക് നേതൃത്വം നൽകിയത്. ഒരു വിദ്യാർത്ഥി പ്രഥമ അധ്യാപകന്റെ സ്ഥാനം വഹിക്കുകയും അസംബ്ലിക്ക് നേതൃത്വം വഹിക്കുകയും ചെയ്തു. ഈശ്വരപ്രാർത്ഥനയോടുകൂടി അസംബ്ലി ആരംഭിക്കുകയും മറ്റൊരു വിദ്യാർത്ഥി അദ്ധ്യാപകദിനത്തെക്കുറിച്ച് സന്ദേശം നൽകി. വിദ്യാർത്ഥികൾ പ്രഥമ അദ്ധ്യാപകനെയും പ്രിൻസിപ്പാളിനെയും മറ്റെല്ലാ അധ്യാപകരെയും പൂച്ചെണ്ടുകൾ നൽകി ആദരിച്ചു, അദ്ധ്യാപകർക്ക് പകരം വിദ്യാർത്ഥികളാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. 11.30ന് പായസം വിതരണം ചെയ്തു. | സെപ്തംബർ 5 അദ്ധ്യാപകദിനാചരണത്തിന്റെ ഭാഗമായി രാവിലെ 9.30 ന് സ്പെഷ്യൽ അസംബ്ലി, അസംബ്ലി ഗ്രൗണ്ടിൽ നടത്തി. കുട്ടുകളാണ് അസംബ്ലിക്ക് നേതൃത്വം നൽകിയത്. ഒരു വിദ്യാർത്ഥി പ്രഥമ അധ്യാപകന്റെ സ്ഥാനം വഹിക്കുകയും അസംബ്ലിക്ക് നേതൃത്വം വഹിക്കുകയും ചെയ്തു. ഈശ്വരപ്രാർത്ഥനയോടുകൂടി അസംബ്ലി ആരംഭിക്കുകയും മറ്റൊരു വിദ്യാർത്ഥി അദ്ധ്യാപകദിനത്തെക്കുറിച്ച് സന്ദേശം നൽകി. വിദ്യാർത്ഥികൾ പ്രഥമ അദ്ധ്യാപകനെയും പ്രിൻസിപ്പാളിനെയും മറ്റെല്ലാ അധ്യാപകരെയും പൂച്ചെണ്ടുകൾ നൽകി ആദരിച്ചു, അദ്ധ്യാപകർക്ക് പകരം വിദ്യാർത്ഥികളാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. 11.30ന് പായസം വിതരണം ചെയ്തു. | ||

==കൗൺസിലിങ്== | ==കൗൺസിലിങ്== | ||