"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Satheeshrkollam (സംവാദം | സംഭാവനകൾ)
No edit summary
Satheeshrkollam (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
കേരളം പ്രളയക്കെടുതിയിലാതയിനെത്തുടർന്ന് സംസ്ഥാനത്തൊട്ടാകെ ന‌ടന്ന പ്രളയദുരകിതാശ്വാസ വിഭവ സമാഹരമത്തിൽ നാടൊന്നാകെ പങ്കെടുത്തു. നമ്മുടെ സ്കൂളും വിഭവസമാഹരണത്തിൽ വലിയ പങ്കാളിത്തം വഹിച്ചു. ആഗസ്റ്റ് 18, 2018 ന് രാവിലെ ൧൧ മണിയ്ക്ക് അഞ്ചലിലും പരിസരപ്രദേശങ്ങളിലും  മൈക്ക് അനൗൺസ്മെൻറ് നടത്തി. തുടർന്ന് അദധയാപകരും കുട്ടികളും രക്ഷിതാക്കളും പി.ടി.എ അംഗങ്ങളും വാർഡ് അംഗങ്ങളും വിവിധ കടകളിലും സ്ഥാപനങ്ങളിലും വീടുകളിലും എത്തി വിഭവങ്ങൾ സമാഹരിച്ചു. വസ്ത്രങ്ങൾ, ആഹാരവസ്തുക്കൾ, മരുന്നുകൾ, പച്ചക്കറികൾ, കുടിവെള്ളം, പായ തു‌ടങ്ങി 62 ലധികം ഇനങ്ങൾ സ്കൂളിലെത്തിച്ചു. സ്കൂളിൽ വെച്ച് ഇവ മുന്നൂറോളം വിവിധ പായ്ക്കറ്റുകളാക്കി. 18, 19, 20 തീയതികളിലായി മൂന്നുദിവസത്തെ ശേഖരണമാണ് നടത്തിയത്. ഏകദേശം മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരം രൂപയ്ക്കുള്ള വിഭവങ്ങൾ ശേഖരിച്ചു. 20 ന് ഇവ സ്കൂൾ ബസിലും ഒരു ടിപ്പർ ലോറിയിലുമായി ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ യിലുള്ള മൂന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിച്ചു.

തുടർന്ന് പ്രളയബാധിത പ്രദേശത്തെ സ്കൂളുകളിലെ കുട്ടികൾക്ക് നൽകാനായി പഠനവിഭവങ്ങൾ ശേഖരിച്ചുവരികയുമാണ്.</div><br>

== മികവുത്സവം ==
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായുള്ള മികവുത്സവം 2018 ഏപ്രിൽ 13 നു് രാവിലെയും ഉച്ചയ്ക്കുമായി രണ്ട് കേന്ദ്രങ്ങളിൽ നടന്നു. ഏറം ജംഗ്ഷനിലും തഴമേൽ ജെറിയാട്രിക് ക്ലബ്ബിലും ആയി കുട്ടികൾ മികവിന്റെ തെളിവുകൾ അവതരിപ്പിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് യോഗത്തിൽ സ്വാഗതം ആശംസിച്ചു.
[[പ്രമാണം:Ghss anchal west mikavulsavam notice.png|ലഘുചിത്രം|മികവുൽസവം നോട്ടീസ്]]
=== സ്നേഹവീട് ===
=== സ്നേഹവീട് ===
=== രോഗചികിത്സാ സഹായങ്ങൾ ===
=== രോഗചികിത്സാ സഹായങ്ങൾ ===